Tag: hair donation

samanyay| bignewskerala

കളിയാക്കലുകള്‍ നേരിട്ടത് രണ്ട് വര്‍ഷം, എന്നിട്ടും തളര്‍ന്നില്ല, നീട്ടി വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്ക് സമ്മാനിക്കാനൊരുങ്ങി ഒരു മിടുക്കന്‍

വര്‍ഷങ്ങളായി നീട്ടിവളര്‍ത്തിയ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനൊരുങ്ങി ഒരു മിടുക്കന്‍. പാലക്കാട് ജില്ലയിലെ കണ്ണമ്പ്രത്തെ സമന്വയ് എന്ന വിദ്യാര്‍ത്ഥിയാണ് രണ്ടുവര്‍ഷത്തോളമായി നീട്ടിവളര്‍ത്തിയ തന്റെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് ...

yadhu| bignewskerala

മുടികൊഴിഞ്ഞ കാന്‍സര്‍ രോഗികളുടെ ചിത്രം കണ്ട് വിഷമം തോന്നി, മൂന്നുവര്‍ഷമായി വെട്ടാതെ മുടി നീട്ടിവളര്‍ത്തി 13കാരന്‍ യദു, ദാനം ചെയ്യും

ചെന്നൈ: മൂന്നുവര്‍ഷം നീട്ടിവളര്‍ത്തിയ ഇടതൂര്‍ന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യാനൊരുങ്ങി 13കാരന്‍. തൃശൂര്‍ മണ്ണുത്തി വാരണക്കുടത്ത് കലാമണ്ഡലം ശ്രീജ ആര്‍ കൃഷ്ണന്റെയും കലാമണ്ഡലം സത്യനാരായണന്റെയും മകനായ ...

കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി; മേലാറ്റൂരിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാർത്ഥികളും രക്ഷിതാക്കളും

കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി; മേലാറ്റൂരിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാർത്ഥികളും രക്ഷിതാക്കളും

മേലാറ്റൂർ: കാൻസർ രോഗത്തിനോടുള്ള പോരാട്ടത്തിനിടെ മുടി നഷ്ടപ്പെട്ട് പുതിയ മുടി വെച്ചുപിടിപ്പിക്കാൻ സാധിക്കാത്ത നിർധനരോഗികൾക്ക് കൈത്താങ്ങുമായി മേലാറ്റൂരിലെ വിദ്യാർത്ഥികൾ. രോഗികൾക്ക് തങ്ങളാൽ കഴിയുന്ന ചെറിയൊരു സഹായമാണ് സ്‌കൗട്ട്‌സ് ...

hair donation | bignewskerala

പൊന്നുപോലെ പരിപാലിക്കുന്ന തലമുടി മുറിച്ചുനല്‍കി, അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി 60 വിദ്യാര്‍ത്ഥിനികള്‍

മലപ്പുറം: കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകി വിദ്യാര്‍ത്ഥികളുടെ നന്മ. കോവിഡ് കാരണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും കൂട്ടത്തോടെ സ്‌കൂളിലെത്തി ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തു. മലപ്പുറം ...

mazin | bignewskerala

കൊറോണ വന്നപ്പോള്‍ മുടി നീട്ടി വളര്‍ത്തി, വൈറസിനെ അതിജീവിച്ചപ്പോള്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കി, പ്രവാസിയുടെ നന്മ

ദുബായ്: മഹാമാരിക്കാലത്ത് തന്റെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച് പ്രവാസി യുവാവ്. കോവിഡ് കാലത്ത് നീട്ടിവളര്‍ത്തിയ തലമുടി അര്‍ബുദ രോഗികള്‍ക്ക് സമ്മാനിച്ചുകൊണ്ട് മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സി.മസിന്‍ മന്‍സൂറാ(34)ണ് ...

hair-donation

എന്റെ മുടി മറ്റുള്ളവര്‍ക്ക് സൗന്ദര്യവും ആത്മധൈര്യവും നല്‍കും; തലമുടി പൂര്‍ണമായും കാന്‍സര്‍ രോഗികള്‍ക്കായി മുറിച്ചു നല്‍കി ബിടെക് വിദ്യാര്‍ത്ഥിനി

വെള്ളാങ്ങല്ലൂര്‍: നീട്ടിവളര്‍ത്തിയ സ്വന്തം തലമുടി പൂര്‍ണമായും കാന്‍സര്‍ രോഗികള്‍ക്കായി മുറിച്ചു നല്‍കി ബിടെക് വിദ്യാര്‍ത്ഥിനി. തലമുടി സൗന്ദര്യം മാത്രമല്ല സ്‌നേഹത്തിന്റെ കരുതല്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ...

hair cut

കാരുണ്യത്തിന്റെ മാലാഖമാര്‍; അര്‍ബുദ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി വീട്ടമ്മയും യുവതികളായ ബന്ധുക്കളും

അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനാവശ്യമായ മുടി മുറിച്ചു നല്‍കി കാരുണ്യത്തിന്റെ നേര്‍രൂപങ്ങളായി വീട്ടമ്മയും യുവതികളായ ബന്ധുക്കളും. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്‍ ബാങ്കിലേക്കാണ് ...

Don't Miss It

Recommended