Tag: HC

hc | bignewslive

അന്‍പത് പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ രാജ്ഭവനില്‍ നടത്തണം; പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. 500 പേരെ പങ്കെടുപ്പിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചടങ്ങ് രാജ്ഭവനില്‍ നടത്താന്‍ നിര്‍ദ്ദേശം ...

HC | bignewslive

കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കാനാകും, വെള്ളിയാഴ്ചക്കകം അറിയിക്കണം; കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ വിതരണത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തില്‍ വ്യക്തമായ മറുപടി ...

kothamangalam church | bignewskerala

കോതമംഗലം ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റേടുക്കണം; ഹൈക്കോടതി

കൊച്ചി: ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണമെന്നും ...

pj joseph

രണ്ടില ജോസിന്; ചിഹ്നത്തിന് സ്‌റ്റേ ഇല്ല, പിജെ ജോസഫിന്റെ പരാതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ...

ഉത്തര്‍പ്രദേശ് പോലീസിന് തിരിച്ചടി; അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശ് പോലീസിന് തിരിച്ചടി; അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ അലിഗഡ് സര്‍വകലാശാലയില്‍ നടന്ന സമരത്തിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അലഹബാദ് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ അക്രമിച്ച പോലീസുകാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ...

വോട്ടര്‍ പട്ടിക; 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് ബുദ്ധിമുട്ട്; ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

വോട്ടര്‍ പട്ടിക; 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് ബുദ്ധിമുട്ട്; ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള ...

വോട്ടര്‍ പട്ടിക; ഹൈക്കോടതി വിധിക്കെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍

വോട്ടര്‍ പട്ടിക; ഹൈക്കോടതി വിധിക്കെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍. വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ ...

ആനക്കൊമ്പുകേസ്; പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരി; പിന്തുണച്ച് വനം വകുപ്പ്

ആനക്കൊമ്പുകേസ്; പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരി; പിന്തുണച്ച് വനം വകുപ്പ്

കൊച്ചി: ആനക്കൊമ്പുകേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ...

കൊടുംചൂടില്‍ അഭിഭാഷകര്‍ക്ക് ആശ്വാസ നടപടിയുമായി കോടതി; വിചാരണ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊടുംചൂടില്‍ അഭിഭാഷകര്‍ക്ക് ആശ്വാസ നടപടിയുമായി കോടതി; വിചാരണ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിചാരണ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ആശ്വാസ നടപടി. ഇതോടെ കോടതി നടപടികള്‍ ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് തടയണം; ഹര്‍ജി ഹൈക്കോടതി തള്ളി; മത്സരിക്കുന്നതില്‍ അപാകതയില്ലെന്നും കോടതി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് തടയണം; ഹര്‍ജി ഹൈക്കോടതി തള്ളി; മത്സരിക്കുന്നതില്‍ അപാകതയില്ലെന്നും കോടതി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. എംഎല്‍എമാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അപാകത ഇല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ...

Don't Miss It

Recommended