Tag: Flood

കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് ...

മഴക്കെടുതി: വീടും രേഖകളും നഷ്ടപ്പെട്ടവരുടെ വിവരം ക്യാമ്പ് നടത്തി ശേഖരിക്കാന്‍ മന്ത്രി എകെ ബാലന്റെ നിര്‍ദ്ദേശം

മഴക്കെടുതി: വീടും രേഖകളും നഷ്ടപ്പെട്ടവരുടെ വിവരം ക്യാമ്പ് നടത്തി ശേഖരിക്കാന്‍ മന്ത്രി എകെ ബാലന്റെ നിര്‍ദ്ദേശം

പാലക്കാട്‌: മഴക്കെടുതിയില്‍ അകപ്പെട്ട് പൂര്‍ണ്ണമായും ഭാഗികമായും വീട് തകര്‍ന്നവര്‍, വാസയോഗ്യമല്ലാത്ത വീടുളളവര്‍എന്നിവരുടേയും വസ്ത്രം, ഗാസ് സിലിണ്ടര്‍, പാസ് ബുക്ക്, ആധാര്‍, എന്നിവ നഷ്ടപ്പെട്ടവരുടെയും വിവരശേഖരണത്തിനായി ആഗസ്റ്റ് 13, ...

ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നിട്ടും അധികൃതരുടെ അവഗണന: ഇടുക്കിയില്‍ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി

ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നിട്ടും അധികൃതരുടെ അവഗണന: ഇടുക്കിയില്‍ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി

കീരിത്തോട്: ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്ന തന്റെ കുടുംബത്തിനെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ച് ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി. ഇടുക്കി അഞ്ചല്‍ കുന്നില്‍ വേലായുധനാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. വീട് തകര്‍ന്നെങ്കിലും ...

കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ: ദുരിതബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍, എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് ...

മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി; ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും

മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി; ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും

കല്‍പറ്റ: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി. ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു. അല്‍പസമയത്തിനകം മുഖ്യമന്ത്രിയും സംഘവും കല്‍പറ്റ ...

വീടിനകത്തേക്ക് മലവെള്ളം ആര്‍ത്തലച്ചെത്തി: കഴുത്തൊപ്പം വെള്ളത്തിലൂടെ അബ്ദുള്‍ കരീമും ഭാര്യയും മക്കളെയുമെടുത്ത് നടന്ന് നീങ്ങി, നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീടിനകത്തേക്ക് മലവെള്ളം ആര്‍ത്തലച്ചെത്തി: കഴുത്തൊപ്പം വെള്ളത്തിലൂടെ അബ്ദുള്‍ കരീമും ഭാര്യയും മക്കളെയുമെടുത്ത് നടന്ന് നീങ്ങി, നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുക്കം: ആര്‍ത്തലച്ചെത്തിയ കഴുത്തറ്റം വെള്ളത്തില്‍ മക്കളെയും ഭാര്യയെയും പതിനഞ്ച് മിനിട്ടോളം ചേര്‍ത്ത് പിടിച്ച് നടന്നാണ് അബ്ദുള്‍ കരീമും കുടുംബത്തിന്റെയും അത്ഭുതകരമായ രക്ഷപ്പെടല്‍. പുല്ലൂരാംപാറ ഇലന്തുകടവില്‍ ബുധനാഴ്ച രാത്രിയുണ്ടായ ...

പ്രളയബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും പര്യടനം ആരംഭിച്ചു: ഇടുക്കിയില്‍ ഇറങ്ങാനായില്ല, വയനാട്ടിലേക്ക് തിരിച്ചു

പ്രളയബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും പര്യടനം ആരംഭിച്ചു: ഇടുക്കിയില്‍ ഇറങ്ങാനായില്ല, വയനാട്ടിലേക്ക് തിരിച്ചു

ഇടുക്കി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാനാകാതെ മുഖ്യമന്ത്രിയും സംഘവും മടങ്ങി. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി അല്‍പസമയം മുന്‍പാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം തിരുവനന്തപുരത്തു ...

കുത്തിയൊലിക്കുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഹീറോയിസം കാണിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കുത്തിയൊലിക്കുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഹീറോയിസം കാണിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പലയിടങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. മലയോര മേഖലയിലാണ് കൂടുതല്‍ മഴ. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാ ...

ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്; എല്ലാ ബിജെപി അനുഭാവികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന് പിഎസ് ശ്രീധരന്‍പിള്ള

ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്; എല്ലാ ബിജെപി അനുഭാവികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന് പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തില്‍ ദുരിത പെയ്ത്ത് തുടരുന്ന സാഹചര്യത്തില്‍ മഴയെ നേരിടാന്‍ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തിറങ്ങണമെന്ന് സംസ്ഥനാ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ദുരന്തമുഖത്ത് സര്‍ക്കാര്‍ ...

നാട് മുഴുവന്‍ വെള്ളത്തിലായിരിക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് വറ്റി വരണ്ട് കിണര്‍;  നിറഞ്ഞു നിന്ന കിണറിലെ വെള്ളം അപ്രത്യക്ഷമായതിന്റെ ഭീതിയില്‍ നാട്ടുകാര്‍

നാട് മുഴുവന്‍ വെള്ളത്തിലായിരിക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് വറ്റി വരണ്ട് കിണര്‍; നിറഞ്ഞു നിന്ന കിണറിലെ വെള്ളം അപ്രത്യക്ഷമായതിന്റെ ഭീതിയില്‍ നാട്ടുകാര്‍

കോഴിക്കോട്: നാട് മുഴുവന്‍ പ്രളയക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായിരിക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് കിണറിലെ വെള്ളം മുഴുവന്‍ അപ്രത്യക്ഷമായി. എന്നാല്‍ ശക്തമായ മഴ തുടരുന്നതിനിടെ കിണര്‍ കടുത്ത വേനലിലെ ...

Page 11 of 12 1 10 11 12

Don't Miss It

Recommended