Tag: Donald Trump

boby chemmannur | bignewskerala

ട്രംപിന്റെ റോള്‍സ് റോയ്സ് സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍, മുടക്കുന്നത് കോടികള്‍, ട്രംപിന്റെ ഓട്ടോഗ്രാഫും ലഭ്യമാകുമെന്ന് ബോ ചെ

കൊച്ചി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഡംബര കാറ് ലേലത്തില്‍ വാങ്ങാനൊരുങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം ലേലത്തില്‍ ...

രണ്ടാമത്തെ ടെസ്റ്റ് ഫലവും നെഗറ്റീവ് ; ടെസ്റ്റിനു വിധേയനാവാൻ മടി കാണിച്ച ഡൊണാൾഡ് ട്രംപിന് കോവിഡില്ല

രണ്ടാമത്തെ ടെസ്റ്റ് ഫലവും നെഗറ്റീവ് ; ടെസ്റ്റിനു വിധേയനാവാൻ മടി കാണിച്ച ഡൊണാൾഡ് ട്രംപിന് കോവിഡില്ല

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ടാം വട്ടവും നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്. ഇന്ന് രാവിലെയും ഞാൻ ടെസ്റ്റിന് വിധേയനായി. പ്രസിഡന്റിന്റെ കോവിഡ് ഫലം ...

ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരും; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരും; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്. അതിനാല്‍ ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ തുടങ്ങിയവക്കെതിരെ പാകിസ്താന്‍ ...

മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മ്മിക്കാനൊരുങ്ങി  ഉത്തരകൊറിയ;  നിരാശ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരകൊറിയ; നിരാശ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ നടപടിയില്‍ നിരാശ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കുമെന്ന ഉത്തരകൊറിയയുടെ തീരുമാനത്തിനെതിരെയാണ് ട്രംപ് നിരാശ പ്രകടിപ്പിച്ചത്. ഭൂഖാണ്ഡാന്തര ...

ഇന്ത്യ- പാകിസ്താന്‍ പ്രശ്‌നം ഉടന്‍ അവസാനിക്കും; ശുഭ വാര്‍ത്തയ്ക്കായി അധിക നാള്‍ കാത്തിരിക്കേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ- പാകിസ്താന്‍ പ്രശ്‌നം ഉടന്‍ അവസാനിക്കും; ശുഭ വാര്‍ത്തയ്ക്കായി അധിക നാള്‍ കാത്തിരിക്കേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

ഹനോയ്: ഇന്ത്യ- പാക് പ്രശ്‌നം ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശുഭ പ്രതീക്ഷയേകി ഇരു രാജ്യങ്ങളില്‍ നിന്നും നല്ല വാര്‍ത്തകളാണ് വരുന്നതെന്നും ട്രംപ് പറഞ്ഞു. ...

കാത്തിരിപ്പിന് വിരാമം;  ട്രംപ്-കിം ഉച്ചകോടിക്ക് ഇന്ന്  തുടക്കം

കാത്തിരിപ്പിന് വിരാമം; ട്രംപ്-കിം ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഹനോയി: ആകാംഷയോടെ ലോകം കാത്തിരിക്കുന്ന ട്രംപ്-കിം ഉച്ചകോടി ഇന്ന്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്‍ ചൊവ്വാഴ്ച വിയറ്റ്‌നാമിലെത്തി. ...

കിം ജോങ് ഉന്‍ സന്ദര്‍ശനം; വിയറ്റ്‌നാമില്‍ കനത്ത സുരക്ഷ; തെരുവുകളില്‍ പട്രോളിങ് ശക്തമാക്കി

കിം ജോങ് ഉന്‍ സന്ദര്‍ശനം; വിയറ്റ്‌നാമില്‍ കനത്ത സുരക്ഷ; തെരുവുകളില്‍ പട്രോളിങ് ശക്തമാക്കി

ഹാനോയ്: കിം ജോങ് ഉന്നിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് വിയറ്റ്‌നാമില്‍ കനത്ത സുരക്ഷ ഒരുക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടിയുടെ ഭാഗമായാണ് കിം ദിവസങ്ങള്‍ക്ക് മുമ്പ് ട്രെയിനില്‍ ...

പുല്‍വാമ ഭീകരാക്രമണം;  ഇന്ത്യ ശക്തമായി തിരിച്ചടിക്കാന്‍ സാധ്യത; ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധ സമാനമായ സാഹചര്യം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

പുല്‍വാമ ഭീകരാക്രമണം; ഇന്ത്യ ശക്തമായി തിരിച്ചടിക്കാന്‍ സാധ്യത; ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധ സമാനമായ സാഹചര്യം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ 50 ഓളം പേരെ നഷ്ടപ്പെട്ട ഇന്ത്യ പാകിസ്താന് നേരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്കി. ഭീകരാക്രമണത്തെ തുടര്‍ന്ന് ...

പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം: ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്

പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം: ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി എത്തി. പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷമാണെന്നും സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും വിഷയത്തില്‍ ...

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കം. എന്നാല്‍ ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ...

Page 1 of 5 1 2 5

Don't Miss It

Recommended