Thiruvananthapuram

kerala govt | bignewskerala

കോവിഡ് അനാഥരാക്കിയത് പതിനെട്ട് വയസ്സിന് താഴെയുളള ഒമ്പത് കുട്ടികളെ, കുരുന്നുകളുടെ സംരക്ഷണം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവനുകളാണ് ഇതിനോടകം കോവിഡ് കവര്‍ന്നെടുത്തത്. കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട പതിനെട്ട് വയസ്സിന് താഴെയുളള 9 കുട്ടികളാണ്...

ps sreedharan pillai | bignewskerala

കേരളത്തിലെ ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും കേന്ദ്രത്തിന്റെ പങ്കു പറ്റുന്നതിന് മാത്രമാണ് താല്‍പര്യം; പിഎസ് ശ്രീധരന്‍ പിള്ളയുടെ രഹസ്യ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും ചില സംഘപരിവാര്‍ നേതാക്കള്‍ക്കും കേന്ദ്ര ഭരണത്തിന്റെ പങ്കു പറ്റുന്നതിന് മാത്രമാണ് താല്‍പര്യമെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ റിപ്പോര്‍ട്ട്....

mohanan | bignewskerala

33 വര്‍ഷം ചോരനീരാക്കി പണിയെടുത്തു, കിട്ടിയ പണം മുഴുവന്‍ ഭാര്യക്കും മക്കള്‍ക്കുമായി അയച്ചുകൊടുത്തു, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഭാര്യയും മക്കളും വീടുപൂട്ടി സ്ഥലം വിട്ടു

തിരുവനന്തപുരം: സ്വന്തം സുഖജീവിതം ഉപേക്ഷിച്ച് ഉറ്റവരുടെ സന്തോഷത്തിനായി പ്രവാസ നാടുകളിലേക്ക് ചേക്കേറിയവരാണ് ഒട്ടുമിക്ക പ്രവാസികളും. തങ്ങളുടെ നല്ല കാലം മുഴുവന്‍ മണലാരണ്യങ്ങളില്‍ കഷ്ടപ്പെട്ട് ചോരനീരാക്കിയാണ് നാട്ടില്‍ പ്രിയപ്പെട്ടവര്‍ക്കായി...

joseph family | bignewskerala

‘കുടുംബം പട്ടിണിയായതോടെയാണ്‌ പപ്പ കടലില്‍ പോയത്, മീന്‍ കിട്ടിയാല്‍ ചെറിയ പ്രയാസങ്ങള്‍ തല്ക്കാലം മാറുമെന്നായിരുന്നു പ്രതീക്ഷ’; പൊട്ടിക്കരഞ്ഞ് ജോസഫിന്റെ മക്കള്‍, കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കുടുംബം

പൂന്തുറ: കടലില്‍ കാണാതായ കുടുംബനാഥന് വേണ്ടി പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയും കാത്തരിക്കുകയാണ് കുടുംബവും പൂന്തുറയെന്ന മത്സ്യഗ്രാമവും. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെയാണ് വിഴിഞ്ഞത്ത് കടലില്‍ ജോസഫിനെ കാണാതായത്. ഒരാപത്തും സംഭവിക്കാതെ...

janam tv | bignewskerala

‘സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം’; പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനം

തിരുവനന്തപുരം: ലക്ഷദ്വീപ് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനം. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവിയുടെ...

black fungal infection | bignewskerala

കേരളത്തിന് നേരിയ ആശ്വാസം; ബ്ലാക്ക് ഫംഗസ് മരുന്നെത്തി

തിരുവന്തപുരം: കൊവിഡ് രണ്ടാം വ്യപന ഭീതിയില്‍ കഴിയുകയാണ് കേരളം. അതിനിടെ സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തി ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസും എത്തിയിരുന്നു. രോഗബാധയെ തുടര്‍ന്ന് ഇതുവരെ...

ramesh chennithala | bignewskerala

‘ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം’; അച്ഛനുമൊത്തുള്ള പിറന്നാള്‍ ദിനങ്ങളുടെ ഹൃദ്യമായ ഓര്‍മ്മ പങ്കുവെച്ച് മകന്‍ രമിത്ത്, കുറിപ്പ്

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മകന്‍ രമിത്ത് ചെന്നിത്തല. ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് രമിത്ത് പറയുന്നു....

rain | bignewskerala

തീവ്രന്യൂനമര്‍ദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും, സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിശക്തമായ മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കലിലെ തീവ്രന്യൂനമര്‍ദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന യാസ് ബുധനാഴ്ച കരതൊടുമെന്നാണ് നിഗമനം....

cm pinarayi vijayan | bignewskerala

തുടര്‍ഭരണത്തിന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം ജന്മദിനം. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന...

covid | bignewskerala

കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്, 188 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട്...

Page 115 of 186 1 114 115 116 186

Don't Miss It

Recommended