Thiruvananthapuram

vd satheeshan | bignewskerala

‘സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ കുഴിച്ചു മൂടും’; പ്രതിപക്ഷത്തിന്റെ ആദ്യ നിലപാട് പ്രഖ്യാപിച്ച് വിഡി സതീശന്‍, വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് തന്റെ രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തിന് പിന്നാലെ ആദ്യ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് വിഡി സതീശന്‍. കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ...

rain | bignewskerala

ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല്...

cm | bignewskerala

കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത , ജാഗ്രത കൈവിടെരുതെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ സാധ്യത ഉള്ളതിനാല്‍ ജാഗ്രത കൈവിടെരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടുവെന്നും എന്നാല്‍ അതിന് ശേഷമാണ്...

rain kerala | bignewskerala

അടുത്ത 24 മണിക്കൂറിനുള്ളില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെടും, കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അടുത്ത 24 മണിക്കൂറിനുള്ളില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു രാവിലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നും...

covid kerala | bignewskerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 28,514 പേര്‍ക്ക്, 176 മരണം

തിരുവനന്തപുരം: ശമനമില്ലാതെ കോവിഡ് പടരുന്നു. സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423,...

jani | bignewskerala

‘പൈലറ്റോ, നീ ഒരു പെണ്‍കുട്ടിയല്ലേ?’; പതിവ് ചോദ്യങ്ങള്‍ അവളെ തളര്‍ത്തിയില്ല, ഇന്ന് വിമാനം പറത്തി കൊച്ചുതുറക്കാരി ജെനി

ആകാശത്തിലൂടെ വിമാനം പറക്കുമ്പോള്‍ ഏറെ കൗതുകത്തോടെയാണ് കുഞ്ഞ് ജെനി നോക്കി നിന്നത്. 'എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?', എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജെനിക്ക് ഇങ്ങനൊരു മോഹം ഉദിച്ചത്....

ശവപ്പെട്ടിക്കട ഉള്‍പ്പെടെ കത്തിക്കാന്‍ അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞു, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അംഗപരിമിതന്‍ മരിച്ചു

ശവപ്പെട്ടിക്കട ഉള്‍പ്പെടെ കത്തിക്കാന്‍ അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞു, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അംഗപരിമിതന്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അംഗപരിമിതന്‍ മരിച്ചു. അരുവിയോട് സ്വദേശി വര്‍ഗ്ഗീസാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഇക്കഴിഞ്ഞ 12-ാം തീയതിയായിരുന്നു സംഭവം....

vd satheesan | bignewskerala

വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്, ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷനേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തു. ഹൈക്കമാന്റ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഗാര്‍ഗെയാണ് വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞടുത്ത വിവരം സംസ്ഥാന നേതാക്കളെ അറിയിച്ചത്. മാറ്റത്തിന് വേണ്ടിയാണ് ഹൈക്കമാന്‍ഡ്...

cm pinarayi vijayan| bignewskerala

മോഡിയുടെ പടം സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, വാക്‌സിന്‍ എങ്ങനെ ലഭ്യമാക്കാനാകും എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാനപ്രശ്‌നം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ എങ്ങനെ ലഭ്യമാക്കാനാകും എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാനപ്രശ്‌നമെന്നും അല്ലാതെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ പടം ഉണ്ടോ ഇല്ലയോ എന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

rain kerala | bignewskerala

ടൗട്ടേയ്ക്ക് പിന്നാലെ കേരളത്തെ ഭീതിയിലാക്കി മറ്റൊരു ചുഴലിക്കാറ്റ് കൂടി, ഒപ്പം കാലവര്‍ഷവും, കനത്ത മഴയക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം; ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കാറ്റിലും കടലാക്രമണത്തിലും വന്‍ നാശനഷ്ടങ്ങളാണ് കേരളത്തിലെ പലയിടങ്ങളിലും സംഭവിച്ചത്. ടൗട്ടേയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റു കൂടി വരുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്...

Page 116 of 186 1 115 116 117 186

Don't Miss It

Recommended