Tag: election commission

പലതവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും മോഡിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹര്‍ജിയുമായി കോണ്‍ഗ്രസ്

പലതവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും മോഡിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹര്‍ജിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിരവധി തവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി ...

രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ വൈറസ് ബിജെപിയാണ്;  യോഗിക്കെതിരെ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല

രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ വൈറസ് ബിജെപിയാണ്; യോഗിക്കെതിരെ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. മുസ്ലിം ലീഗ് വൈറസാണെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ...

സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം; യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം; യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ സൈന്യത്തെ മോഡിയുടെ സേനയെന്ന് വിശേഷിപ്പിച്ചതിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത ...

വസ്ത്രങ്ങള്‍ പൊതിഞ്ഞ കവറില്‍ പ്രധാനമന്ത്രിയുടെ ചിത്രം; പരാതിയുമായി വ്യാപാരികള്‍

വസ്ത്രങ്ങള്‍ പൊതിഞ്ഞ കവറില്‍ പ്രധാനമന്ത്രിയുടെ ചിത്രം; പരാതിയുമായി വ്യാപാരികള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഒരു കൂട്ടം വ്യാപാരികള്‍. തെക്കെ ഡല്‍ഹിയില്‍ വസ്ത്രങ്ങള്‍ പൊതിഞ്ഞ കവറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ...

മൊറട്ടോറിയം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്ന് ടിക്കാറാം മീണ

മൊറട്ടോറിയം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കര്‍ഷക വായ്പയ്ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ ...

ഓരോ മണ്ഡലത്തിലേയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണം; എതിര്‍പ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഓരോ മണ്ഡലത്തിലേയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണം; എതിര്‍പ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 50% എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം നീളുമെന്നു ...

മിഷന്‍ ശക്തി; മോഡി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും

മിഷന്‍ ശക്തി; മോഡി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മിഷന്‍ ശക്തി പ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രസംഗത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ...

പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞടുപ്പ് കമ്മീഷന്‍

പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്ക്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള പ്രചാരണ പരിപാടികള്‍ ഒന്നിലും സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ...

റിലീസ് തീയതി മാറ്റി; ‘പിഎം നരേന്ദ്ര മോഡി’ ഒരാഴ്ച മുന്‍പേ തീയ്യേറ്ററുകളിലെത്തും

‘പിഎം നരേന്ദ്ര മോഡി’ ചിത്രം ബാന്‍ ചെയ്യണം; തെരഞ്ഞെടുപ്പ് കമ്മീഷന് ഡിഎംകെയുടെ കത്ത്

ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം 'പിഎം നരേന്ദ്രമോഡി' സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ലോക് സഭാ തെരഞ്ഞെടുപ്പ് ...

ബിഡിജെഎസ് കുടം ചിഹ്നത്തില്‍ മത്സരിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു

ബിഡിജെഎസ് കുടം ചിഹ്നത്തില്‍ മത്സരിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം:ബിഡിജെഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു.കുടം ചിഹ്നത്തിലാകും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളാണ് എന്‍ഡിഎ ...

Page 2 of 4 1 2 3 4

Don't Miss It

Recommended