Tag: election 2020

linjo-joseph

വോട്ടുതേടിയിറങ്ങുന്നത് ഇടതുകയ്യില്‍ മുറുകെപ്പിടിച്ച ഊന്നുവടിയുടെ സഹായത്തോടെ; പഴയ വേഗതാരമായിരുന്ന ലിന്റോ ജോസഫ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കഥ ഇങ്ങനെ…

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഇതാ വന്നെത്തി... സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഒട്ടുമിക്ക മണ്ഡലങ്ങളിലും കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ തിരുവമ്പാടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. തിരുവമ്പാടിയില്‍ ലിന്റോ ജോസഫ് ...

bride-voting

ആദ്യം വോട്ട് പിന്നെ വിവാഹം; പുതുമണവാട്ടിയായി അണിഞ്ഞൊരുങ്ങി നിക്കാഹിനു മുൻപ് പോളിങ് ബൂത്തിലെത്തി രഹ്ന

ചവറ: ആദ്യം വോട്ട് അത് കഴിഞ്ഞ് വിവാഹം. കന്നിവോട്ട് പാഴാക്കില്ലെന്നുറച്ച് വിവാഹദിവസം വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തി രഹ്ന. പന്മന സ്വദേശി രഹ്നയാണ് പുതുമണവാട്ടിയായി അണിഞ്ഞൊരുങ്ങി നിക്കാഹിനു ...

RN-shoba

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പറഞ്ഞ വാക്കുപാലിച്ച് സ്ഥാനാര്‍ത്ഥി; ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥിക്ക് സ്വന്തം ചെലവില്‍ ടിവിയും കേബിള്‍ കണക്ഷനും വാങ്ങി നല്‍കി

വെഞ്ഞാറമൂട്: തെരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും സാധാരണയാണ്. എന്നാല്‍ തോറ്റിട്ടും പറഞ്ഞ വാക്കുപാലിച്ച സ്ഥാനാര്‍ത്ഥികള്‍ വളരെ വിരളമാണ്. അങ്ങനെ വാക്കിന് വില കല്‍പ്പിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി ഇവിടെയുണ്ട്. ഓണ്‍ലൈന്‍ ...

anandvalli

പഞ്ചായത്ത് യോഗം നടക്കുമ്പോള്‍ ചായയുമായി എത്തിയിരുന്ന ആനന്ദവല്ലി ഇനി കൗണ്‍സില്‍ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റായി എത്തും

കൊല്ലം: അതിജീവനത്തിന്റെ സമാനതകളില്ലാത്ത മാതൃകയാണ് പത്തനാപുരത്തെ സിപിഎം പ്രവര്‍ത്തകയായ ആനന്ദവല്ലി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പത്തനാപുരത്ത് ബ്ലോക്ക് പഞ്ചായത്ത് യോഗം നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് ചായയുമായി കൗണ്‍സില്‍ ഹാളില്‍ ...

Reshma Mariam Roy

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്; 21കാരി രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് ഭരിക്കും

പത്തനംതിട്ട: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കി അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ...

election 2020

കൂലിപ്പണിക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ തെരഞ്ഞെടുക്കപ്പെട്ടു; വിജയാഹ്ലാദവും സത്യപ്രതിജ്ഞയും കഴിഞ്ഞു, തൊഴിലിടങ്ങളിലേക്ക് മടങ്ങി ജനപ്രതിനിധികള്‍

കാക്കനാട്: വിജയാഹ്ലാദവും സത്യപ്രതിജ്ഞയും കഴിഞ്ഞു, തൊഴിലിടങ്ങളിലേക്ക് തിരികെയെത്തി ജനപ്രതിനിധികള്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജനപ്രതിനിധികളില്‍ പലരും തൊഴിലിടങ്ങളിലേക്കു മടങ്ങി. തൊഴിലും ജനസേവനവും എന്നതാകും ഇനി അവരുടെ ദൗത്യം. ...

arya-rajendhran

പക്വത തീരുമാനിക്കേണ്ടത് പ്രായം കൊണ്ടല്ല; പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യുമെന്ന് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: അനുമോദനങ്ങളുടേയും ആശംസകളുടേയും നടുവിലാണ് തലസ്ഥാനത്തിന്റെ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രന്‍. ആര്യ മേയറാകുമെന്ന വാര്‍ത്ത ചാനലുകളില്‍ വന്നതുമുതല്‍ പത്രക്കാരുടേയും ചാനലുകാരുടേയും ആകെ ബഹളമയമാണ് മുടവന്‍മുഗളിലെ ഈ ...

C sudheesh

ചരിത്രം തിരുത്തിക്കുറിച്ച ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി; ആനയും കാട്ടുമൃഗങ്ങളുമുള്ള കൊടുങ്കാട്ടില്‍ നിന്നും സുധീഷ് നാട് ഭരിക്കാനിറങ്ങുമ്പോള്‍

എടക്കര: ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ വ്യക്തിയായി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് സി സുധീഷ് എന്ന ചെറുപ്പക്കാരന്‍. കാടിറങ്ങിയെത്തി ...

latha-ravi fish seller

നാട് ഭരിക്കും മീനും വില്‍ക്കും; ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇനി മീന്‍ വില്പനക്കാരിയുടെ ശബ്ദം ഉയരും, ജനപ്രതിനിധിയായെങ്കിലും കച്ചവടം നിര്‍ത്തില്ലെന്ന് ലതാ രവി

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇനിയൊരു മീന്‍ വില്‍പനക്കാരിയുടെ ശബ്ദം കൂടി ഉയരും. പോരുവഴി ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ലതാ രവിയാണ് മീന്‍ കച്ചവടത്തില്‍ ...

vilasiniyamma

വോട്ടു ചോദിച്ചപ്പോള്‍ കമ്മല്‍ ആവശ്യപ്പെട്ടു; വോട്ട് കിട്ടി ജയിച്ചപ്പോള്‍ വാഗ്ദാനം മറന്നില്ല, സ്വര്‍ണക്കമ്മലുമായി ഷഹീന്‍ വിലാസിനിയമ്മയുടെ വീട്ടിലെത്തി

പോത്തന്‍കോട്: ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് വീട്ടിലെത്തിയപ്പോള്‍ തനിക്ക് കമ്മല്‍ വേണമെന്ന് തിരിച്ച് ആവശ്യപ്പെട്ട വിലാസിനിക്ക് പുതുപുത്തന്‍ സ്വര്‍ണ്ണ കമ്മല്‍ സമ്മാനിച്ച് സിപിഎം സ്ഥാനാര്‍ത്ഥി എംഎ ...

Page 1 of 6 1 2 6

Don't Miss It

Recommended