Tag: first look poster

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ആയി ആന്‍സണ്‍ പോള്‍ എത്തുന്നു; ദ് ഗാംബ്ലെര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ആയി ആന്‍സണ്‍ പോള്‍ എത്തുന്നു; ദ് ഗാംബ്ലെര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെ എത്തുന്ന ദ് ഗാംബ്ലര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തു വന്നു. അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ ആന്‍സണ്‍ പോള്‍ ആണ് ചിത്രത്തില്‍ ...

മജിയ്ക്കും സജിയ്ക്കും ശേഷം ‘അമ്പിളി’യുമായി സൗബിന്‍; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

മജിയ്ക്കും സജിയ്ക്കും ശേഷം ‘അമ്പിളി’യുമായി സൗബിന്‍; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

സംസ്ഥാന പുരസ്‌കാര മികവിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന മജിക്കും കുമ്പളങ്ങിയിലെ സജിക്കും ശേഷം വിസ്മയിപ്പിക്കാനായി വീണ്ടും സൗബിന്‍ ഷാഹിര്‍ എത്തുന്നു. ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ ...

ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ...

കെ രാമചന്ദ്രനായി ഗണേഷും ജാനകീദേവിയായി ഭാവനയും; 96 കന്നഡ റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ രാമചന്ദ്രനായി ഗണേഷും ജാനകീദേവിയായി ഭാവനയും; 96 കന്നഡ റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പോയവര്‍ഷമിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമായിരുന്നു 96. കെ രാമചന്ദ്രനായി വിജയ് സേതുപതിയും എസ് ജാനകീദേവിയായി തൃഷയും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ച ...

വലിയ വട്ടപ്പൊട്ട് തൊട്ട്, കൂടുതല്‍ സുന്ദരിയായി മഞ്ജു വാര്യര്‍; അസുരനിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്

വലിയ വട്ടപ്പൊട്ട് തൊട്ട്, കൂടുതല്‍ സുന്ദരിയായി മഞ്ജു വാര്യര്‍; അസുരനിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്

വെട്രിമാരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരും ധനുഷും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം അസുരനിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. മഞ്ജു ...

വിവേക് ഒബ്‌റോയ് നരേന്ദ്ര മോഡിയായി എത്തുന്നു്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

വിവേക് ഒബ്‌റോയ് നരേന്ദ്ര മോഡിയായി എത്തുന്നു്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒമുങ്ക് കുമാര്‍ നരേന്ദ്രമോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ് പ്രധാനവേഷത്തില്‍ എത്തുന്നു. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ഒമുങ്ക് ...

‘അബ്ബേ റോഡ്’ എന്ന ആല്‍ബം കവറിനെ ഓര്‍മിപ്പിച്ച് ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘അബ്ബേ റോഡ്’ എന്ന ആല്‍ബം കവറിനെ ഓര്‍മിപ്പിച്ച് ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്‌സിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നാണ് ഇത്. ...

തകര്‍പ്പന്‍ ലുക്കില്‍ ചെമ്പന്‍ വിനോദ്; മാസ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തകര്‍പ്പന്‍ ലുക്കില്‍ ചെമ്പന്‍ വിനോദ്; മാസ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളക്കരയെ ഒന്നടങ്കം കൈയ്യിലെടുത്ത ചെമ്പന്‍ വിനോദിന്റെ പുതിയ ചിത്രം വരുന്നു. മാസ്‌ക് എന്നാണ് ചിത്രത്തിന്റെ പേര്. ഏറെ വ്യത്യസ്തമായ കാഴ്ച വിസ്മയം ഒരുക്കാനിരിക്കുന്ന ...

പ്രണയകഥയുമായി ‘നീയും ഞാനും’; നായകവേഷത്തില്‍ ഷറഫുദ്ദീന്‍ വെള്ളിത്തിരയിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രണയകഥയുമായി ‘നീയും ഞാനും’; നായകവേഷത്തില്‍ ഷറഫുദ്ദീന്‍ വെള്ളിത്തിരയിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിഷ്‌കളങ്കമായ ഹാസ്യംകൊണ്ടും നിശബ്ദമായ വില്ലത്തരം കൊണ്ടും മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച നടനാണ് ഷറഫുദ്ദീന്‍. സഹനായകനായി മലയാളസിനിമാരംഗത്ത് തിളങ്ങി നില്‍ക്കുന്ന ഷറഫുദ്ദീന്‍ വില്ലത്തരവും ഹാസ്യവും എല്ലാം വിട്ട് നായക ...

വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം വെള്ളിത്തിരയില്‍; തമിഴ്പുലി നേതാവായി ബോബി സിംഹയെത്തുന്നു

വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം വെള്ളിത്തിരയില്‍; തമിഴ്പുലി നേതാവായി ബോബി സിംഹയെത്തുന്നു

വെങ്കട്ട് കുമാര്‍ ജിയുടെ സംവിധാനത്തില്‍ ശ്രീലങ്കന്‍ തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ വേലുപ്പിള്ള പ്രഭാകരനായെത്തുന്നത് ബോബി സിംഹയാണ്. 'റേജിങ് ടൈഗര്‍'എന്നാണ് ചിത്രത്തിന് ...

Page 1 of 2 1 2

Don't Miss It

Recommended