Tag: Fake News

kcc | bignewskerala

ഹലാല്‍ ഭക്ഷണത്തിനും ബാങ്ക് വിളിക്കുന്നതിനും എതിരെയുള്ള വാര്‍ത്തകള്‍ വ്യാജം, ക്രൈസ്തവ സഭകളുടേതെന്ന പേരില്‍ നടക്കുന്ന വിദ്വേഷപ്രചാരണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് കെസിസി

കോട്ടയം: സമൂഹമാധ്യമങ്ങളില്‍ ക്രൈസ്തവ സഭകളുടേതെന്ന പേരില്‍പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളില്‍ അന്വേഷണം വേണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്. ഇത്തരം ...

കുട്ടനാട്ടില്‍ പോലീസ് ചമഞ്ഞെത്തി വാഹന പരിശോധന; ലക്ഷങ്ങള്‍ തട്ടിയെടുത്തു

കുട്ടനാട്ടില്‍ പോലീസ് ചമഞ്ഞെത്തി വാഹന പരിശോധന; ലക്ഷങ്ങള്‍ തട്ടിയെടുത്തു

കുട്ടനാട്: തട്ടിപ്പുകള്‍ പലവിധത്തിലാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. ഇപ്പോഴിതാ പോലീസ് വേഷത്തിലെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുകയാണ് ഒരു സംഘം ആളുകള്‍. കുട്ടനാട്ടിലാണ് സംഭവം. ...

ഇത് ഒരു വനിതാ ഡോക്ടറല്ല, മരിച്ചത് കോവിഡ് ബാധിച്ചുമല്ല, പ്രചരിക്കുന്നത് വ്യാജ റിപ്പോർട്ട്: നിയമ നടപടിക്ക് ഒരുങ്ങി ഭർത്താവ്

ഇത് ഒരു വനിതാ ഡോക്ടറല്ല, മരിച്ചത് കോവിഡ് ബാധിച്ചുമല്ല, പ്രചരിക്കുന്നത് വ്യാജ റിപ്പോർട്ട്: നിയമ നടപടിക്ക് ഒരുങ്ങി ഭർത്താവ്

പൂനെ: കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ചു മരിച്ച വനിത ഡോക്ടർ അടിക്കുറിപ്പോടെ ഒരു യുവതിയുടെ ചിത്രം വെച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്റ്റ് പറന്നുനടക്കുന്നുണ്ട്. പുനെക്കാരിയായ ഡോക്ടർ ...

കൊറോണയെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു, ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാർ ദേബിനെതിരെ കേസെടുത്തു

കൊറോണയെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു, ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാർ ദേബിനെതിരെ കേസെടുത്തു

അഗർത്തല: രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാർ ദേബിനെതിരെ കേസെടുത്തു. ത്രിപുരയിലെ മുൻ എംഎൽഎയും ...

സോഷ്യല്‍ മീഡിയയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണെന്ന വ്യാജപ്രചാരണം; കര്‍ശന നടപടിയുമായി കളക്ടര്‍

സോഷ്യല്‍ മീഡിയയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണെന്ന വ്യാജപ്രചാരണം; കര്‍ശന നടപടിയുമായി കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ കളക്ടറുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ആണ് ...

കെ സുരേന്ദ്രന് വോട്ട് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ ആക്രമിച്ചു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പിസി ജോര്‍ജിന്റെ പരാതി

കെ സുരേന്ദ്രന് വോട്ട് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ ആക്രമിച്ചു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പിസി ജോര്‍ജിന്റെ പരാതി

തിരുവനന്തപുരം: കെ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ ആക്രമിച്ചുവെന്ന തരത്തില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പിസി ജോര്‍ജിന്റെ പരാതി. കൊണ്ടോട്ടി സഖാക്കള്‍ ...

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ക്ക് തടയിട്ട് വാട്‌സ് ആപ്പ്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ ഫീച്ചറാണ് വാട്‌സ് ആപ്പ് രംഗത്തിറക്കിയിരിക്കുന്നത്. ചെക്‌പോയിന്റ് ടിപ് ...

ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം മൂകനും ബധിരനുമായി അഭിനയിച്ചു; സംഭവം സത്യമോ..?

ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം മൂകനും ബധിരനുമായി അഭിനയിച്ചു; സംഭവം സത്യമോ..?

ഒട്ടാവ: ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം മൂകനും ബധിരനുമായി അഭിനയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കേട്ടാല്‍ വിശ്വസിക്കില്ല, എന്നാല്‍ വേള്‍ഡ് ന്യൂസ് ഡെയ്‌ലി റിപ്പോര്‍ട്ട് എന്ന സൈറ്റിന്റെ ...

സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍; പരീക്ഷാര്‍ത്ഥികളും മാതാപിതാക്കളും പരിഭ്രാന്തരാവരുത്;  മുന്നറിയിപ്പുമായി സിബിഎസ്ഇ

സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍; പരീക്ഷാര്‍ത്ഥികളും മാതാപിതാക്കളും പരിഭ്രാന്തരാവരുത്; മുന്നറിയിപ്പുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി സിബിഎസ്ഇ കണ്ട്രോളര്‍. വാട്‌സാപ്പിലും ഫേസ്ബുക്കിലുമൊക്കെ വരുന്ന വ്യാജ വീഡിയോകളും സന്ദേശങ്ങളും കരുതിയിരിക്കണമെന്ന് സിബിഎസ്ഇ ...

വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നതില്‍ ലോകത്ത് ഇന്ത്യ ഒന്നാമത്; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി മൈക്രോസോഫ്റ്റ്

വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നതില്‍ ലോകത്ത് ഇന്ത്യ ഒന്നാമത്; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നതില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 64 ശതമാനം വ്യാജ വാര്‍ത്തകളെ ഇന്ത്യക്കാര്‍ നേരിടുന്നതായി സൂചിപ്പിക്കുന്നു. വ്യാജ ...

Page 3 of 4 1 2 3 4

Don't Miss It

Recommended