Tag: abhimanyu case

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി: കോടതിയിൽ കീഴടങ്ങിയത് അഭിമന്യുവിനെ കുത്തിയ സഹൽ

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി: കോടതിയിൽ കീഴടങ്ങിയത് അഭിമന്യുവിനെ കുത്തിയ സഹൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ പനങ്ങാട് സ്വദേശി സഹലാണ് എറണാകുളം സെഷൻസ് ...

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ...

അഭിമന്യു വധക്കേസ് പ്രതി എല്‍എല്‍ബി പഠിക്കാനെത്തി; അര്‍ഹതയില്ല, കോളേജിലേയ്ക്ക് കയറേണ്ടെന്ന് എസ്എഫ്‌ഐ, ഗേറ്റ് പൂട്ടി കുത്തിയിരിപ്പ് സമരം നടത്തി

അഭിമന്യു വധക്കേസ് പ്രതി എല്‍എല്‍ബി പഠിക്കാനെത്തി; അര്‍ഹതയില്ല, കോളേജിലേയ്ക്ക് കയറേണ്ടെന്ന് എസ്എഫ്‌ഐ, ഗേറ്റ് പൂട്ടി കുത്തിയിരിപ്പ് സമരം നടത്തി

തൊടുപുഴ: നാടിനെ നടുക്കിയ സംഭവമാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം. ഇപ്പോള്‍ കേസിലെ 26-ാം പ്രതിയായ മുഹമ്മദ് റിസ പഠിക്കാനെത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. തൊടുപുഴയിലെ ഒരു ...

‘അഭിമന്യു ഒരു തുടക്കം മാത്രം.. വെച്ചേക്കില്ല ഒരുത്തനെയും’; എസ്എഫ്‌ഐ യ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൊലവിളിയുമായി വര്‍ഗീയ വാദികള്‍

‘അഭിമന്യു ഒരു തുടക്കം മാത്രം.. വെച്ചേക്കില്ല ഒരുത്തനെയും’; എസ്എഫ്‌ഐ യ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൊലവിളിയുമായി വര്‍ഗീയ വാദികള്‍

കൊച്ചി: അഭിമന്യു കൊലപാതകത്തിന്റെ ചൂടാറും മുന്‍പേ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയവാദികളുടെ നിരന്തരവധഭീഷണി. എസ് എഫ് ഐ ജില്ലാ സെക്രട്ടറി സച്ചിന്‍ ...

അഭിമന്യുവധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അഭിമന്യുവധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നസീര്‍ ആണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ കൊലയാളി ...

Don't Miss It

Recommended