Tag: Electric shock

death | bignewskerala

വിവാഹ നിശ്ചയത്തിന് നാട്ടിലെത്തി, കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വിവാഹ നിശ്ചയത്തിന് നാട്ടിലെത്തിയ യുവ എഞ്ചിനീയര്‍ കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28 വയസ്സ്) ആണ് ...

jithin| bignewskerala

അയല്‍വാസിയുടെ വീട്ടില്‍ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, 31കാരന് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചു. വയനാട്ടിലാണ് ദാരുണ സംഭവം. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ ആണ് മരിച്ചത്. ...

Electric Shock | Bignewskerala

പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

കുട്ടനാട്: വീടിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. നെടുമുടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചെമ്പുംപുറം തുരുത്തിൽചിറ വീട്ടിൽ ടി.ജോസഫ് ആണ് ...

kabadi player| bignewskerala

തേങ്ങയിടുന്നതിനിടയില്‍ തോട്ടി വൈദ്യുതലൈനില്‍ തട്ടി, ഷോക്കേറ്റ് കബഡി താരത്തിന് ദാരുണാന്ത്യം

കൊഴിഞ്ഞാമ്പാറ: കബഡി താരം ഷോക്കേറ്റ് മരിച്ചു. ഫിലിപ്പ് ആല്‍വില്‍ പ്രിന്‍സ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. ബന്ധു വീട്ടിലെത്തി തേങ്ങയിടുന്നതിനിടയില്‍ തോട്ടി വൈദ്യുതലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ...

Electric Shock | Bignews Kerala

കോട്ടയത്ത് മാങ്ങ പറിക്കുന്നതിനിടെ 62-കാരൻ ഷോക്കേറ്റ് മരിച്ചു; മാങ്ങ പറിക്കാൻ ഉപയോഗിച്ചത് ഇരുമ്പുതോട്ടി

കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 62-കാരൻ മരിച്ചു. വൈക്കത്താണ് സഭവം. ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ അപകടത്തിലാണ് വർക് ഷോപ്പ് ഉടമയായ പുരുഷോത്തമൻ നായർ മരണപ്പെട്ടത്. ...

Electric Shock | Bignews Kerala

പട്ടാമ്പി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു; അപകടം ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ

നാദാപുരം: പാലക്കാട് പട്ടാമ്പി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു. പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് ആണ് മരിച്ചത്. 33 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം ...

death | bignewskerala

കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റു, രണ്ടു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് രണ്ടു വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വീട്ടില് ...

boy | bignewskerala

അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങി, മൂന്നാംക്ലാസ്സുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

തൃശൂര്‍: മൂന്നാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ കുന്നിലാണ് നടുക്കുന്ന സംഭവം. നിഷ -പ്രകാശ് ദമ്പതികളുടെ ഏകമകനായ ആകര്‍ഷാണ് മരിച്ചത്. എട്ട് വയസ്സുകാരനെ ...

death | bignewskerala

മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ ചേന്നാട്ട് സ്വദേശിനി ലഫ്സിന സുബൈര്‍ ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഏറെ നേരം ...

death | bignewskerala

ഇരട്ടസഹോദരനൊപ്പം കളിക്കുന്നതിനിടെ എര്‍ത്തുകമ്പിയില്‍ നിന്ന് ഷോക്കേറ്റു, ആറുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം; ഇരട്ടസഹോദരനൊപ്പം കളിക്കുന്നതിനിടെ വീടിന് പിന്നിലെ എര്‍ത്തുകമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറു വയസുകാരന് ദാരുണാന്ത്യം. വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന്‍ സാരംഗ് ആണ് ...

Page 1 of 3 1 2 3

Don't Miss It

Recommended