അമേരിക്കയില്‍ ഓണ്‍ലൈന്‍ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്! മൂന്നു മരണം

അമേരിക്കയില്‍ ഓണ്‍ലൈന്‍ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്! മൂന്നു മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ജാക്സോണ്‍വില്ലിയിലെ...

കേരളത്തിനെതിരെ ഹേറ്റ് ക്യാമ്പയിൻ നടത്തുന്ന അർണബ് ​ഗോസ്വാമിമാർക്ക് മറുപടിയുമായി അന്താരാഷ്ട്ര മാധ്യമം ദ് മോണിങ് സ്റ്റാർ

കേരളത്തിനെതിരെ ഹേറ്റ് ക്യാമ്പയിൻ നടത്തുന്ന അർണബ് ​ഗോസ്വാമിമാർക്ക് മറുപടിയുമായി അന്താരാഷ്ട്ര മാധ്യമം ദ് മോണിങ് സ്റ്റാർ

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിനെതിരെ സംഘപരിവാറും അവരുടെ അനുഭാവ സംഘവും വലിയ രീതിയിൽ ഹേറ്റ് ക്യാമ്പയിൻ നടത്തുകയാണ്. നവ കേരളം സൃഷ്ടിക്കാനായി കേരളത്തിനെ സഹായിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുമ്പോൾ...

യുഎസ് സെനറ്ററും വിയറ്റ്നാം യുദ്ധനായകനുമായ ജോണ്‍ മക്കെയിന്‍ അന്തരിച്ചു

യുഎസ് സെനറ്ററും വിയറ്റ്നാം യുദ്ധനായകനുമായ ജോണ്‍ മക്കെയിന്‍ അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ് സെനറ്ററും വിയറ്റ്നാം യുദ്ധ നായകനുമായ ജോണ്‍ മക്കെയിന്‍ (81) അന്തരിച്ചു. 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ വര്‍ഷം...

ഇന്തോനേഷ്യയില്‍ തുടര്‍ ഭൂചലനങ്ങളില്‍ 555 മരണം

ഇന്തോനേഷ്യയില്‍ തുടര്‍ ഭൂചലനങ്ങളില്‍ 555 മരണം

ഇന്തോനേഷ്യയില്‍ ആഴ്ച്ചകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭൂചലന പരമ്പരയെ തുടര്‍ന്ന് ഇതുവരെയായി മരണപ്പെട്ടത് 555 പേര്‍. ഇന്തോനേഷ്യയിലെ ലംമ്പോക്ക് ദ്വീപില്‍ കഴിഞ്ഞ ജൂലൈ 29 മുതല്‍ തുടങ്ങിയ ഭൂചലനത്തില്‍ 1,500-ഓളം...

പ്രളയക്കെടുതി: കേരളത്തിന് സഹായവുമായി അമേരിക്കയിലെ മലയാളികള്‍;  ഫേസ്ബുക്കിലൂടെ സമാഹരിച്ചത് 10.5 കോടി

പ്രളയക്കെടുതി: കേരളത്തിന് സഹായവുമായി അമേരിക്കയിലെ മലയാളികള്‍; ഫേസ്ബുക്കിലൂടെ സമാഹരിച്ചത് 10.5 കോടി

ചിക്കാഗോ: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായവുമായി അമേരിക്കയിലെ മലയാളികള്‍. ഫേസ്ബുക്കില്‍ നടത്തിയ ഫണ്ട് റൈസിങ്ങ് ക്യാംപയിനിങ്ങിലൂടെ സമാഹരിച്ചത് 10.5 കോടി രൂപ. അരുണ്‍ നെല്ലാ, അജോമോന്‍ എന്നിവര്‍ ചേര്‍ന്ന്...

ഇതാണ് ഏറ്റവും മികച്ച ബയോഡേറ്റ; സൈബര്‍ ലോകത്ത് വൈറലായി അച്ഛന്‍ മകള്‍ക്കുവേണ്ടി തയ്യാറാക്കിയ ബയോഡേറ്റ

ഇതാണ് ഏറ്റവും മികച്ച ബയോഡേറ്റ; സൈബര്‍ ലോകത്ത് വൈറലായി അച്ഛന്‍ മകള്‍ക്കുവേണ്ടി തയ്യാറാക്കിയ ബയോഡേറ്റ

ഒരച്ഛന്‍ മകള്‍ക്കുവേണ്ടി തയ്യാറാക്കിയ ബയോഡേറ്റയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അച്ഛന്‍ മകള്‍ക്ക് വേണ്ടി വളരെയധികം ആത്മാര്‍ഥതയോടെ വസ്തുതകള്‍ മാത്രം നിരത്തിയാണ് ഈ സിവി തയ്യാറാക്കിയിരിക്കുന്നത്. സിവി...

ആങ് സാന്‍ സൂചിക്ക് നല്‍കിയ പുരസ്‌കാരം തിരിച്ചെടുക്കും

ആങ് സാന്‍ സൂചിക്ക് നല്‍കിയ പുരസ്‌കാരം തിരിച്ചെടുക്കും

ആങ് സാന്‍ സൂചിയില്‍ നിന്നും ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം തിരിച്ചെടുക്കും. പുരസ്‌കാരം തിരിച്ചെടുക്കാന്‍ സ്‌കോട്ട്ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പാലിറ്റിയാണ് തീരുമാനിച്ചത്. മ്യാന്‍മര്‍ പട്ടാളത്തിന്റെ റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയെ...

ലണ്ടനില്‍ വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു

ലണ്ടനില്‍ വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് - സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു-...

ട്രംപിന്റെ ഒറ്റ ട്വീറ്റില്‍ ട്വിറ്ററിന് നഷ്ടമായത് ലക്ഷങ്ങള്‍

തന്നെ ഇംപീച്ച് ചെയ്യാന്‍ നീക്കമുണ്ടായാല്‍ രാജ്യം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്

donald trump തന്നെ ഇംപീച്ച് ചെയ്യാന്‍ നീക്കമുണ്ടായാല്‍ രാജ്യത്തിന്റെ വിപണി ഇടിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പുറത്തുപോയാല്‍ എല്ലാവരും ദരിദ്രരാകും. രാജ്യം ശക്തമായ തിരിച്ചടി...

അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തില്‍ ഓടി വന്ന് നവവധു! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തില്‍ ഓടി വന്ന് നവവധു! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ബീജിംങ്: അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തില്‍ ഓടിവന്ന യുവതിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ. ഭര്‍ത്താവ് ഒന്നിച്ചുള്ള വിവാഹ ഫോട്ടോ ഷൂട്ടിനിടെയാണ് ഷി ദാന്‍ എന്ന യുവതി അപകടത്തില്‍പ്പെട്ട...

Page 100 of 118 1 99 100 101 118

Don't Miss It

Recommended