k muraleedharan | bignewskerala

മുല്ലപ്പള്ളി അന്ന് മത്സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം നഷ്ടപ്പെടില്ലായിരുന്നു; ഒളിയമ്പുമായി മുരളീധരന്‍

കോഴിക്കോട് : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം നഷ്ടപ്പെടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മുല്ലപ്പള്ളി രാമചന്ദ്രന്‍...

woman and children | bignewskerala

ഉയരംപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് മൊഴിചൊല്ലാന്‍ ശ്രമം, ഭര്‍തൃവീട്ടിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ഭാര്യയും മക്കളും, സംഭവം നാദാപുരത്ത്

വടകര: ഉയരംപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് മൊഴിചൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള നാദാപുരത്താണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഷഫീന എന്ന യുവതിയാണ് ഭര്‍തതാവ്...

women-protest

ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശനം നിഷേധിച്ചു; യുവതിയും 2 മക്കളും നടത്തുന്ന കുത്തിയിരിപ്പ് സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്, പിന്തുണയുമായി സിപിഎം

നാദാപുരം: ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ യുവതിയും 2 മക്കളും നടത്തുന്ന കുത്തിയിരിപ്പ് സമരം ഇന്ന് മൂന്നാം ദിവസത്തിലും തുടരുന്നു. ഒമാനില്‍ ജോലി ചെയ്യുന്ന കിഴക്കെ പറമ്പത്ത്...

nursery

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനങ്ങള്‍ ലഭിക്കുന്നില്ല, അധ്യാപിക പക്ഷപാതപരമായ നിലപാട് സ്വീകരിച്ചു; അങ്കണവാടി ഉപരോധിച്ചു വീട്ടമ്മമാര്‍

പേരാമ്പ്ര: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കിട്ടേണ്ട സേവനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ അങ്കണവാടി ഉപരോധിച്ചു. ആവള പെരിഞ്ചേരിക്കടവ് അങ്കണവാടിയിലാണ് സംഭവം. അധ്യാപിക നാട്ടുകാരെ അവഗണിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്ന്...

eloped

അച്ഛനെ ആശുപത്രിയില്‍ നിര്‍ത്തിയ ശേഷം മകള്‍ കാമുകനൊപ്പം ഒളിച്ചോടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പോലീസ് പൊക്കി

കൊയിലാണ്ടി: അച്ഛനൊപ്പം ആശുപത്രിയില്‍ എത്തിയ മകള്‍ അവിടെവെച്ച് കാമുകനൊപ്പം ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശിനിയായ കുട്ടിയെ...

master film | bignewskerala

മാസ്റ്റര്‍ പ്രദര്‍ശനം മുടങ്ങി, കലിതുള്ളി വിജയ് ആരാധകര്‍, പ്രതിഷേധം

കോഴിക്കോട്: ഏറേ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് വിജയ് ആരാധകര്‍ തിയ്യേറ്ററിലെത്തിയത്. എന്നാല്‍ കോഴിക്കോട് അപ്‌സര തിയ്യേറ്ററില്‍ മാസ്റ്ററിന്റെ ഷോ മുടങ്ങിയത്...

death | bignewskerala

അപകടത്തില്‍പ്പെടുമെന്ന് കരുതി പുഴയിലിറങ്ങാന്‍ പോയ കുട്ടികളെ തടഞ്ഞു, കളിക്കുന്നതിനിടെ വീണ പന്തെടുക്കാന്‍ സഹായിച്ച ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം

കോഴിക്കോട്: പുഴയില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ ബിരുദ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. തിങ്കളാഴ്ച...

vatakara park | bignewskerala

അന്ന് അങ്ങനെ, ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുപോലെ തോന്നാം, ഇത് വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക്, കാണാം

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഉദ്ഘാടനം ചെയ്ത വാഗ്ഭടാനന്ദ പാര്‍ക്കിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുകളെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പാര്‍ക്ക്...

bike theft | bignewskerala

ബൈക്ക് മോഷണം, ഒപ്പം പെണ്‍കുട്ടികളെ വലയിലാക്കി സ്വര്‍ണ്ണം കൈക്കലാക്കുന്നതും പതിവ്; 26കാരന്‍ ഒടുവില്‍ പോലീസിന്റെ വലയില്‍

കോഴിക്കോട്: ബൈക്ക് മോഷണവും പെണ്‍കുട്ടികളെ വലയിലാക്കി സ്വര്‍ണ്ണവും മറ്റും കൈക്കലാക്കുന്നത് പതിവാക്കിയ 26കാരന്‍ പോലീസിന്റെ വലയില്‍. കോഴിക്കോടാണ് സംഭവം. കൊയിലാണ്ടി കൊല്ലം കിഴക്കേ വാര്യംവീട്ടില്‍ ഷാനിദ്ആണ് അറസ്റ്റിലായത്....

accident | bignewskerala

ആശുപത്രിയില്‍ നിന്നും അമ്മയെകൂട്ടി വരുന്ന വഴി കാറിനു പിന്നില്‍ ബസ്സിടിച്ചു; റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറിനു പിന്നില്‍ ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തട്ടോളിക്കര യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ സായി ശ്രീയില്‍ പ്രസന്നയാണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞദിവസമായിരുന്നു...

Page 37 of 53 1 36 37 38 53

Don't Miss It

Recommended