Tag: election 2021 campaign

pc-chacko

പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; കേരളത്തില്‍ ഇടതുമുന്നണിക്കായി പ്രചാരണം നടത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. ചാക്കോയുടെ വരവ് ...

jose-k-maani

യുവാക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച്, ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച്, പാലായില്‍ സജീവമായി ജോസ് കെ മാണി

പാലാ: യുവാക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച്, ഗ്രാമീണ ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് മണ്ഡലത്തില്‍ സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. വള്ളിച്ചിറയിലെ ചായക്കടയില്‍നിന്നായിരുന്നു പ്രഭാതഭക്ഷണം. ജോസ് ...

മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കളത്തിലിറങ്ങി; പോരാട്ടച്ചൂടിലേക്ക് ആലുവ

മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കളത്തിലിറങ്ങി; പോരാട്ടച്ചൂടിലേക്ക് ആലുവ

ആലുവ: മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിയതോടെ പോരാട്ടച്ചൂടിലേക്ക് ആലുവ. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് എടത്തല, ശ്രീമൂലനഗരം പഞ്ചായത്തുകളിൽ പര്യടനം നടത്തി. കോളനികളും കവലകളും ...

kk-rama

വടകരയില്‍ കെകെ രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു; യുഡിഎഫ് പിന്തുണ നല്‍കുമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ...

Latika Subhash

മഹിള കോണ്‍ഗ്രസിനും ​പരിഗണന നല്‍കണമായിരുന്നു; ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്

കോട്ടയം: ഏറ്റുമാനൂരില്‍ രാഷ്ട്രീയ പോര് മുറുകുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. നഗരത്തില്‍ പ്രകടനം നടത്തി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുനിന്നു പിന്മാറി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ...

congress

സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുടിവെട്ടുന്നവരും രാജി വയ്ക്കുന്നവരും അറിയാന്‍..! മകനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന കഴക്കൂട്ടത്ത് മറ്റൊരാള്‍ മത്സരത്തിനിറങ്ങുമ്പോള്‍, ഒട്ടും പരിഭവമില്ലാതെ ചുമരെഴുതുന്ന അച്ഛന്‍

തിരുവനന്തപുരം: സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുടിവെട്ടുന്നവരും രാജി വയ്ക്കുന്നവരും അറിയാനായി ഒരു അച്ഛനെ പരിചയപ്പെടുത്താം. മകനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന കഴക്കൂട്ടത്ത് മറ്റൊരാള്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഒട്ടും പരിഭവമില്ലാതെ ചുമരെഴുതുന്ന ...

pinarayi-vijayan / g devarajan

പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ജി ദേവരാജന്‍; ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയെ തേടി പരക്കംപാഞ്ഞ് കോണ്‍ഗ്രസ്

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ദേവരാജനെ ...

sobha surendran

കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും കോലാഹലം..! മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത വലിയ സൗഭാഗ്യമാണ് കെ സുരേന്ദ്രന് ദേശീയ നേതൃത്വം കനിഞ്ഞ് നല്‍കിയതെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പ്രതിഷേധം തലപൊക്കുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി രംഗത്ത് ...

m-swaraj

പ്രമുഖരുടെ വീടുകളിലെത്തി വോട്ട് തേടി; പ്രചാരണരംഗത്ത് സജീവമായി എം സ്വരാജ്

തൃപ്പൂണിത്തുറ: പ്രമുഖരുടെ വീടുകളിലെത്തി വോട്ട് തേടി പ്രചാരണരംഗത്ത് സജീവമായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തൃപ്പൂണിത്തുറ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ശനിയാഴ്ച അദ്ദേഹം വോട്ടര്‍മാരെ ...

voting

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പദ്ധതിയുണ്ടോ, എങ്കില്‍ ജാഗ്രത…! ചെലവ് നിരീക്ഷകന്‍ പിന്നാലെയുണ്ട്

കണ്ണൂര്‍: പണം നല്‍കി വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള തന്ത്രം മനസിലുണ്ടെങ്കില്‍ ജാഗ്രത, ചെലവ് നിരീക്ഷകന്‍ പിന്നാലെയുണ്ട്. സ്ഥാനാര്‍ഥികള്‍ അളവില്‍ കവിഞ്ഞ് പണം ചെലവഴിക്കുകയോ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ...

Page 9 of 10 1 8 9 10

Don't Miss It

Recommended