pathanamthitta144 | bignewslive

കൊവിഡ് വ്യാപനം; പത്തനംതിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: കൊവിഡ് രോഗ വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന പത്തനംതിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ...

minister kadakampally surendran | bignewskerala

ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കടകംപള്ളി സുരേന്ദ്രന്‍, ശമ്പളത്തിന്റെ ഒരു വിഹിതം നല്‍കി മന്ത്രിയുടെ ജീവനക്കാരും

പത്തനംതിട്ട: തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്‍രെ ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരു വിഹതം ദുരിതാശ്വാസ...

accident-death

കാര്‍ ഓടിച്ചു പോകുന്നതിനിടെ കുഴഞ്ഞുവീണു ബോധം നഷ്ടപ്പെട്ടു; അധ്യാപികയെ ചില്ലുപൊട്ടിച്ച് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ദാരുണ മരണം

റാന്നി: കാര്‍ ഓടിച്ചു പോകുന്നതിനിടെ കുഴഞ്ഞുവീണു ബോധം നഷ്ടപ്പെട്ട അധ്യാപികയെ ചില്ലുപൊട്ടിച്ച് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മരിച്ചു. ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട്...

covid kerala | bignewskerala

പത്തനംതിട്ടയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്?, ആശങ്കയിലാക്കി 40 വയസില്‍ താഴെയുള്ളവരുടെ മരണം

പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. അതിനിടെ പത്തനംതിട്ടയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം പടര്‍ന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഗുരുതര ശ്വാസതടസം...

PATHANAMTHITTA | bignewslive

പത്തനംതിട്ടയില്‍ ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭര്‍ത്താവും വെട്ടി, ആശുപത്രിയില്‍

പത്തനംതിട്ട: ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് സംഭവം. അമ്മയെ...

bank-manager

ഇറക്കിവിടാനെത്തിയവര്‍തന്നെ താങ്ങായി കൂടെനിന്നു; ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ ജപ്തി ഒഴിവാക്കി കുടുംബത്തെ രക്ഷിച്ച ബാങ്ക് മാനേജര്‍ക്ക് അഭിനന്ദനപ്രഹാവം

പന്തളം: ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ ജപ്തി നടപടി ഒഴിവാക്കി നിര്‍ധനകുടുംബത്തെ രക്ഷിച്ച ബാങ്ക് മാനേജര്‍ക്ക് അഭിനന്ദനപ്രഹാവം. കേരള ബാങ്ക് പന്തളം ശാഖാ മാനേജര്‍ കെ സുശീലയാണ് ആരോരും സഹായിക്കാനില്ലാത്ത...

rape

ഇസിജി മുറിയിയില്‍ വച്ച് ജനറല്‍ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഇസിജി മുറിയിയില്‍ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ പന്ന്യാര്‍ കോളനിയില്‍ ചിറ്റേഴത്ത് അനന്തരാജിനെ...

kerala-bank

രാജമ്മയ്ക്ക് വീടുവെയ്ക്കാന്‍ സഹായവുമായി ബിനോയ് വിശ്വം എംപിയും പന്ന്യന്‍ രവീന്ദ്രനും

പന്തളം: ജപ്തിയായ വീടുംസ്ഥലവും നഷ്ടമാകാതെ തിരികെക്കിട്ടിയ രാജമ്മയ്ക്ക് വീടുവെയ്ക്കാന്‍ സഹായവുമായി ബിനോയ് വിശ്വം എംപിയും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും. വെള്ളിയാഴ്ചയാണ് ബിനോയ് വിശ്വം എംപിയും പന്ന്യന്‍...

rape case | bignewskerala

പൈലറ്റാണെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക പീഡനം; ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍

പത്തനംതിട്ട: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍. കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജ്ജ് തോമസാണ് പൊലീസ് പിടിയിലായത്. യുവതിയെ ലൈംഗീക...

boy-injured

അമിതവേഗത്തില്‍ പാഞ്ഞ ലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു; വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു

കോന്നി: അമിതവേഗത്തില്‍ പാഞ്ഞ മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന് പരിക്കേറ്റു. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഇളകൊള്ളൂര്‍ സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍...

Page 14 of 30 1 13 14 15 30

Don't Miss It

Recommended