Tag: fire force rescued cow

fire-force

തൃശൂര്‍ അഗ്‌നിരക്ഷാസേനയുടെ സേവനമുഖത്ത് പുതുസാന്നിധ്യമായി ഇനി പെണ്‍പോരാളികളും

തൃശൂര്‍: തൃശൂര്‍ അഗ്‌നിരക്ഷാസേനയുടെ സേവനമുഖത്ത് പുതുസാന്നിധ്യമായി പെണ്‍പോരാളികളെത്തി. കട്ടിലപ്പൂവം സ്വദേശി സിജി ഷാജി, വേലൂര്‍ സ്വദേശി പിപി സിന്ധു, ഊരകം സ്വദേശി ടികെ ശോഭന എന്നിവരാണ് ഹോം ...

fire-force-rescue

ഒന്നര വയസ്സുകാരന്റെ തലയില്‍ അലൂമിനിയം പാത്രം കുടുങ്ങി; കുഞ്ഞിനേയുംകൊണ്ട് ഫയര്‍ സ്റ്റേഷനിലേക്ക് പാഞ്ഞ് വീട്ടുകാര്‍, അപകടമില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന

കോട്ടയം: ഒന്നര വയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ അലൂമിനിയം പാത്രം കുട്ടിക്ക് അപകടമില്ലാത്ത രീതിയില്‍ മറിച്ചുമാറ്റി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന. പുതുപ്പള്ളി എള്ളുകാലാ മുട്ടത്തുശേരില്‍ വിജയ് എം കോരയുടെയും ...

fire-force

ജോലിക്കിടെ ഷോള്‍ഡറിന്റെ കുഴ തെറ്റി; പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ആറ്റിങ്ങല്‍ അഗ്‌നിശമന സേനാ രക്ഷപ്പെടുത്തി

ചിറയിന്‍കീഴ്: ജോലിക്കിടെ ഷോള്‍ഡറിന്റെ കുഴ തെറ്റി പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ആറ്റിങ്ങല്‍ അഗ്‌നിശമന സേനാ രക്ഷപ്പെടുത്തി. ചിറയിന്‍കീഴ് മഞ്ചാടിമൂട് ജംഗ്ഷനിലാണ് സംഭവം. പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാന്‍ അനില്‍കുമാര്‍ ...

fire-force-rescue

കളിക്കുന്നതിനിടെ 4 വയസ്സുകാരി കിണറ്റില്‍ വീണു, കുട്ടിയെ രക്ഷിക്കാന്‍ പിറകെ പിതാവും ബന്ധുക്കളും എടുത്ത്ചാടി; ഒടുവില്‍ എല്ലാവരേയും അഗ്‌നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 4 വയസ്സുകാരിയെ രക്ഷിക്കാന്‍ പിറകെ ചാടിയ പിതാവിനെയും ബന്ധുക്കളെയും അഗ്‌നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. പെരുവ സ്വദേശിയായ പാലമറ്റത്തില്‍ രാഹുലിന്റെ മകള്‍ ...

fire-force

ആശുപത്രിയിലേക്കു പോകാന്‍ വേറെ വഴിയില്ലാതെ 101ല്‍ വിളിച്ചു; വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയറിഞ്ഞ് ഓമനയ്ക്ക് വീടുവെച്ചു നല്‍കി അഗ്നിരക്ഷാ സേന

തൃശൂര്‍: ആശുപത്രിയിലേക്കു പോകാന്‍ വേറെ വഴിയില്ലാതെ ഓമന 101ല്‍ വിളിച്ചു, വീട്ടുവാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ അറിഞ്ഞ് ഓമനയ്ക്ക് വീടുവെച്ചു നല്‍കാനൊരുങ്ങി നാടിന് മാതൃകയായി അഗ്നിരക്ഷാ ...

fire-force

സ്മാര്‍ട് ഫോണും പണവും സ്ലാബിനിടയിലൂടെ ഓടയില്‍ പോയി; ഒടുവില്‍ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചെടുത്തു

കോട്ടയം: യുവതിയുടെ സ്മാര്‍ട് ഫോണും പണവും സ്ലാബിനിടയിലൂടെ ഓടയില്‍ പോയി. കോട്ടയം നഗരത്തില്‍ പുളിമൂട് ജംക്ഷനു സമീപം നടന്നുപോകുന്നതിനിടെ ആലപ്പുഴ ചമ്പക്കുളം സ്വദേശി ആലീസ് ജോര്‍ജിന്റെ സ്മാര്‍ട് ...

fire-force

ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവില്‍ കയറി; പോലീസ് എത്തിയിട്ടും അനങ്ങിയില്ല, അഗ്‌നിരക്ഷാ സേനയെ കണ്ട് പേടിച്ച് മരത്തില്‍ നിന്ന് ഇറങ്ങിയോടി യുവാവ്

കൂടല്‍: ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവില്‍ കയറിയ യുവാവ് അഗ്‌നിരക്ഷാ സേനയെ കണ്ട് മരത്തില്‍ നിന്ന് ഇറങ്ങിയോടി. നെല്ലിമുരുപ്പ് ഇടപ്പുരയില്‍ ജിഷ്ണു(24)വാണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തില്‍ ...

fire-force

കിണറ്റില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേന

വെഞ്ഞാറമൂട്: ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേന. നെല്ലനാട് കീര്‍ത്തനത്തില്‍ റീനയുടെ പശുവാണ് തൊഴുത്തിന് സമീപമുള്ള കിണറ്റില്‍ വീണത്. കഴിഞ്ഞ ...

Don't Miss It

Recommended