Tag: covid death

burial-ceremony | bignewskerala

വീടിന് ചുറ്റും വെള്ളക്കെട്ട്, ഹിന്ദുമത വിശ്വാസിയുടെ സംസ്‌കാര ചടങ്ങ് നടന്നത് എടത്വാ പള്ളിയില്‍, സഞ്ചയന ചടങ്ങ് മുട്ടോളം വെള്ളത്തിലും

എടത്വാ: വീടിന് ചുറ്റും വെള്ളക്കെട്ടായതിനാല്‍ കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിയുടെ സംസ്‌കാര ചടങ്ങ് എടത്വാ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി സ്ഥലത്താണ് നടന്നത്. സഞ്ചയനമെങ്കിലും വീട്ടില്‍ ...

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ ദൗത്യം ഏറ്റെടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മക്കളും

വൈപ്പിന്‍: കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആരും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ദൗത്യം ഏറ്റെടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മക്കളും. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് വയോധിക കൊവിഡ് ...

ncc-students

സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും നല്‍കി വിദ്യാര്‍ത്ഥികള്‍; മാതൃക

മണ്ണാര്‍ക്കാട്: സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും നല്‍കി വിദ്യാര്‍ത്ഥികള്‍ നാടിന് മാതൃകയായി. ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി അനുവദിച്ച സീനിയര്‍ ...

covid death | bignewskerala

ജീവനറ്റ ശരീരമായി അമ്മ, ദൂരെ നിന്നും അവസാനമായി ഒരുനോക്ക് കണ്ട് ഒരു വയസ്സുകാരന്‍, കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അച്ഛനെയും,വല്ലാത്തൊരു വിധിയാണ് ഈ കുഞ്ഞിന്റേത്; ഹൃദയം തകര്‍ക്കുന്ന കുറിപ്പ്

തൃശ്ശൂര്‍: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഒരു ദയയുമില്ലാതെ ഇതിനോടകം നിരവധി പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ഒരു വയസുകാരനില്‍ നിന്നും നിര്‍ദാക്ഷിണ്യം അവന്റെ അച്ഛനേയും അമ്മയേയും പറിച്ചെടുത്ത വിധിയെക്കുറിച്ച് കണ്ണീരോടെ ...

dyfi

കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് 74കാരി; ആശുപത്രിയില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നന്മ

വാകത്താനം: കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് കിടന്ന 74 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച് നന്മയുടെ വെളിച്ചമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ദിവസങ്ങളായി ആഹാരം കഴിക്കാതെ ഉറുമ്പരിച്ച് ...

ambulance

ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി, കൊവിഡ് രോഗികള്‍ക്ക് സൗജന്യ സര്‍വ്വീസ്; മാതൃകയായി ട്രാവല്‍സ് ഉടമ

ബാലരാമപുരം: ആഡംബര ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി സൗജന്യമായി സര്‍വ്വീസ് നടത്താനൊരുങ്ങി ട്രാവല്‍സ് ഉടമ. ബാലരാമപുരം സ്വദേശിയായ ഷാജഹാന്‍ ആണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൊവിഡ് ...

kv thomas | bignewskerala

പതിവ് തെറ്റിച്ചില്ല, കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുമ്പ് എനിക്കുള്ള ജന്മദിനാശംസകള്‍ പത്രങ്ങളില്‍ നല്‍കിയിരുന്നു; സുഹൃത്തിന്റെ മരണത്തില്‍ വേദനയോടെ കെവി തോമസ്

കൊച്ചി: ജന്മദിനത്തില്‍ സന്തോഷിക്കുന്നതിന് പകരം ഏറെ ദുഃഖിതനാണ് മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കെ വിതോമസ്. വര്‍ഷങ്ങളായി തനിക്ക് ജന്മിദിനാശംകള്‍ നേരുന്ന സുഹൃത്തിന്റെ വേര്‍പാടിന്റെ വേദനയാണ് ...

cm

ആരും പട്ടിണി കിടക്കില്ല…! ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും; പുറത്തു പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ...

covid

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. *ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ...

covid-test

കേരളത്തില്‍ ഇന്ന് 42464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28, 63 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് ...

Page 1 of 3 1 2 3

Don't Miss It

Recommended