Tag: arrest

dog | bignewskerala

അയല്‍വാസിയുടെ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കി കൊന്നു, ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്; കോഴിക്കോട് പറയഞ്ചേരിയില്‍ റോഡിലൂടെ പോയ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്നയാള്‍ പിടിയില്‍. അയല്‍വാസിയുടെ ജിമ്മി എന്ന നായയെ കൊന്നതിന് പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒക്ടോബര്‍ ...

death| bignewskerala

കിടപ്പിലായ ഭര്‍ത്താവിന്റെ അവസ്ഥ കണ്ട് കഴുത്തറുത്ത് കൊന്നു, പിന്നാലെ കുളത്തില്‍ച്ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് ഭാര്യ, അറസ്റ്റില്‍

തിരുവനന്തപുരം; ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 66കാരി പിടിയില്‍. മണവാരിക്ക് സമീപം കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തന്‍വീട് രോഹിണിയില്‍ ജ്ഞാനദാസ് (ഗോപി-72) ആണ് ...

arrest | bignewskerala

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് വീട്ടുകാരുടെ മുന്നില്‍വെച്ച് ഉപദേശിച്ചു, ബന്ധുവിന്റെ സ്‌കൂട്ടര്‍ കത്തിച്ച് പ്രതികാരം ചെയ്ത് യുവാവ്, അറസ്റ്റ്

ആലപ്പുഴ: ഇനിമുതല്‍ മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച ബന്ധുവിന്റെ സ്‌കൂട്ടര്‍ കത്തിച്ച യുവാവ് പോലീസ് പിടിയില്‍. കരുവാറ്റ ചാമ പറമ്പില്‍ വടക്കതില്‍ അരുണ്‍ മോഹനാണ് (22 ) ഹരിപ്പാട് ...

shiju | bignewskerala

സ്വര്‍ണം പണയപ്പെടുത്തിയതിന്റെ പേരില്‍ വഴക്ക്; ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ തന്നെയായിരുന്നു തീരുമാനമെന്ന് അറസ്റ്റിലായ ഷിജു

കണ്ണൂര്‍; കണ്ണൂരില്‍ ഒന്നരവയസ്സുകാരിയെ പിതാവ് പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ പേരില്‍ ഭാര്യയുടെ നിരന്തരം അവഹേളനം കാരണമാണ് മകളെ കൊലപ്പെടുത്തിയതെന്ന് ...

rape case| bignewskerala

സോഷ്യല്‍മീഡിയ വഴി പരിചയം, രാത്രി 12 മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പാലോട്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കടയ്ക്കല്‍ പുലിപ്പാറ വാലുപച്ച തടത്തിവിള വീട്ടില്‍ നിഖില്‍ (19), ...

arrest | bignewskerala

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിറ്റു; യുവ പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന നടത്തിയ പൂജാരി അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് പോലീസ് അറസ്റ്റില്‍. പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയില്‍ ...

money fraud| bignewskerala

പ്രത്യേക പൂജയിലൂടെ ചൊവ്വാദോഷം മാറ്റും; പൂജാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ‘സണ്ണി സ്വാമി’ അറസ്റ്റില്‍, വലയിലായവരില്‍ ഏറെയും യുവതികള്‍

മലപ്പുറം: പൂജാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കൂപ്ലിക്കാട് രമേശനാണ് അറസ്റ്റിലായത്. പൂജ ചെയ്ത് നിധിശേഖരം തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും ഇയാള്‍ പണം ...

ganja | bignewskerala

രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി, ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ചു; ചെടിയും യുവാവും പോലീസ് പിടിയില്‍

മലപ്പുറം: ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്ക് വാട്‌സാപ്പില്‍ അയച്ച യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സനിര്‍ ആണ് എക്‌സൈസ് ...

arrest | bignewskerala

ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി പോലീസ് പിടിയില്‍

തൃശ്ശൂര്‍: ഭര്‍ത്താവിന്റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്കിയ യുവതി അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി പി പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍കിയ ...

murder | bignewskerala

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ റോഡില്‍ മരിച്ച നിലയില്‍, സുഹൃത്ത് പിടിയില്‍

മാങ്കുളം: ഗൃഹനാഥനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. മാങ്കുളം സ്വദേശി റോയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

Page 32 of 51 1 31 32 33 51

Don't Miss It

Recommended