Tag: Death

death | bignewskerala

കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി; അവശനിലയിലായ 10വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന്‍ അഹലനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ ...

baby| bignewskerala

ബൈക്കില്‍ യാത്ര ചെയ്യവെ അമ്മയ്ക്ക് തല കറക്കം, പിടിവിട്ട് റോഡില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പത്തനംതിട്ട; ബൈക്കില്‍ യാത്ര ചെയ്യവെ അമ്മയുടെ പിടിവിട്ട് റോഡില്‍ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ആലപ്പുഴ കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ് ...

death | bignewskerala

തെരുവുനായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ; ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അരൂര്‍ ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് ഓട്ടോ മറിഞ്ഞത്. ...

death | bignewskerala

ജീവനോടെയുണ്ടാകുമെന്ന കുടുംബത്തിന്റെ പ്രതീക്ഷയറ്റു, ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് നെന്മേനി ...

death | bignewskerala

ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍, മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം

ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേരെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍. കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ തേവര്‍കുടിയില്‍ അനീഷിനെയാണ് മരിച്ച ...

monkey | bignewskerala

കരള്‍ രോഗം; മദ്യത്തിന് അടിമയായിരുന്ന കുരങ്ങ് മരണത്തിന് കീഴടങ്ങി

ബംഗളൂരു: മദ്യത്തിന് അടിമയായിരുന്ന 21 കാരനായ ഹനുമാന്‍ കുരങ്ങ് മരണമടഞ്ഞു. കര്‍ണാടകയിലെ പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ (പിബിപി) വെച്ച് ഞായറാഴ്ചയാണ് രാജുവെന്ന ഹനുമാന്‍ കുരങ്ങ് മരിച്ചത്. വൃക്ക-കരള്‍ ...

death | bignewskerala

കളിക്കുന്നതിനിടെ വീടിന്റെ മുകള്‍നിലയില്‍ നിന്നും വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചു, എട്ടുവയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്; വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന്‍ മോക്ഷിത്ത് രാജ് ഷെട്ടി ആണ് ...

cm | bignewskerala

മരിച്ചത് 39പേര്‍, ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെക്കന്‍ ജില്ലകളിലായി ഉണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ ...

twins death | bignewskerala

ഫ്‌ലാറ്റിന്റെ 25ാം നിലയില്‍ നിന്നും താഴെ വീണു, ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഫ്‌ലാറ്റില്‍ നിന്നും താഴെവീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. യുപിയിലെ ഗാസിയാബാദിലെ വിജയ്‌നഗറിലാണ് സംഭവം. 14 വയസ്സുള്ള സഹോദരന്മാരാണ് ഫ്‌ലാറ്റിന്റെ 25-ാം നിലയില്‍ നിന്ന് വിണുമരിച്ചത്. ശനിയാഴ്ച രാത്രിയാണ് ...

ns sarasan | bignewskerala

തൃശൂര്‍ ഡിസിസി സെക്രട്ടറി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍എസ് സരസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പത്തിയാറ് വയസ്സായിരുന്നു. വീടിനകത്തെ മുറിയിലാണ് ഇദ്ദേഹത്തെ കെട്ടിത്തൂങ്ങിയ ...

Page 69 of 120 1 68 69 70 120

Don't Miss It

Recommended