പരസ്പരം പോര്‍വിളി നടത്തുന്നതില്‍ അര്‍ത്ഥമില്ല; ഊഷ്മളമായ ബന്ധമാണ് ഉത്തര കൊറിയയുമായി ആഗ്രഹിക്കുന്നതെന്നും ട്രംപ്

പരസ്പരം പോര്‍വിളി നടത്തുന്നതില്‍ അര്‍ത്ഥമില്ല; ഊഷ്മളമായ ബന്ധമാണ് ഉത്തര കൊറിയയുമായി ആഗ്രഹിക്കുന്നതെന്നും ട്രംപ്

ഉത്തര കൊറിയയുമായി ഊഷ്മളമായ ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം പോര്‍ വിളി നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും, എന്നാല്‍ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള...

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച

മുംബൈ: യുഎസ് ഡോളറുമായുള്ള വിനിമയനിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വ്യാഴാഴ്ച വ്യാപാരത്തിനിടെ 23 പൈസയുടെ നഷ്ടമുണ്ടായി. ഒരു ഡോളറിന് 70.82...

മ്യാന്മറില്‍ അണക്കെട്ട് തകര്‍ന്നു; നിരവധി നഗരങ്ങളും 85 ഗ്രാമങ്ങളും വെളളത്തിനടിയിലായി

മ്യാന്മറില്‍ അണക്കെട്ട് തകര്‍ന്നു; നിരവധി നഗരങ്ങളും 85 ഗ്രാമങ്ങളും വെളളത്തിനടിയിലായി

നൈപൈഡോ: മ്യാന്മറിലെ പ്രധാന അണക്കെട്ടായ സ്വര്‍ ക്രിക് അണക്കെട്ട് തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെളളത്തിനടിയിലായി. പതിനായിരക്കണക്കിന് ആളുകള്‍ ഭവന രഹിതരായി. കുത്തിയൊഴുകിയ വെളളത്തില്‍ പ്രധാന ദേശീയപാതകളിലൊന്ന് തകര്‍ന്നു....

സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തി, ആര്‍ത്തവ സമയമാണെന്ന് ആവര്‍ത്തിച്ചിട്ടും അധികൃതര്‍ ചെവികൊണ്ടില്ല; പരാതിയുമായി വിദ്യാര്‍ത്ഥിനി

സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തി, ആര്‍ത്തവ സമയമാണെന്ന് ആവര്‍ത്തിച്ചിട്ടും അധികൃതര്‍ ചെവികൊണ്ടില്ല; പരാതിയുമായി വിദ്യാര്‍ത്ഥിനി

ഇംഗ്ലണ്ട്: യുഎസ് സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതാരോപിച്ച് വിമാനത്താവളത്തില്‍ തന്നെ വിവസ്ത്രയാക്കി പരിശോധിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി രംഗത്ത്. ബോസ്റ്റണ്‍ ലോഗന്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ...

കൃഷിയിടത്തില്‍ നിന്ന് വൃദ്ധന്‍ കട്ടത് 362 കിലോ ചെറുനാരങ്ങ! ഇത്രയും നാരങ്ങ മോഷ്ടിച്ചതിലെ ദുരുദ്ദേശം കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് പോലീസ്

കൃഷിയിടത്തില്‍ നിന്ന് വൃദ്ധന്‍ കട്ടത് 362 കിലോ ചെറുനാരങ്ങ! ഇത്രയും നാരങ്ങ മോഷ്ടിച്ചതിലെ ദുരുദ്ദേശം കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് പോലീസ്

കാലിഫോര്‍ണിയ: കൃഷിയിടങ്ങളില്‍ പതിവായി നടക്കുന്ന മോഷണം പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ്. പെട്ടെന്നാണ് സംശയാസ്പദമായ രീതിയില്‍ 69കാരനായ ഡിയോന്‍സിയോയെ വാഹനവുമായി കണ്ടെത്തിയത്. പോലീസ് സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് ബോര്‍ഡിനടുത്ത് വാഹനം...

എന്തു വിലകൊടുത്തും കുടിയേറ്റ നയം നടപ്പാക്കാന്‍ ഒരുങ്ങി ട്രംപ്: എതിര്‍ത്താല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനും മടിക്കില്ലെന്ന് മുന്നറിയിപ്പ്

ഫേസ്ബുക്കും ട്വിറ്ററും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ട്രംപ്

സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും തെളിവുകളില്ലാതെ പക്ഷപാതപരമായ രാഷ്ട്രീയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു വെന്ന് ട്രംപ് ആരോപിച്ചു. വ്യാജ വാര്‍ത്തകള്‍...

പ്രളയക്കെടുതി: കേരളത്തിന് സഹായവുമായി ലോകബാങ്കും എഡിബിയും

പ്രളയക്കെടുതി: കേരളത്തിന് സഹായവുമായി ലോകബാങ്കും എഡിബിയും

ജനീവ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് സഹായവുമായി ലോകബാങ്കും എഡിബിയും സഹായം നല്‍കുമെന്ന് പ്രാഥമിക സൂചന. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനത്തിന് സഹായം നല്‍കുമെന്നാണ്...

അക്രമിസംഘം മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

അക്രമിസംഘം മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ബംഗ്ലാദേശ്: മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ആനന്ദ ടിവിയിലെ മാധ്യമപ്രവര്‍ത്തക സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പബ്‌ന ജില്ലയിലെ...

കേരളത്തെ പ്രളയം വിഴുങ്ങിയത് ഇങ്ങനെയാണ്: പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ

കേരളത്തെ പ്രളയം വിഴുങ്ങിയത് ഇങ്ങനെയാണ്: പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ

ചരിത്രത്തിലിതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം കടന്നുപോയത്. കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനജീവിതം താറുമാറായി. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത വിധം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി....

കാശ്മീരിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പദ്ധതി തയാറാക്കുന്നതായി പാക്കിസ്താന്‍

കാശ്മീരിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പദ്ധതി തയാറാക്കുന്നതായി പാക്കിസ്താന്‍

ഇസ്ലാമാബാദ്: കാഷ്മീരിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ തയാറാക്കുന്നതായി പാക്കിസ്ഥാന്‍ മന്ത്രി ഷിരീന്‍ മസാരി. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ സര്‍ക്കാര്‍ ഇതിനായി ശ്രമിച്ചു വരികയാണ്. പദ്ധതികള്‍ ഉടന്‍...

Page 99 of 118 1 98 99 100 118

Don't Miss It

Recommended