Tag: Flood

rain kerala| bignewskerala

ദുരിതപ്പെയ്ത്ത്; വൈക്കത്ത് 500ല്‍ അധികം വീടുകള്‍ വെള്ളത്തില്‍

കോട്ടയം: കേരളത്തില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വൈക്കത്ത് അഞ്ഞൂറിലധികം വീടുകളില്‍ വെള്ളം കയറി. ...

help| bignewskerala

‘ഒഴുക്കില്‍ വിടല്ലേ, ഞങ്ങള്‍ക്ക് മരിക്കേണ്ടാ’; നിലവിളിച്ച് കുരുന്നുകള്‍, വെള്ളപ്പൊക്കത്തില്‍ ജീവന്‍ പണയംവെച്ച് രക്ഷകനായി യുവാവ്, വീഡിയോ

സ്വന്തം ജീവന്‍ പോലും മറന്ന് വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങിത്താഴുകയായിരുന്ന രണ്ടു കുട്ടികളെ രക്ഷിച്ച് യുവാവ്. ഒമാനി പൗരന്‍ അലി ബിന്‍ നസീര്‍ അല്‍ വാര്‍ദിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ...

minister veena george | bignewskerala

പ്രളയത്തില്‍ രക്ഷിച്ച് ചേര്‍ത്തുപിടിച്ചു, മിത്രയെ അക്ഷരങ്ങളുടെ ലോകത്തേക്കും കൈപിടിച്ചു നടത്തി മന്ത്രി

ആലപ്പുഴ: പ്രളയത്തില്‍ രക്ഷിച്ച് ചേര്‍ത്തുപിടിച്ച മന്ത്രിയുടെ കൈപിടിച്ച് മിത്ര സ്‌കൂളിലേക്ക്. ആദ്യ സ്‌കൂള്‍ദിനത്തില്‍ മിത്രയെ അക്ഷരങ്ങളുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആയിരുന്നു. ആറന്മുള ...

ആന്ധ്രപ്രദേശില്‍ വെള്ളപ്പൊക്കം; സംസ്ഥാനത്ത് നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രപ്രദേശില്‍ വെള്ളപ്പൊക്കം; സംസ്ഥാനത്ത് നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കേരളത്തിൽ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിൻ സർവീസുകളാണ് റദ്ദുചെയ്തത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ...

ksrtc driver | bignewskerala

യാത്രക്കാരെയും കൊണ്ട് വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

കോട്ടയം: വെള്ളക്കെട്ടിലേക്ക് യാത്രക്കാരെയും കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിനെതിരെ പൊലീസ് കേസെടുത്തു. പൂഞ്ഞാറിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി നല്കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. ...

cupboard | bignewskerala

പുഴയിലൂടെ ഒഴുകിയത് 16 മണിക്കൂറും 67 കിലോമീറ്ററും, ഒടുവില്‍ യാത്ര കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തി അലമാര!

ആലപ്പുഴ: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒലിച്ചുപോയ വീട്ടിലെ അലമാര മണിക്കൂറുകളോളമുള്ള യാത്രയ്ക്ക് ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി. മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റെ വീട്ടിലെ അലമാരയാണ് 16 ...

cat | bignewskerala

വെള്ളപ്പൊക്കത്തില്‍ കുടുങ്ങി, പൂച്ചക്കുഞ്ഞിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് സിവില്‍ ഡിഫന്‍സ്

ആലപ്പുഴ: വെള്ളപ്പൊക്കം കാരണം രക്ഷപ്പെടാന്‍ കഴിയാതെ വീടിന്റെ സിറ്റൗട്ടില്‍ കുടുങ്ങിപ്പോയ പോയ പൂച്ചക്കുഞ്ഞിന് രക്ഷകരായി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍. ആലപ്പുഴയിലെ മാന്നാറില്‍ നിന്നുള്ള കാഴ്ചയാണ് കേരളക്കരയുടെ ഹൃദയം ...

bride and groom | bignewskerala

ഇതൊക്കെ എന്ത്!; ചെമ്പില്‍ കയറിയിരുന്ന് വെള്ളക്കെട്ടിലൂടെ വിവാഹപ്പന്തലിലെത്തി വധുവും വരനും

ആലപ്പുഴ: അപ്രതീക്ഷിതമായി എത്തിയ കനത്തമഴ പല പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തി. റോഡില്‍ മുഴുവന്‍ വെള്ളം കയറിയതോടെ ചെമ്പില്‍ കയറിയിരുന്ന് വിവാഹ പന്തലില്‍ എത്തിയിരിക്കുകയാണ് വരനും വധുവും. ആലപ്പുഴയില്‍ നിന്നുള്ള ...

pc george | bignewskerala

‘എന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല’; പിസി ജോര്‍ജിന്റെ വീടും മുങ്ങി

കോട്ടയം: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. പലസ്ഥലങ്ങളിലും വെള്ളം കയറി. കനത്ത മഴയില്‍ പി.സി ജോര്‍ജിന്റേയും വീട് വെള്ളത്തില്‍ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദീകരിച്ച് ...

rain | bignewskerala

കേരളത്തില്‍ ചെറുമേഘവിസ്‌ഫോടനം, പെരുമഴ തുടരും, അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ പെരുമഴ തുടരുകയാണ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ചെറുമേഘവിസ്‌ഫോടനങ്ങളാണ് കനത്തമഴയ്ക്ക് കാരണം. വിവിധയിടങ്ങളില്‍ വെള്ളം കയറി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 11 ...

Page 1 of 12 1 2 12

Don't Miss It

Recommended