Tag: house wife

dog attack | bignewskerala

പിന്നാലെ ഓടിയത് മൂന്നുതവണ, തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ വീടുവിട്ടിറങ്ങി വീട്ടമ്മ

മലപ്പുറം: തെരുവുനായ്ക്കളുടെ ശല്യം ഉയരുകയാണ്. വീടിന് ചുറ്റും തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതോടെ വീട് വീട്ടിറങ്ങിയിരിക്കുകയാണ് ഒരു വീട്ടമ്മ. മലപ്പുറം ജില്ലയിലാണ് സംഭവം. പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിയാണ് ...

House wife | Bignewskerala

കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം മക്കൾ ജോലിക്ക് പോയ സമയത്ത്, പൊട്ടിത്തെറി കേട്ടുവെന്ന് സമീപ വാസികൾ

കൊച്ചി: വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് അറ്റ്ലാന്റിസ് ജംഗ്ഷന് സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. പുഷ്പവല്ലിയാണ് മരിച്ചത്. 57 വയസായിരുന്നു. അതേസമയം, അപകട കാരണം വ്യക്തമല്ല. ...

arrest | bignewskerala

ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ചു, വിവാഹിതയായ യുവതിയെ വീട്ടില്‍ക്കയറി വെട്ടി 29കാരന്‍, അറസ്റ്റ്

തിരുവനന്തപുരം: തനിക്കൊപ്പം ഇറങ്ങി വരാത്തതിന് വീട്ടമ്മയെ വീട്ടില്‍ക്കയറി മര്‍ദിച്ച് യുവാവ്. കരകുളം കണ്ണണിക്കോണം പള്ളിത്തറ വീട്ടില്‍ എസ് അഖില്‍ ആണ് വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഇരുപത്തിയൊമ്പതുകാരനെ ...

nafeeza | bignewskerala

കിണറ്റില്‍ വീണ് തെരുവുനായ, ആറു ദിവസം ഭക്ഷണം കയറില്‍ കെട്ടി നല്‍കി വീട്ടമ്മ, നന്മ

കോഴിക്കോട്: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കി തുണയായി വീട്ടമ്മ. കോഴിക്കോട് വാവാട് കുന്നുമ്മല്‍ നഫീസയാണ് കിണറ്റില്‍ വീണ നായയ്ക്ക് ആറ് ദിവസം ഭക്ഷണം നല്‍കി ...

fish | bignewskerala

വഴിയോരക്കച്ചവടക്കാരില്‍ നിന്നും ചൂരമീന്‍ വാങ്ങി വറുത്ത് കഴിച്ചു, നഖങ്ങള്‍ നീല നിറമായി, വീട്ടമ്മ ഗുരുതരാവസ്ഥയില്‍

നെടുങ്കണ്ടം: വഴിയോരക്കച്ചവടക്കാരില്‍ നിന്നും ചൂരമീന്‍ വാങ്ങി വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍. തോവാളപ്പടി സ്വദേശി പുഷ്പവല്ലിയാണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പുഷ്പവല്ലിയെ ആശുപത്രിയില്‍ ...

arrest | bignewskerala

പിന്തുടര്‍ന്നെത്തി, ആളില്ലാത്ത സ്ഥലത്തുവെച്ച് വീട്ടമ്മയെ പീഡിപ്പിച്ചു; 21കാരന്‍ അറസ്റ്റില്‍

പാലാ: വീട്ടമ്മയെ പിന്തുടര്‍ന്നെത്തി ആളില്ലാത്ത സ്ഥലത്തുവെച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്താണ് സംഭവം. ഒളശ്ശ വേലംകുളം രാഹുല്‍ രാജീവ് (21) ആണു പിടിയിലായത്. പ്രതിയെ ...

റോഡ് മുറിച്ചു കടക്കുന്നത് ഡ്രൈവര്‍ കണ്ടില്ല, മുന്നോട്ടെടുത്ത ബസ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നത് ഡ്രൈവര്‍ കണ്ടില്ല, മുന്നോട്ടെടുത്ത ബസ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മാനന്തവാടി: റോഡുമുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാനന്തവാടി കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സീസിന്റ ഭാര്യ ശുഭ ആണ് മരണപ്പെട്ടത്. നാല്‍പ്പത് ...

death | bignewskerala

ചെറുപ്പം മുതലേ പരിചയം, യുവാവും വീട്ടമ്മയും ജീവനൊടുക്കിയത് ഒരേ ബെഡ്ഷീറ്റില്‍, ഹോട്ടല്‍മുറയില്‍ മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പി

തൃശ്ശൂര്‍: തൃശ്ശൂരിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഉറ്റവരെയും നാട്ടുകാരെയും നടുക്കിയിരുന്നു. യുവാവും വീട്ടമ്മയും ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് ...

death | bignewskerala

സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍

തൃശ്ശൂര്‍: യുവാവിനെയും വീട്ടമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഹോട്ടല്‍മുറിയിലാണ് മൃതദേഹങ്ങള്‍ ...

theft | bignewskerala

മോഷ്ടിച്ച മാല തിരികെ നല്‍കി, കുടുംബത്തോടൊപ്പമെത്തി മാപ്പുപറഞ്ഞ് മോഷ്ടാവ്, തിരികെ പോവാന്‍ 500 രൂപ നല്‍കി വീട്ടമ്മ

മൂവാറ്റുപുഴ: കുടുംബത്തോടൊപ്പമെത്തി മോഷ്ടിച്ച മാല വീട്ടമ്മയ്ക്ക് തിരികെ നല്‍കി മാപ്പുപറഞ്ഞ് മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി ...

Page 1 of 5 1 2 5

Don't Miss It

Recommended