Tag: farmers

death | bignewskerala

കൃഷി ചെയ്യാനായി 20 ലക്ഷം രൂപ വായ്പയെടുത്തതിനെ തുടര്‍ന്ന് സാമ്പത്തിക ബാധ്യത; കര്‍ഷക കുടുംബത്തിലെ ആറ് പേര്‍ കുളത്തില്‍ച്ചാടി ജീവനൊടുക്കി

യാദ്ഗീര്‍: കര്‍ഷക കുടുംബത്തിലെ ആറ് പേരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലാണ് സംഭവം. ഭീമരായ സുര്‍പുര(45), ഭാര്യ ശാന്തമ്മ(36), മക്കളായ സുമിത്ര(13), ശ്രീദേവി (12), ശിവരാജ(9), ...

snail | bignewskerala

ഒച്ചുകളെ പിടിക്കാന്‍ ഒരു നാട് മുഴുവന്‍ രാത്രി ഒന്നിച്ച് ഇറങ്ങുന്നു, കാരണം

മുഹമ്മ: കൃഷി നശിപ്പിക്കുന്ന ഒച്ചുകള്‍ കര്‍ഷകര്‍ക്ക് വലിയ തലവേദനയായി മാറിയതോടെ ഒച്ചുകളെ നശിപ്പിക്കാന്‍ ഒരു ഗ്രാമം മുഴുവന്‍ ഒന്നിച്ച് ഇറങ്ങുന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡിലാണ് ഒച്ചു ...

SMA

കര്‍ഷകരോടുള്ള കൊടുംക്രൂരത അവസാനിപ്പിക്കുക; കാര്‍ഷിക ബില്ല് ഉടന്‍ പിന്‍വലിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍

പൊന്നാനി: വന്‍ങ്കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷിക വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വഴിയൊരുക്കുന്ന കാര്‍ഷിക ബില്ല് ഉടന്‍ പിന്‍വലിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍. കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ...

duck

പക്ഷിപ്പനിയും പ്രളയവും വിപണി തകര്‍ത്തു; ക്രിസ്മസ് തിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍

കുട്ടനാട്: ലോകം കീഴടക്കിയ മാഹാമാരിയാല്‍ നഷ്ടങ്ങളുടെ വര്‍ഷം തന്നെയായിരുന്നു 2020. ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്കുകള്‍ കല്‍പിച്ച 2020 ന്റെ അവസാന നാളുകളാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ തന്നെ ...

കര്‍ഷകര്‍ക്ക് ആശ്വാസം; സര്‍ക്കാര്‍ തീരുമാനം വകവയ്ക്കാതെ ജപ്തി ചെയ്താല്‍ നടപടിയെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

കര്‍ഷകര്‍ക്ക് ആശ്വാസം; സര്‍ക്കാര്‍ തീരുമാനം വകവയ്ക്കാതെ ജപ്തി ചെയ്താല്‍ നടപടിയെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ...

സൂര്യാഘാതത്തിന് സാധ്യത; രാവിലെ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കണമെന്ന് കൃഷിവകുപ്പ്

സൂര്യാഘാതത്തിന് സാധ്യത; രാവിലെ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കണമെന്ന് കൃഷിവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണമെന്ന് കൃഷിവകുപ്പ്. സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ടു ...

ചൂട് വര്‍ധിച്ചു, കുരങ്ങുശല്യവും രൂക്ഷം; മലയോര കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍

ചൂട് വര്‍ധിച്ചു, കുരങ്ങുശല്യവും രൂക്ഷം; മലയോര കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍

തെന്മല: കാലാവസ്ഥാ മാറ്റവും കുരങ്ങുശല്യവും മലയോര കര്‍ഷകരെ വലയ്ക്കുന്നു. ദിനംപ്രതി ചൂട് വര്‍ധിച്ച് വരുന്നതും ഉത്പന്നങ്ങളുടെ വിലക്കുറവും കാരണം പലരും മാസങ്ങള്‍ക്കു മുന്‍പുതന്നെ റബ്ബര്‍ ടാപ്പിങ് നിര്‍ത്തിവെച്ചു. ...

കര്‍ഷകര്‍ക്ക്  അക്കൗണ്ടുകളിലേക്ക് 6000 രൂപ; കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിക്കായി അപേക്ഷ ഒഴുകുന്നു

കര്‍ഷകര്‍ക്ക് അക്കൗണ്ടുകളിലേക്ക് 6000 രൂപ; കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിക്കായി അപേക്ഷ ഒഴുകുന്നു

കോഴിക്കോട്: രാജ്യത്തെ കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് 6000 രൂപ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിക്കായി വന്‍തോതില്‍ അപേക്ഷയെത്തുന്നു. നാല് മാസം കൂടുമ്പോള്‍ 2000 രൂപ ...

യുപിയില്‍ കാലികള്‍ നശിപ്പിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കൃഷി ; കര്‍ഷകര്‍ പ്രതിസന്ധിയില്‍; പശു സംരക്ഷണം ബാധ്യതയാവുന്നു

യുപിയില്‍ കാലികള്‍ നശിപ്പിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കൃഷി ; കര്‍ഷകര്‍ പ്രതിസന്ധിയില്‍; പശു സംരക്ഷണം ബാധ്യതയാവുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിയുന്ന കാലികള്‍ കോടിക്കണക്കിനു രൂപയുടെ കൃഷി നശിപ്പിക്കുന്നായി പരാതി. പശുക്കളില്‍നിന്ന് കൃഷിക്ക് സംരക്ഷണം തേടി രംഗത്തെത്തിയിരിക്കുകയാണ് കര്‍ഷകര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ സാഹചര്യത്തെ ...

വില കിലോഗ്രാമിന് ഒരു രൂപ; വിറ്റഴിക്കാനാവാതെ വന്ന തക്കാളി റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകരുടെ പ്രതിഷേധം

വില കിലോഗ്രാമിന് ഒരു രൂപ; വിറ്റഴിക്കാനാവാതെ വന്ന തക്കാളി റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകരുടെ പ്രതിഷേധം

റാഞ്ചി: വിപണിയില്‍ വില കുറഞ്ഞതോടെ തക്കാളി കര്‍ഷകര്‍ പ്രതിസന്ധിയില്‍. വിറ്റഴിക്കാനാവാതെ വന്ന തക്കാളി റോഡില്‍ തള്ളി പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ് കര്‍ഷകര്‍. ജാര്‍ഖണ്ഡില്‍ ആണ് സംഭവം. വില കിലോഗ്രാമിന് ...

Page 1 of 2 1 2

Don't Miss It

Recommended