Tag: food poison

food poison | bignewskerala

ഛര്‍ദിയും വയറിളക്കവും; വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍

കോഴിക്കോട്: വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എട്ടാം തീയതിയാണ് വിവാഹം ...

food poison | bignewskerala

ഛര്‍ദിയും വയറുവേദനയും, കുഴിമന്തി കഴിച്ച ഒരു കുടുംബത്തിലെ 12 പേര്‍ ചികിത്സ തേടി

കല്‍പ്പറ്റ: കുഴിമന്തിയില്‍ നിന്നും വിഷബാധയേറ്റ് ഒരു കുടുംബത്തിലെ 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വയനാട്ടിലാണ് സംഭവം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഴിമന്തി കഴിച്ച പനമരം ...

mandhi | bignewskerala

മലപ്പുറത്തും ഭക്ഷ്യവിഷബാധ, ചിക്കന്‍ മന്തി കഴിച്ച എട്ടുപേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങരയിലാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ...

food poison| bignewskerala

ഷവര്‍മയില്‍ നിന്നും ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവഗുരുതരം, രണ്ടുപേര്‍ ഐസിയുവില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നില അതീവ ഗുരുതരം. ഈ കുട്ടിയെ അടക്കം രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ...

devananda| bignewskerala

അച്ഛന്‍ മരിച്ചത് മൂന്നുമാസം മുമ്പ്, ഇപ്പോള്‍ ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദയും; സങ്കടക്കടലിലായി കരിവെള്ളൂര്‍ ഗ്രാമം

കരിവെള്ളൂര്‍: ഷവര്‍മ്മ കഴിച്ച് പതിനാറുവയസ്സുകാരി മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ദേവനന്ദയാണ് ...

death | bignewskerala

ഭക്ഷ്യ വിഷബാധ; ഷവര്‍മ കഴിച്ച് 16കാരി മരിച്ചു, കൂള്‍ബാര്‍ ഉടമയും തൊഴിലാളിയും അറസ്റ്റില്‍

കാസര്‍കോട്: ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് നടുക്കിയ സംഭവം. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാള്‍ സ്വദേശി സന്ദേശ് റായി ...

death | bignewskerala

കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചു, പിന്നാലെ വയറിളക്കവും ഛര്‍ദിയും; ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം

കാഞ്ഞാണി: തൃശ്ശൂരില്‍ കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി വയറിളക്കവും ഛര്‍ദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയയാണ് മരിച്ചത്. ഒമ്പതുവയസ്സായിരുന്നു. ...

food poison | Bignewskerala

ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ച സംഭവം; വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം

കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. വധുവിന്റേയും ...

death | bignewskerala

വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധ; ശരീരം തളര്‍ന്ന് നീല നിറം ബാധിച്ച് രണ്ടരവയസ്സുകാരന്‍ മരിച്ചു, നടുക്കം മാറാതെ നാട്

നരിക്കുനി: ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരന്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. പന്നിക്കോട്ടൂര്‍ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യെമിനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങളകണ്ടിയില്‍ നടന്ന ...

അല്‍ഫാം കഴിച്ച 15 ല്‍ അധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

അല്‍ഫാം കഴിച്ച 15 ല്‍ അധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

കല്‍പ്പറ്റ: ബേക്കറിയില്‍ നിന്നും അല്‍ഫാം കഴിച്ച 15 ല്‍ അധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. അമ്പലവയലിലെ ഫേമസ് ബേക്കറില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് ...

Page 1 of 2 1 2

Don't Miss It

Recommended