ടാറ്റൂ ഭ്രമം മൂത്ത് കൃഷ്ണമണി വരെ ടാറ്റു ചെയ്തു; ഒടുവില്‍ ലിംഗവും മുറിച്ചു

ടാറ്റൂ ഭ്രമം മൂത്ത് കൃഷ്ണമണി വരെ ടാറ്റു ചെയ്തു; ഒടുവില്‍ ലിംഗവും മുറിച്ചു

ടാറ്റുവിനോടുള്ള ഭ്രമം മൂത്ത് യുവാവ് ലിംഗം മുറിച്ചു. ആദം കേളികെയ്ല്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് കക്ഷി. മെക്‌സികോക്കാരനായ ഇയാള്‍ 12 വര്‍ഷം കൊണ്ട് ശരീരത്തിന്റെ 90 ശതമാനവും ടാറ്റുകൊണ്ട്...

യുവതിയ്‌ക്കൊപ്പം പുതിയ ഔഡി കാറില്‍ ഉലകം ചുറ്റി ഭര്‍ത്താവ്! അവിഹിതം കൈയ്യോടെ പിടികൂടിയ ഭാര്യ ഔഡി കാര്‍ ചുറ്റിക കൊണ്ട് തല്ലിതകര്‍ത്തു, വീഡിയോ

യുവതിയ്‌ക്കൊപ്പം പുതിയ ഔഡി കാറില്‍ ഉലകം ചുറ്റി ഭര്‍ത്താവ്! അവിഹിതം കൈയ്യോടെ പിടികൂടിയ ഭാര്യ ഔഡി കാര്‍ ചുറ്റിക കൊണ്ട് തല്ലിതകര്‍ത്തു, വീഡിയോ

മറ്റൊരു യുവതിയ്‌ക്കൊപ്പം പുതിയ ഔഡ് കാറില്‍ ഉലകം ചുറ്റി നടന്ന ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്ത് ഭാര്യ. നടുറോഡില്‍ ഇരുവരെയും കാറില്‍ ഒരുമിച്ച് കണ്ടപാടെ ഓടുന്ന കാറിനു...

തായ്കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ മത്സരിച്ച് റസ്റ്ററന്റുകളും ഹോട്ടലുകളും; കഴിച്ചു മതിയായെന്ന് കുട്ടികള്‍

തായ്കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ മത്സരിച്ച് റസ്റ്ററന്റുകളും ഹോട്ടലുകളും; കഴിച്ചു മതിയായെന്ന് കുട്ടികള്‍

തായ്‌ലന്റില്‍ ഗുഹയില്‍പെട്ട കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയതോടെ ഇവര്‍ക്ക് ആഹാരം നല്‍കാന്‍ മത്സരിക്കുകയാണ് റസ്റ്ററന്റുകളും.ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ് കുട്ടികളും കോച്ചും. എന്നാല്‍ ഇവര്‍ക്ക് സാധാരണ ആഹാരം കഴിക്കാനായതോടെ...

മരിച്ച മകളുടെ ഫേസ് ബുക്ക് അക്കൗണ്ടിന്റെ അവകാശം അമ്മയ്ക്ക് നല്‍കി കോടതി വിധി

മരിച്ച മകളുടെ ഫേസ് ബുക്ക് അക്കൗണ്ടിന്റെ അവകാശം അമ്മയ്ക്ക് നല്‍കി കോടതി വിധി

മരിച്ച മകളുടെ ഫെയ്സ് ബുക്ക് അക്കൗണ്ട് അവകാശം അമ്മയ്ക്ക് നല്‍കി ജര്‍മ്മന്‍ കോടതി. 2015ല്‍ മരിച്ച 15 കാരിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ട് അമ്മയ്ക്ക് കൈമാറാന്‍ കോടതി...

അതിരുകളില്ലാതെ സെല്‍ഫി! മരിച്ച് കിടക്കുന്ന പിതാവിനൊപ്പം സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മോഡലായ മകള്‍

സെല്‍ഫി പലരുടെയും ജീവന്‍ കവരുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു സെല്‍ഫിയുടെ റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. അതിരുകളില്ലാതെ സെല്‍ഫി ഭ്രമം മുന്നേറുന്നു എന്നു തെളിയുകയാണ്...

