Tag: Central Government

കേന്ദ്ര ഗവണ്‍മെന്റ് വാദങ്ങള്‍ പൊളിയുന്നു; ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച;  വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമെന്ന് സാമ്പത്തിക വിദഗ്ധര്‍

കേന്ദ്ര ഗവണ്‍മെന്റ് വാദങ്ങള്‍ പൊളിയുന്നു; ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച; വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമെന്ന് സാമ്പത്തിക വിദഗ്ധര്‍

തിരുവനന്തപുരം: ഏഷ്യയിലെ ദുര്‍ബല കറന്‍സിയായി രൂപമാറി. കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തകര്‍ത്തു കൊണ്ടാണ് ഓഹരി വിപമിയില്‍ വന്‍ തകര്‍ച്ചയുണ്ടായിരിക്കുന്നത്. ഡോളറുമായി ഇന്ത്യന്‍ കറന്‍സിയുടേത് മാത്രമല്ല ഇതരകറന്‍സികളുടേതും ...

മൂന്ന് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മൂന്ന് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൂന്ന് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുയെന്ന് ധനമന്ത്രി അരുണ്‍ ...

പെട്രോള്‍- ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രം ഇടപെടണം; ഇപി ജയരാജന്‍

പെട്രോള്‍- ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രം ഇടപെടണം; ഇപി ജയരാജന്‍

തിരുനന്തപുരം: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇപി ജയരാജന്‍. കേന്ദ്രം കമ്പനികള്‍ക്ക് വേണ്ടി രാജ്യത്തിന്റെ താല്‍പര്യം ഹനിച്ചുവെന്നു മന്ത്രി അഭിപ്രായപ്പെട്ടു. എക്‌സൈസ് ...

രൂപയുടെ വിലയിടിവിനെ പിടിച്ചുകെട്ടാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

രൂപയുടെ വിലയിടിവിനെ പിടിച്ചുകെട്ടാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. രൂപയുടെ വിലയിടിവ് തടയാനായി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കയറ്റുമതിയില്‍ ...

രഘുറാം രാജന്റെ വെളിപ്പെടുത്തല്‍ ; കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദത്തില്‍

രഘുറാം രാജന്റെ വെളിപ്പെടുത്തല്‍ ; കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദത്തില്‍

ന്യൂഡല്‍ഹി: ദിനംപ്രതി പെട്രോള്‍ വിലകൂടിക്കൊണ്ടിരിക്കുന്നതുള്‍പ്പെടെ ധാരാളം ആരോപണങ്ങളുടെയും പ്രശ്‌നങ്ങളുടെയും നടുവിലാണ് കേന്ദ്രസര്‍ക്കാര്‍. അതിനിടയില്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. ...

പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി 328 മരുന്നു സംയുക്തങ്ങള്‍ക്കു നിരോധനം; പതിനായിരത്തിലധികം മരുന്നുകള്‍ ഇനി വില്‍ക്കാനാവില്ല

പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി 328 മരുന്നു സംയുക്തങ്ങള്‍ക്കു നിരോധനം; പതിനായിരത്തിലധികം മരുന്നുകള്‍ ഇനി വില്‍ക്കാനാവില്ല

ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ രാജ്യത്ത് 328 മരുന്നു സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചു. ഇവയുള്‍പ്പെടെയുളള പതിനായിരത്തോളം ബ്രാന്‍ഡുകള്‍ ഇനി രാജ്യത്ത് ഉണ്ടാക്കാനോ വില്‍ക്കാനോ സാധിക്കില്ല. ...

ബ്ലൂവെയിലിനു പിന്നാലെ മരണക്കെണിയൊരുക്കി മോമോ! ചലഞ്ചിനെതിരെ അതീവ ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം, മുന്നറിയിപ്പുകള്‍ ഇങ്ങനെ

ബ്ലൂവെയിലിനു പിന്നാലെ മരണക്കെണിയൊരുക്കി മോമോ! ചലഞ്ചിനെതിരെ അതീവ ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം, മുന്നറിയിപ്പുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മോമോ എന്ന മരണക്കളിക്കെതിരെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബ്ലൂവെയിലെന്ന കൊലയാളിക്ക് ശേഷമാണ് മോമോ ചലഞ്ച് വന്നത്. ഇതിനെതിരെ മുന്നറിയിപ്പ് നോട്ടീസ് ഇറക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ...

പ്രളയബാധിതര്‍ക്കുള്ള അരി സംസ്ഥാനത്ത് എത്തി! സൗജന്യമോ, സബ്‌സിഡിയോയെന്ന് കേന്ദ്രം വ്യക്തമാക്കൂ, ശേഷം സ്വീകരിക്കാം; നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍

പ്രളയബാധിതര്‍ക്കുള്ള അരി സംസ്ഥാനത്ത് എത്തി! സൗജന്യമോ, സബ്‌സിഡിയോയെന്ന് കേന്ദ്രം വ്യക്തമാക്കൂ, ശേഷം സ്വീകരിക്കാം; നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എത്തി ചേര്‍ന്ന അരി സൗജന്യമോ, സബ്‌സിഡിയോ എന്ന് കേന്ദ്രം വ്യക്തമാക്കിയ ശേഷമെ അരി സ്വീകരിക്കുകയൊള്ളൂവെന്ന് സര്‍ക്കാര്‍. 89540 മെട്രിക് ടണ്‍ അരിയാണ് പ്രളയബാധിതര്‍ക്കായി എത്തിയിരിക്കുന്നത്. ...

കേന്ദ്രത്തിന്റെ അരിയ്ക്ക് പണം നല്‍കേണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല; ഭക്ഷ്യവകുപ്പ്

കേന്ദ്രത്തിന്റെ അരിയ്ക്ക് പണം നല്‍കേണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല; ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത മേഖലയില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച 89, 540 ടണ്‍ അരിക്ക് പണം വേണ്ടെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്റെ ...

വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കനത്തപ്പോള്‍ മലക്കം മറിഞ്ഞ് കേന്ദ്രം! 89,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി

വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കനത്തപ്പോള്‍ മലക്കം മറിഞ്ഞ് കേന്ദ്രം! 89,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രളയകെടുതിയില്‍ കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. 89,000 മെട്രിക് ടണ്‍ അരി സൗജന്യമായി തന്നെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ...

Page 4 of 5 1 3 4 5

Don't Miss It

Recommended