Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home World
എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ മൂട്ടശല്യം! സീറ്റില്‍ ഇരിക്കാനാകാതെ വഴിമുട്ടി യാത്രികര്‍, മൂട്ടകടിയില്‍ പ്രതികരിക്കാതെ എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ മൂട്ടശല്യം! സീറ്റില്‍ ഇരിക്കാനാകാതെ വഴിമുട്ടി യാത്രികര്‍, മൂട്ടകടിയില്‍ പ്രതികരിക്കാതെ എയര്‍ ഇന്ത്യ

Saniya by Saniya
July 21, 2018
in World
0
149
SHARES
198
VIEWS
Share on FacebookShare on Whatsapp

ന്യൂവാര്‍ക്ക്: എയര്‍ ഇന്ത്യയിയുടെ ബിസിനസ് ക്ലാസില്‍ മൂട്ടശല്യം. ഇതേത്തുടര്‍ന്ന് വിമാനം വൈകി. അമേരിക്കയിലെ ന്യുവാര്‍ക്കില്‍നിന്നു മുംബൈയിലേക്കു കഴിഞ്ഞ ആഴ്ച്ച യാത്ര ചെയ്ത വിമാനത്തിലെ ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. 17 മണിക്കൂര്‍ നീണ്ട യാത്രയില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തവര്‍ക്ക് തുടര്‍ച്ചയായി മൂട്ടകടി അനുഭവപ്പെട്ടു. ഇതു കാരണം യാത്രയില്‍ ഉടനീളം കൊച്ചു കുട്ടികള്‍ കരഞ്ഞു ബഹളം വച്ചതായി യാത്രക്കാര്‍ പറയുന്നു.

നേരത്തെ സമാനമായ പരാതി ലഭിച്ചിട്ടും എയര്‍ ഇന്ത്യ ഇതു വരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വിമാനത്തിന്റെ ബിസിനസ് ക്ലാസിലെ എല്ലാ സീറ്റുകളിലും മൂട്ടശല്യമുണ്ടായിരുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ഗുരുതരമായ ഈ പിഴവ് തന്നെ ഞെട്ടിക്കുന്നതായി യാത്രക്കാരനായ പ്രവീണ്‍ ടോണ്‍സെകര്‍ ട്വീറ്റ് ചെയ്തു. തന്റെ ഭാര്യയും കുട്ടിയും ഇതു കാരണം വിമാനത്തിന്റെ ഇക്കണോമി ക്ലാസിലാണ് യാത്രയില്‍ ഭൂരിഭാഗം നേരവും ചെലവഴിച്ചത്.

ഇവിടെ പൊട്ടിയ മേശകളും ടിവിയുമാണ് ഉണ്ടായിരുന്നതും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റില്‍ പ്രവീണ്‍ എയര്‍ ഇന്ത്യയെയും വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെയും ടാഗ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇതു വരെ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എയര്‍ ഇന്ത്യയുടെ തന്നെ ഡല്‍ഹിയില്‍നിന്നു സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു പോയ വിമാനത്തില്‍ എലി കയറികൂടിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

@airindiain @sureshpprabhu @narendramodi_in Suresh Prabhuji – just arrived from New York on Air India 144 business class with family . All our seats infested with bed bugs . Sir , have heard of bed bugs on trains but shocked to experience on our maharaja and that too business pic.twitter.com/m2GnfOpTO3

— Pravin Tonsekar (@pat_tons) July 17, 2018

Tags: Air India Flightbusiness class
Saniya

Saniya

Related Posts

teeth | bignewskerala
World

‘ചരിത്രപ്പല്ല്’; 18 ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെത്തി, കൗതുകം

September 17, 2022
mosque blast | Bignewskerala
World

അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്കുനേരെ ഭീകരാക്രമണം; പുരോഹിതൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു

September 3, 2022
gold| bignewskerala
World

പുതിയ വീട് പണിയാന്‍ പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍, കോടിപതികളായി ദമ്പതികള്‍

September 3, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.