Tag: heat

ചൂട് കൂടി,  മീന്‍ കിട്ടാതായി; വിപണിയില്‍ ലഭ്യമാകുന്നതില്‍ കൂടുതലും ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങള്‍

ചൂട് കൂടി, മീന്‍ കിട്ടാതായി; വിപണിയില്‍ ലഭ്യമാകുന്നതില്‍ കൂടുതലും ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങള്‍

കൊല്ലം: അനിയന്ത്രിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചൂട് മനുഷ്യരെയും മൃഗങ്ങളെയും മാത്രമല്ല മീനുകളെയും നന്നായി ബാധിക്കുന്നു. മീന്‍ലഭ്യത കുത്തനെ ഇടിഞ്ഞതോടെ മത്സ്യബന്ധനമേഖല വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ചൂടുകൂടിയതോടെ ആഴംകുറഞ്ഞ കടലില്‍ ജീവിക്കുന്ന ...

കായംകുളത്ത് പോലീസുകാരന് ഡ്യൂട്ടിക്കിടെ സൂര്യാതാപമേറ്റു

അസഹനീയ ചൂട്..! പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട്: സംസ്ഥാനത്ത് നിത്യേന നിരവധിയാളുകള്‍ക്ക് സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ലോ കോളജിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാലാം സെമസ്റ്റര്‍ എല്‍എല്‍ബി ...

ചൂട് കുതിച്ചുയരും; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ചൂട് കുതിച്ചുയരും; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കൊച്ചി: വരും ദിവസങ്ങളില്‍ കേരളത്തില്‍ താപനില കുതിച്ചുയരുമെന്ന് കാലാവസ്ഥാവകുപ്പ്. ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസ് ...

വേനലില്‍ തളര്‍ന്ന് കേരളം; ചൂട് നാല് ഡിഗ്രി വരെ കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

വേനലില്‍ തളര്‍ന്ന് കേരളം; ചൂട് നാല് ഡിഗ്രി വരെ കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ ചൂട്ടുപൊള്ളുകയാണ് കേരളം. ജലാംശം വറ്റി ജലസ്രോതസ്സുകള്‍ പലതും വറ്റിവരണ്ടു. വരും ദിവസങ്ങളില്‍ ഏതാനും ജില്ലകളില്‍ ചൂട് ശരാശരിയിലും നാല് ഡിഗ്രിവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് ...

മീനമാസച്ചൂടില്‍ വെന്തുരുകി കൊല്ലം; മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു; ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മീനമാസച്ചൂടില്‍ വെന്തുരുകി കൊല്ലം; മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു; ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: കിണറുകളും പുഴകളും വറ്റി വരണ്ടു, മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി പച്ചപ്പ് നഷ്ടപ്പെട്ടു. മീനമാസച്ചൂടില്‍ വെന്തുരുകുകയാണ് കേരളം ഇപ്പോള്‍. ദിനംപ്രതി ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ ...

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് തുടരും; താപനില  2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് തുടരും; താപനില 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് വരും ദിവസങ്ങളിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയേക്കാള്‍ ...

വേനലില്‍ തളര്‍ന്ന് കേരളം; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

വേനലില്‍ തളര്‍ന്ന് കേരളം; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്കെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൂട് കൂടിയതോടെ എസിയുടെയും ഫാനിന്റെയും ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം ഇത്രയധികം ...

ചൂട് കൂടുന്നു;  മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

ചൂട് കൂടുന്നു; മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വേനല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മനുഷ്യര്‍ക്കൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദാഹമകറ്റാന്‍ വെള്ളം ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചൂടു കൂടിയതോടെ കുടിവെള്ള ...

കേരളം ചുട്ടുപൊള്ളുന്നു; അടുത്ത മൂന്നുദിവസം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

കേരളം ചുട്ടുപൊള്ളുന്നു; അടുത്ത മൂന്നുദിവസം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ചൂടിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കടുത്ത ചൂട് ഏതാനും ദിവസങ്ങള്‍കൂടി തുടരുമെന്നും അടുത്ത മൂന്നുദിവസം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ...

കേരളം ചുട്ട്‌പൊള്ളുന്നു; സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളം ചുട്ട്‌പൊള്ളുന്നു; സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മെഡിക്കല്‍ ഓഫീസര്‍മാര്‍. അന്തരീക്ഷ ഊഷമാവ് വര്‍ധിക്കുന്നതിനാല്‍ സൂര്യാഘാതം എല്‍ക്കാന്‍ സാധ്യതയുണ്ടെന്നും പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ്. സൂര്യാഘാതമേറ്റവര്‍ക്ക് കൃത്യമായ ...

Page 2 of 3 1 2 3

Don't Miss It

Recommended