Tag: bike accident

death | bignewskerala

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ സ്വദേശിയായ എന്‍ എസ് അജിന്‍ ആണ് മരിച്ചത്. ...

പാര്‍വതിദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു, 20കാരന് ദാരുണാന്ത്യം, വീഡിയോ

ജമ്മു: നൃത്തം ചെയ്യുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ച് ഇരുപതുകാരന്‍. ജമ്മുവിലെ ബിഷ്‌നയില്‍ ഗണേശ ഉത്സവത്തിനിടെ നടത്തിയ പരിപാടിക്കിടെയാണ് സംഭവം. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ...

accident | bignewskerala

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലാണ് സംഭവം. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന്‍ സന്ദീപ് ആണ് മരിച്ചത്. ...

bike accident | bignewskerala

ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം, വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, കണ്ണീര്‍ക്കടലായി നാട്

മലപ്പുറം: വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ മഞ്ചേരി പന്തല്ലൂരിലാണ് സംഭവം. വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി ഇഹ്‌സാന്‍ (17) എന്നിവരാണ് മരിച്ചത്. ...

accident | bignewskerala

ഓടയിലേക്ക് ബൈക്ക് മറിഞ്ഞു, തലയില്‍ കമ്പി കുത്തിക്കയറി യുവാവ് ആശുപത്രിയില്‍, അപകടം വിവാഹം നിശ്ചയം നടക്കാനിരിക്കെ

പത്തനംതിട്ട; ഓടയിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന്റെ തലയില്‍ കമ്പി കുത്തിക്കയറി. പത്തനംതിട്ടയിലാണ് നടുക്കുന്ന സംഭവം. വള്ളിക്കോട് സ്വദേശിയും മുപ്പത്തിനാലുകാരനുമായ യദുകൃഷ്ണന്‍ ആണ് അപകടത്തില്‍പ്പെട്ടത്. യദു സഞ്ചരിച്ചിരുന്ന ...

bike accident | bignewskerala

അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്‌കനെ ഇടിച്ച് ബൈക്ക് മറിഞ്ഞു, ചികിത്സയിലായിരുന്ന 18കാരന്‍ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനെട്ടുകാരന്‍ മരിച്ചു. കിളിമാനൂര്‍ കാനാറ പുത്തന്‍വീട്ടില്‍ അനന്തു ആണ് മരിച്ചത്. അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്‌കനെ ഇടിച്ച് തെറിച്ചുവീണാണ് അനന്തുവിന് പരിക്കേറ്റത്. ...

death | bignewskerala

മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്, കുഞ്ഞ് ജനിക്കുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് പിതാവിന് വാഹനാപകടം, ദാരുണാന്ത്യം

തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമനയെ ഒരുനോക്ക് കാണാന്‍ കഴിയാതെ ശരത് യാത്രയായി. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത് (30) ആണ് ...

accident death | bignewskerala

കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂരങ്ങാടിയിലാണ് സംഭവം. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ബൈക്കില്‍ ഒപ്പുണ്ടായ ...

death | bignewskerala

സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ടു, 15കാരന് ദാരുണാന്ത്യം

പാലക്കാട് : സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ അകത്തേത്തറയിലാണ് സംഭവം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന ...

death | bignewskerala

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡിലെ വെള്ളക്കെട്ടില്‍ വീണ് മറിഞ്ഞു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡിലെ വെള്ളക്കെട്ടില്‍ കയറി മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേടപറമ്പില്‍ അബ്ദുള്‍ ഹക്കീമിന്റെ മകള്‍ എ.ഫൗസിയ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് ...

Page 1 of 6 1 2 6

Don't Miss It

Recommended