ട്രംപിനേയും പുടിനേയും ഒറ്റചിത്രമാക്കി ‘ടൈം മാഗസി’ന്റെ കവര്‍പേജ്

ട്രംപിനേയും പുടിനേയും ഒറ്റചിത്രമാക്കി ‘ടൈം മാഗസി’ന്റെ കവര്‍പേജ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനേയും മോര്‍ഫ് ചെയ്ത് ഒറ്റചിത്രമാക്കി ടൈം മാഗസിന്റെ കവര്‍പേജ്. ഹെല്‍സിങ്കിയിലെ ഇരുനേതാക്കളുടേയും നിര്‍ണ്ണായക കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ''ദി...

വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി 17 മരണം; മരിച്ചവരില്‍ ഒന്‍പത് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍

വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി 17 മരണം; മരിച്ചവരില്‍ ഒന്‍പത് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍

മിസൗറി: അമേരിക്കയിലെ മിസൗറിയില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി 17 മരണം. മരിച്ചവരില്‍ ഒന്‍പത് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോട്ടിന്റെ...

എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ മൂട്ടശല്യം! സീറ്റില്‍ ഇരിക്കാനാകാതെ വഴിമുട്ടി യാത്രികര്‍, മൂട്ടകടിയില്‍ പ്രതികരിക്കാതെ എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ മൂട്ടശല്യം! സീറ്റില്‍ ഇരിക്കാനാകാതെ വഴിമുട്ടി യാത്രികര്‍, മൂട്ടകടിയില്‍ പ്രതികരിക്കാതെ എയര്‍ ഇന്ത്യ

ന്യൂവാര്‍ക്ക്: എയര്‍ ഇന്ത്യയിയുടെ ബിസിനസ് ക്ലാസില്‍ മൂട്ടശല്യം. ഇതേത്തുടര്‍ന്ന് വിമാനം വൈകി. അമേരിക്കയിലെ ന്യുവാര്‍ക്കില്‍നിന്നു മുംബൈയിലേക്കു കഴിഞ്ഞ ആഴ്ച്ച യാത്ര ചെയ്ത വിമാനത്തിലെ ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്....

എയ്ഡ്‌സ് രോഗിയായ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​​ സൗ​ന്ദ​ര്യ​റാ​ണി​ക്ക്​ വ​ധ​ശി​ക്ഷ

എയ്ഡ്‌സ് രോഗിയായ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​​ സൗ​ന്ദ​ര്യ​റാ​ണി​ക്ക്​ വ​ധ​ശി​ക്ഷ

നൈ​റോ​ബി: എയ്ഡ്‌സ് രോഗിയായ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​​ സൗ​ന്ദ​ര്യ​റാ​ണി​ക്ക്​ വ​ധ​ശി​ക്ഷ. 24കാ​രി​യാ​യ റൂത്ത കമാന്‍ഡേ​ക്കാ​ണ്​ കെ​നി​യ​ന്‍ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 2015ല്‍ ​കാ​മു​ക​ന്‍ ഫ​രീ​ദ്​ മു​ഹ​മ്മ​ദി​നെ (24) കു​ത്തി​ക്കൊ​ന്ന​തി​നാ​ണ്​...

സ്ത്രീകള്‍ക്ക് കേശാലങ്കാര രീതികളാകാമെങ്കില്‍ ഞങ്ങള്‍ക്ക് ‘താടി’ അനുവദിക്കണം! നാവികസേനയില്‍ ശബ്ദമുയര്‍ത്തി പുരുഷകേസരികള്‍

സ്ത്രീകള്‍ക്ക് കേശാലങ്കാര രീതികളാകാമെങ്കില്‍ ഞങ്ങള്‍ക്ക് ‘താടി’ അനുവദിക്കണം! നാവികസേനയില്‍ ശബ്ദമുയര്‍ത്തി പുരുഷകേസരികള്‍

സ്ത്രീകള്‍ക്ക് കേശാലങ്കാര രീതികളാകാമെങ്കില്‍ ഞങ്ങള്‍ക്ക് താടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പരുഷകേസരികള്‍. ഒരു കൂട്ടം നാവികര്‍ സോഷ്യല്‍ മീഡിയയില്‍ യുഎസ് നാവികസേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'വി വാണ്ട് ബിയേഡ്' എന്ന ഹാഷ്...

Page 117 of 118 1 116 117 118

Don't Miss It

Recommended