Tag: Crime Murder

100 രൂപയുടെ വാച്ചിന് വേണ്ടി കൂട്ടുകാര്‍ക്കിടയില്‍ തര്‍ക്കം;  പന്ത്രണ്ടുകാരനെ തല്ലിക്കൊന്നു

100 രൂപയുടെ വാച്ചിന് വേണ്ടി കൂട്ടുകാര്‍ക്കിടയില്‍ തര്‍ക്കം; പന്ത്രണ്ടുകാരനെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കം പന്ത്രണ്ടുകാരന്റെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ ഗോദ സ്വദേശിയായ സണ്ണിയെയാണ് കൂട്ടുകാര്‍ തല്ലിക്കൊന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

‘സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണം…അതിന് കഴിയോ’ ; പൊന്നാങ്ങളയുടെ വേര്‍പാട് താങ്ങാനാകാതെ കണ്ണീര്‍ തോരാതെ കുഞ്ഞുപെങ്ങള്‍

‘സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണം…അതിന് കഴിയോ’ ; പൊന്നാങ്ങളയുടെ വേര്‍പാട് താങ്ങാനാകാതെ കണ്ണീര്‍ തോരാതെ കുഞ്ഞുപെങ്ങള്‍

ഉപ്പള: 'സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണം... കഴിയോ.. അതിന് കഴിയോ.. അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല...' പൊന്നാങ്ങളയുടെ വേര്‍പാടില്‍ കണ്ണീര്‍ തോരാതെ കുഞ്ഞുപെങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ആശ്വാസവാക്കുമായെത്തുന്നവര്‍ക്ക് ...

കമ്പകക്കാനം കൂട്ടക്കൊല: കൊല നടത്താന്‍ സമയം കുറിച്ചു നല്‍കിയ പൂജാരി കസ്റ്റഡിയില്‍

കമ്പകക്കാനം കൂട്ടക്കൊല: കൊല നടത്താന്‍ സമയം കുറിച്ചു നല്‍കിയ പൂജാരി കസ്റ്റഡിയില്‍

കോട്ടയം: കമ്പകക്കാനത്ത് കൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേരെ കൂട്ടക്കൊല ചെയ്യാനായി അടിമാലിയിലെത്തി ഒരു പൂജാരിയെ കണ്ട് സമയം കുറിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി അനീഷ് പോലീസിനോട് സമ്മതിച്ചു. ...

കമ്പകക്കാനം കൂട്ടക്കൊല: കൊല്ലപ്പെടുന്നതിന് മുമ്പ് അമ്മയും മകളും ക്രൂര ബലാത്സംഗത്തിനിരയായി;  പ്രതി ലിബീഷിന്റെ വെളിപ്പെടുത്തല്‍

കമ്പകക്കാനം കൂട്ടക്കൊല: കൊല്ലപ്പെടുന്നതിന് മുമ്പ് അമ്മയും മകളും ക്രൂര ബലാത്സംഗത്തിനിരയായി; പ്രതി ലിബീഷിന്റെ വെളിപ്പെടുത്തല്‍

തൊടുപുഴ: ഇടുക്കി കമ്പകക്കാനത്ത് കൊല്ലപ്പെട്ട നാലംഗകുടുംബത്തിലെ അമ്മയും മകളും കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്.തലയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണ് പ്രതി ലിബീഷിന്റെ മൊഴി. ഇതേത്തുടര്‍ന്ന് ...

ഒരു രാത്രി മുഴുവന്‍ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും മരവിച്ച ശരീരത്തിന് അര്‍ജ്ജുന്‍ കാവലിരുന്നു; തിങ്കളാഴ്ച വീണ്ടുമെത്തിയ അക്രമികള്‍  ബൈക്കിന്റെ പൈപ്പ് കൊണ്ടും ചുറ്റിക കൊണ്ടും തലയ്ക്കടിച്ചും അര്‍ജുനെയും കൊലപ്പെടുത്തി

തൊടുപുഴ: ഇടുക്കി കമ്പകക്കാനം വണ്ണപ്പുറത്ത് മന്ത്രവാദിയായ കൃഷ്ണനെയും കുടുംബത്തെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശിഷ്യനും സുഹൃത്തും പിറ്റേ ദിവസം എത്തിയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് പോലീസ്. ആദ്യദിനത്തെ ആക്രമണത്തില്‍ പരുക്കേറ്റ, ...

കമ്പകക്കാനം കൂട്ടക്കൊല മുഖ്യപ്രതി കൃഷ്ണന്റെ സഹായി ‘ആശാന്‍’;  പാതി ജീവനോടെ കുഴിച്ചുമൂടിയത് രണ്ടുപേര്‍ ചേര്‍ന്ന്

കമ്പകക്കാനം കൂട്ടക്കൊല മുഖ്യപ്രതി കൃഷ്ണന്റെ സഹായി ‘ആശാന്‍’; പാതി ജീവനോടെ കുഴിച്ചുമൂടിയത് രണ്ടുപേര്‍ ചേര്‍ന്ന്

തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയതു രണ്ടുപേര്‍ ചേര്‍ന്നാണെന്ന് സ്ഥിരീകരണം. മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതില്‍ നിന്നാണു വിവരം ലഭിച്ചത്. പ്രതികളില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. ...

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: സിദ്ദീഖ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്;  ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ എഫ്‌ഐആര്‍, മഞ്ചേശ്വരത്ത് സുരക്ഷ ശക്തമാക്കി

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: സിദ്ദീഖ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ എഫ്‌ഐആര്‍, മഞ്ചേശ്വരത്ത് സുരക്ഷ ശക്തമാക്കി

കാസര്‍കോട്: ഉപ്പള സോങ്കാലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കി പോലീസ് കേസെടുത്തു. സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (23) ...

മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവം; പിന്നില്‍ ആഭിചാരമെന്ന് പോലീസ് സ്ഥിരീകരണം

മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവം; പിന്നില്‍ ആഭിചാരമെന്ന് പോലീസ് സ്ഥിരീകരണം

തൊടുപുഴ: ഇടുക്കി മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍ മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് പോലീസിന്റെ സ്ഥിരീകരണം. കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദ തട്ടിപ്പാണ് ...

‘കോടികള്‍ ഉടന്‍ കൈയ്യില്‍ വരും’, അറസ്റ്റിലായ ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക സംഭവം

‘കോടികള്‍ ഉടന്‍ കൈയ്യില്‍ വരും’, അറസ്റ്റിലായ ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക സംഭവം

കോട്ടയം: തൊടുപുഴ വണ്ണപ്പുറത്ത് നാലുപേരെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തിരുവനന്തപുരം പാങ്ങോടുനിന്നു പിടിയിലായ മൂന്നുപേരില്‍ ഒരാളായ ഷിബുവിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ പോലീസ്. ...

വണ്ണപ്പുറം കൂട്ടക്കൊലപാതകം: നിധി കിട്ടാനുള്ള ആഭിചാരക്രിയകള്‍ ഫലിച്ചില്ല;  മന്ത്രവാദിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടി

വണ്ണപ്പുറം കൂട്ടക്കൊലപാതകം: നിധി കിട്ടാനുള്ള ആഭിചാരക്രിയകള്‍ ഫലിച്ചില്ല; മന്ത്രവാദിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടി

കോട്ടയം: ഇടുക്കി വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയത് ഫലിക്കാതെപോയ ആഭിചാരക്രിയയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണെന്ന് സൂചന. ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

Page 2 of 3 1 2 3

Don't Miss It

Recommended