Tag: attack

attack | bignewskerala

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് ജീവനക്കാര്‍ക്ക് മര്‍ദനം, പരാതി

കൊല്ലം: കൊല്ലത്ത് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനിടെ 108 ആംബുലന്‍സ് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കാവനാട് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. രോഗിയെ എടുക്കാനായി പോയ ...

water | bignewskerala

സ്‌കൂളില്‍ വെച്ച പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചു, അധ്യാപകന്റെ മര്‍ദനമേറ്റ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

രാജസ്ഥാന്‍: രാജസ്ഥാനില്‍ സ്‌കൂളില്‍ വെച്ച പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദനമേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ജലോര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അധ്യാപകനായ ചയ്ല്‍ സിംഗ്(40) നെ ...

arrest | bignewskerala

കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിന് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്

കൊല്ലം: പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. കലയ്‌ക്കോട് ആലുംമൂട്ടില് കിഴക്കതില്‍ സുമയെ(31) ആണ് ഭര്‍ത്താവ് കോട്ടപ്പുറം ...

traffic police| bignewskerala

വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്‍, പരിക്കേറ്റ് ആശുപത്രിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്‍. കായംകുളത്താണ് സംഭവം. സംഭവത്തില്‍ കായംകുളം ട്രാഫിക് എ എസ് ഐ അമീര്‍ ഖാന് പരിക്കേറ്റു. ...

arrest | bignewskerala

ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ചു, വിവാഹിതയായ യുവതിയെ വീട്ടില്‍ക്കയറി വെട്ടി 29കാരന്‍, അറസ്റ്റ്

തിരുവനന്തപുരം: തനിക്കൊപ്പം ഇറങ്ങി വരാത്തതിന് വീട്ടമ്മയെ വീട്ടില്‍ക്കയറി മര്‍ദിച്ച് യുവാവ്. കരകുളം കണ്ണണിക്കോണം പള്ളിത്തറ വീട്ടില്‍ എസ് അഖില്‍ ആണ് വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഇരുപത്തിയൊമ്പതുകാരനെ ...

arrest | bignewskerala

രാത്രി കരയുന്നത് കേട്ട് ഉറങ്ങാനാവുന്നില്ല, നാലുവയസ്സുകാരനെ തെങ്ങിന്റെ മടല് കൊണ്ട് അടിച്ച് രണ്ടാനച്ഛന്‍, അറസ്റ്റില്‍

തൃശ്ശൂര്‍: നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ...

dog | bignewskerala

അരമണിക്കൂറിനിടെ കടിച്ചുകീറിയത് പത്തുപേരെ, ഭീതിപരത്തി തെരുവുനായ

പാലക്കാട്: അരമണിക്കൂറിനിടെ തെരുവുനായയുടെ കടിയേറ്റത് പത്തുപേര്‍ക്ക്. പാലക്കാട് നഗരത്തിലാണ് സംഭവം. കൊപ്പത്തിനും ചന്ദ്രനഗറിനുമിടയിലാണ് ബൈക്ക് യാത്രികനെ ഉള്‍പ്പെടെ നായ കടിച്ച് പരുക്കേല്‍പ്പിച്ചത്. കടിയേറ്റ ഏഴുപേരെ ജില്ലാ ആശുപത്രിയില്‍ ...

fight | bignewskerala

ലെയ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല, യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂന്നംഗസംഘം, ഒരാള്‍ പിടിയില്‍

കൊല്ലം: ലെയ്‌സിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ മര്‍ദ്ദിച്ച ഒരാള്‍ അറസ്റ്റില്‍. കൊല്ലത്താണ് നടുക്കുന്ന സംഭവം. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരവിപുരം സ്വദേശി ...

cow | bignewskerala

കൊമ്പ് മുറിച്ചെടുത്തു, അടിച്ച് പരിക്കേല്‍പ്പിച്ചു, മിണ്ടാപ്രാണിയോട് കൊടുംക്രൂരത

മലപ്പുറം: മിണ്ടാപ്രാണികളോടുള്ള കൊടുംക്രൂരത തുടരുന്നു. ഇത്തവണ ഒരു പശുവാണ് സാമൂഹ്യ വിരുദ്ധരുടെ കൊടുംക്രൂരതയ്ക്ക് ഇരയായത്. സാമൂഹ്യ വിരുദ്ധര്‍ പശുവിന്റെ കൊമ്പ് മുറിച്ചെടുത്തു. പുറത്തൂര്‍ അത്താണിപ്പടിയില്‍ മണ്ണത്ത് മണികണ്ഠന്റെ ...

arrest | bignewskerala

വാഹനപരിശോധന നടത്തിയ പോലീസുകാരന്റെ താടിക്ക് കടിച്ച് യുവാവ്, അറസ്റ്റ്

മലപ്പുറം: വാഹനപരിശോധന നടത്തിയ പോലീസുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. പനങ്ങാട്ടൂര്‍ സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം ...

Page 2 of 19 1 2 3 19

Don't Miss It

Recommended