Tag: bignews kerala

covid

ആര് ജയിച്ചാലും ആഘോഷ പ്രകടനങ്ങള്‍ വേണ്ട; മേയ് ഒന്ന് മുതല്‍ 9 വരെ കടുത്ത നിയന്ത്രണം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു മേയ് ഒന്ന് മുതല്‍ 9 വരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ...

ambulance-driver

ആശുപത്രിയിലേക്ക് പോകുന്നവഴി കൊവിഡ് ബാധിതയായ യുവതിക്ക് കനിവ് ആംബുലന്‍സില്‍ സുഖപ്രസവം; ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി കെകെ ശൈലജ

പെരിന്തല്‍മണ്ണ: ആശുപത്രിയിലേക്ക് പോകുന്നവഴി കൊവിഡ് ബാധിതയായ യുവതിക്ക് കനിവ് ആംബുലന്‍സില്‍ സുഖപ്രസവം. സമയോചിതമായി ഇടപെട്ട് വിദഗ്ധ ചികിത്സ നല്‍കി അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ആംബുലന്‍സ് ജീവനക്കാരെ ...

pk-sasi-help

എംഎല്‍എ എത്തി, കഷ്ടതകള്‍ നേരില്‍ കണ്ടു; പ്രശാന്തിനും സക്കീനയ്ക്കും സുരക്ഷിതമായ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പികെ ശശി

ഷൊര്‍ണൂര്‍: കാറ്റടിച്ചാല്‍ പാറുന്ന പ്ലാസ്റ്റിക്ഷീറ്റ് മേഞ്ഞ വീടിനുപകരം പ്രശാന്തും സക്കീനയും സ്വപ്‌നം കണ്ട അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നു. പ്രശാന്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പികെ ...

namitha-pramod

എന്റെ കുട്ടി വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല…! കൂട്ടുകാരിക്ക് ആശംസകളുമായി നമിത പ്രമോദ്

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മലയാള സിനിമാലോകത്തെ താരങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത പരിപാടിയില്‍ നടന്‍ ദിലീപും കുടുംബവും ...

hospital-attacked arrested

കൈ മുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് താലൂക്ക് ആശുപത്രി തല്ലിപ്പൊളിച്ചു; ഒടുവില്‍ പോലീസ് എത്തി അറസ്റ്റ്‌

പറവൂര്‍: കൈ മുറിഞ്ഞു താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു. ഒടുവില്‍ പോലീസ് എത്തി അറസ്റ്റു ചെയ്തു. സംഭവത്തില്‍ കെടാമംഗലം കല്ലറയ്ക്കല്‍ അഖിലി (23)നെയാണ് പോലീസ് ...

jyotsna

കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണെങ്കില്‍ കുഴപ്പമില്ല, കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് ജ്യോത്സന

സ്ത്രീ ആയാലും പുരുഷനായാലും പരിപൂര്‍ണത എന്നത് വെറും മിഥ്യയാണെന്ന് ഗായിക ജ്യോത്സന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ജ്യോത്സന തന്റെ നിലപാട് വ്യക്തമാക്കുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് ...

chalipuzha | big news kerala

ചാലിപ്പുഴയിലെ പാറ പൊട്ടിക്കല്‍; വേനലെത്തും മുമ്പേ സമീപ പ്രദേശത്തെ കിണറുകളില്‍ വെള്ളം താഴ്ന്നു

ചെമ്പുകടവ്: ചാലിപ്പുഴയിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കല്‍ കാരണം സമീപ പ്രദേശത്തെ കിണറുകളില്‍ വേനല്‍ എത്തും മുമ്പേ വെള്ളം താഴ്ന്നു. ചെമ്പുകടവ് ബണ്ടിനു സമീപം മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാവുന്നതു ...

palakkad accident | bignews kerala

കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് ടെമ്പോ വാന്‍ തലകീഴായി മറിഞ്ഞു, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍, സംഭവം കണ്ട് ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കഞ്ചിക്കോട് : ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച ടെമ്പോ വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കഞ്ചിക്കോട് കെ.ടി.സി. സിഗ്‌നലിലായിരുന്നു അപകടം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ...

jayasurya / namitha pramod

നാദിര്‍ഷയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പ്രധാന കഥാപാത്രങ്ങളായി ജയസൂര്യയും നമിത പ്രമോദും

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ...

bus accident | bignewslive

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസ്സിലിടിച്ചു, രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

പട്ടാമ്പി: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വല്ലപ്പുഴ ചെറുകോട് കാറളക്കാട്ടില്‍ രാജഗോപാലന്‍ (50), ചൂരക്കോട് ചേരിക്കല്ല് പറക്കുന്നത്ത് സുരേഷ് ...

Page 2 of 3 1 2 3

Don't Miss It

Recommended