abhijith | bignewskerala

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആസാമില്‍ കുടുങ്ങി, കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ആസാമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ ആണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഇരുപത്തിയാറ്...

accident | bignewskerala

ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളില്‍ മരം വീണു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളില്‍ മരം വീണു. കോഴിക്കോട് ജില്ലയിലെ പുതുപ്പണം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. അപകടത്തില്‍ നിന്നും ലോറി ഡ്രൈവര്‍...

84കാരിയെ ചോര്‍ന്നൊലിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളി ബന്ധുക്കള്‍ സ്ഥലം വിട്ടു, തുണയായെത്തി പോലീസ്

84കാരിയെ ചോര്‍ന്നൊലിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളി ബന്ധുക്കള്‍ സ്ഥലം വിട്ടു, തുണയായെത്തി പോലീസ്

നാദാപുരം: ബന്ധുക്കളെല്ലാം കൈയ്യൊഴിഞ്ഞ 84കാരിക്ക് തുണയായി എത്തി പോലീസ്. പുതിയാപ്പ പാറയുള്ള പറമ്പത്ത് മാണിക്കത്തിനെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പോലീസിന്റെ നേതൃത്വത്തില്‍ വയോധികയെ...

hariraj and sidharth | bignewskerala

ഈ കരുതലിന് നൂറുമാര്‍ക്ക്, കോവിഡ് ബാധിതരുടെ വീടുകളിലെ മിണ്ടാപ്രാണികള്‍ക്ക് തീറ്റയൊരുക്കി സുഹൃത്തുക്കള്‍, നാടിന് മാതൃക

പയ്യോളി: കോവിഡിനെ ചെറുക്കാന്‍ പ്രതിരോധ-സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ നാടുമുഴുവന്‍ ഒന്നിച്ചിരിക്കുകയാണ്. അതിനിടെ കോവിഡ് ബാധിതരായവരുടെ വീടുകളിലെ ആടുമാടുകള്‍ക്ക് തീറ്റയൊരുക്കി കാരുണ്യം ചൊരിയുകയാണ് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍. അയനിക്കാട് മഠത്തില്‍മുക്കില്‍ ഹരിരാജും...

mask donation | bignewskerala

ലക്ഷ്യം പാവപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും മാസ്‌ക് ലഭ്യമാക്കുക; പണം സ്വരൂപിച്ച് 10,000 മാസ്‌കുകള്‍ വാങ്ങി മന്ത്രിയുടെ കൈകളിലേല്‍പ്പിച്ച് അഭിഭാഷക

കോഴിക്കോട്: നാട് കോവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് മറ്റുള്ളവര്‍ക്കും കൈത്താങ്ങായി എത്തിയ ഒരുപാട് സുമനസ്സുകളെ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ പണം സ്വരൂപിച്ച്...

death | bignewskerala

വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി, പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

മടക്കര: വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ പെയിന്റിങ് ജോലി ചെയ്യുന്നതിനിടയില്‍ തെന്നി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മടക്കര സ്വദേശി സി. ഷബിന്‍ ആണ് മരിച്ചത്. മുപ്പത്...

couple | bignewskerala

രണ്ടുവര്‍ഷത്തിനുള്ളില്‍ മാതാപിതാക്കള്‍ക്ക് നഷ്ടമായത് മൂന്ന് ആണ്‍മക്കളെ, ദമ്പതികളെ ആശ്വസിപ്പിക്കാനാവാതെ കണ്ണീരോടെ കുടുംബാംഗങ്ങളും നാട്ടുകാരും

വെള്ളിമാട്കുന്ന്: ഏറെ പ്രതീക്ഷകളോടെയാണ് ചെറുവറ്റ ഓച്ചേരി പാറച്ചോടന്‍ മുഹമ്മദും ഭാര്യ ഷക്കീലയും തങ്ങളുടെ മൂന്ന് ആണ്‍മക്കളെയും ഓമനിച്ചു വളര്‍ത്തിയത്. എന്നാല്‍ മൂന്നു പേരും മരണത്തിനു കീഴടങ്ങിയതോടെ റിട്ട.പൊലീസ്...

noujisha | bignewskerala

ഒരുപാട് പ്രതീക്ഷയോടെയുള്ള വിവാഹം സമ്മാനിച്ചത് ദുരിത ജീവിതം, തളര്‍ന്നില്ല, കുടുംബ കോടതി കയറിയിറങ്ങുമ്പോഴും പുസ്തകം താഴെവെക്കാതെ പഠിച്ചു; ഇന്ന് നൗജിഷ പോലീസ് സേനയുടെ ഭാഗം

പേരാമ്പ്ര: വിവാഹമോചനവും വീട്ടിലെ പ്രാരബ്ധവും തളര്‍ത്തിയപ്പോഴും ജീവിതത്തില്‍ തോല്‍ക്കില്ലെന്ന് നൗജിഷ മനസ്സില്‍ ഉറപ്പിച്ചിരുന്നു. കഠിനാധ്വാനത്തിലൂടെ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് നൗജിഷ ഇന്ന് കേരള പോലീസിന്റെ ഭാഗമായിരിക്കുകയാണ്. പന്തിരിക്കര...

ഒരു ആവേശത്തില്‍ തെങ്ങിന് മുകളില്‍ കയറി, താഴെയിറങ്ങാന്‍ പറ്റാതെ യുവാവ് കുടുങ്ങിയത് മണിക്കൂറുകളോളം, രക്ഷകരായി അഗ്മിശമന സേന

ഒരു ആവേശത്തില്‍ തെങ്ങിന് മുകളില്‍ കയറി, താഴെയിറങ്ങാന്‍ പറ്റാതെ യുവാവ് കുടുങ്ങിയത് മണിക്കൂറുകളോളം, രക്ഷകരായി അഗ്മിശമന സേന

നല്ലളം: തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് തെങ്ങിന് മുകളില്‍ കുടുങ്ങിയത് മണിക്കൂറുകളോളം. നല്ലളത്താണ് സംഭവം. അമാം കുനിപ്പാടം സഫാദ് മന്‍സിലില്‍ സഫീദാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്....

accident death | bignewskerala

അതിവേഗത്തിലെത്തിയ ലോറി ഇടിച്ച് റോഡില്‍ വീണു, ദേഹത്തുകൂടി അതേ ലോറിയുടെ ടയറുകള്‍ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തില്‍ 47കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് അപകടം. തിരുവങ്ങൂര്‍ റാഷിദ കോട്ടേജില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുള്‍ മനാഫ് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച...

Page 24 of 53 1 23 24 25 53

Don't Miss It

Recommended