Tag: hospital

accident | bignewskerala

ഓടയിലേക്ക് ബൈക്ക് മറിഞ്ഞു, തലയില്‍ കമ്പി കുത്തിക്കയറി യുവാവ് ആശുപത്രിയില്‍, അപകടം വിവാഹം നിശ്ചയം നടക്കാനിരിക്കെ

പത്തനംതിട്ട; ഓടയിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന്റെ തലയില്‍ കമ്പി കുത്തിക്കയറി. പത്തനംതിട്ടയിലാണ് നടുക്കുന്ന സംഭവം. വള്ളിക്കോട് സ്വദേശിയും മുപ്പത്തിനാലുകാരനുമായ യദുകൃഷ്ണന്‍ ആണ് അപകടത്തില്‍പ്പെട്ടത്. യദു സഞ്ചരിച്ചിരുന്ന ...

marrykkutty| bignewskerala

ഏകമകന്‍ മരിച്ചിട്ട് ഒന്നരവര്‍ഷം, കോടികളുടെ ആസ്തിയുള്ള വയോധിക വീട്ടില്‍ അവശനിലയില്‍, സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി സംശയം, പരാതി

കൊല്ലം: കൊല്ലത്ത് തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്നു. കടപ്പാക്കട സ്വദേശിനിയും റിട്ടയര്‍ഡ് അധ്യാപികയുമായ മേരിക്കുട്ടിയെയാണ് വീട്ടില്‍ അവശനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് ...

minister| bignewskerala

നെഞ്ചുവേദന; മന്ത്രി ജിആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണു സംഭവം. വീട്ടില്‍ ...

wine | bignewskerala

യൂട്യൂബില്‍ നോക്കി വൈന്‍ പരീക്ഷണം, സ്‌കൂളില്‍ കൊണ്ടുവന്ന് കൂട്ടുകാര്‍ക്കും നല്‍കി 12കാരന്‍, കുടിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍

തിരുവനന്തപുരം; സ്‌കൂളില്‍ മുന്തിരി വൈനുണ്ടാക്കി കൊണ്ടുവന്ന് കൂട്ടുകാര്‍ക്ക് വിളമ്പി 12കാരന്‍. തിരുവനന്തപുരത്താണ് സംഭവം. വൈന്‍ കഴിച്ച് അവശ നിലയിലായ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ ...

director| bignewskeral

കരള്‍ രോഗം, സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു. അമ്പത്തിരണ്ട് വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പെരുമ്പടപ്പ് ...

snake | bignewskerala

ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി, കുട്ടി ആശുപത്രിയില്‍, പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും

പാലക്കാട്: പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലാണ് നടുക്കുന്ന സംഭവം. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ...

students| bignewskerala

തലവേദനയും തലകറക്കവും, കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോടാണ് സംഭവം. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

temple| bignewskerala

ചോറൂണിനിടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഇളകി വീണു, അമ്മയ്ക്ക് പരിക്ക്, കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണിനിടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഇളകി വീണ് അപകടം. ആലപ്പുഴ ജില്ലയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിന്നും കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ തലയിലാണ് ...

actor vikram | bignewskerala

ഹൃദയാഘാതം, നടന്‍ വിക്രം ആശുപത്രിയില്‍

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് മുക്തനായതിനെ ...

death | bignewskerala

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും, ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

പാലക്കാട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പാലക്കാടാണ് സംഭവം. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ...

Page 1 of 16 1 2 16

Don't Miss It

Recommended