Tag: church

death | bignewskerala

പള്ളി ഓഡിറ്റോറിയത്തില്‍ വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴയിലാണ് സംഭവം. കാളാത്ത് സെന്റ് പോള്‍സ്‌ പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ...

theater | bignewskerala

ഒമിക്രോണ്‍ ജാഗ്രത; ദേവാലയങ്ങളിലും തിയറ്ററുകളിലും നിയന്ത്രണം, പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലും നിയന്ത്രണം ...

bajrang dal | bignewskerala

പള്ളി അടച്ചുപൂട്ടണം, ഹിന്ദുമതത്തിലുള്ളവര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കരുത്, ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ ഇരച്ചുകയറി ബജ്‌റംഗ്ദള്‍

ഹിന്ദുമതത്തിലുള്ളവര്‍ക്ക് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ബജ്‌റംഗ്ദള്‍. അസമിലാണ് സംഭവം. സില്‍ച്ചറില്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ബജറംഗദള്‍ പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് ഇരച്ചുകയറി പള്ളി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദു ...

sister lucy kalappura | bignewskerala

സഭയുടെ അനുമതിക്കായി ഇത്തവണ കാത്തുനിന്നില്ല, മരണാനന്തരം തന്റെ ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വിട്ടു നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുര

കോഴിക്കോട്: ഇത്തവണ സഭയുടെ അനുമതി കാത്തുനിന്നില്ല, മരണാനന്തരം തന്റെ ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വിട്ടു നല്‍കുമെന്ന് അറിയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ...

പള്ളിവികാരിയെ പെട്രോളൊഴിച്ച്  തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമം; മുന്‍ പള്ളി കമ്മിറ്റി അംഗത്തിന് രണ്ടു വര്‍ഷം തടവുശിക്ഷ

പള്ളിവികാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമം; മുന്‍ പള്ളി കമ്മിറ്റി അംഗത്തിന് രണ്ടു വര്‍ഷം തടവുശിക്ഷ

ആലപ്പുഴ: പെട്രോളൊഴിച്ച് പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ പള്ളി കമ്മിറ്റി അംഗത്തിന് തടവുശിക്ഷ. മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ ...

reservoir

ഒരു പ്രദേശത്തെ ജനങ്ങളുടെ ജലക്ഷാമത്തിനു പരിഹാരം; ജലസംഭരണി സ്ഥാപിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി, മാതൃകയായി ദേവാലയം

പോത്തന്‍കോട്: ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെ ജലക്ഷാമത്തിനു പരിഹാരമായി ജലസംഭരണി സ്ഥാപിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി മാതൃകയായി ദേവാലയം. അയിരൂപ്പാറ കൊടിക്കുന്നിലെ സെന്റ് ജോസഫ് ദേവാലയമാണ് ...

baby | bignewskerala

വീണ്ടും ക്രൂരത; അഞ്ച് മാസം പ്രായമായ കുഞ്ഞിനെ പള്ളി വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി: ഏതാനും മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്താണ് സംഭവം. അങ്കമാലി മൂക്കന്നൂര്‍ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ് കുഞ്ഞിനെ ...

പെരുന്നാള്‍ ആഘോഷിക്കാന്‍ ഓരോ കുടുംബത്തിനും പള്ളി വക 501 രൂപ…! ഈ നന്മയ്ക്ക് നാടെങ്ങും ലൈക്കും ഷെയറും

പെരുന്നാള്‍ ആഘോഷിക്കാന്‍ ഓരോ കുടുംബത്തിനും പള്ളി വക 501 രൂപ…! ഈ നന്മയ്ക്ക് നാടെങ്ങും ലൈക്കും ഷെയറും

തൃശൂര്‍: കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നത്. വീട്ടുസാധനങ്ങളായും സാമ്പത്തികമായും സഹായങ്ങള്‍ ഓരോ കുടുംബങ്ങളിലും എത്തിയിരുന്നു. എന്നാല്‍ പെരുന്നാള്‍ ...

ആരാധനായലയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല; സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ആരാധനാലയ ഭാരവാഹികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

ആരാധനായലയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല; സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ആരാധനാലയ ഭാരവാഹികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: ആരാധനായലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ കലക്ടര്‍. പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ...

Don't Miss It

Recommended