accident| bignewkerala

സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവെ ബൈക്ക് അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി : കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. രാമങ്കരി പഞ്ചായത്ത് 3ാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും...

death | bignewskerala

സംശയരോഗം; ഭര്‍ത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത ഭാര്യ മരിച്ചു

പൊന്‍കുന്നം: സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത ഭാര്യ മരിച്ചു. മല്ലികശേരി കണ്ണമുണ്ടയില്‍ ബിനോയ് ജോസഫാണ് (48) ഭാര്യ സിനിയെ (44) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ...

arrest | bignewskerala

2,000 രൂപ കൊടുത്ത് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; വിദേശത്ത് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

നെടുമ്പാശേരി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ഇയാള്‍ക്ക് സഹായം...

death| bignewskerala

ഫ്‌ലാറ്റിന്റെ 12ാം നിലയില്‍നിന്നു വീണു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് ഫ്‌ലാറ്റിന്റെ 12-ാം നിലയില്‍നിന്നു വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ...

മുന്‍ മന്ത്രി എംപി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

മുന്‍ മന്ത്രി എംപി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു അദ്ദേഹം. കോട്ടയം ഈരയില്‍ക്കടവിലെ സ്വവസതിയിലായിരുന്നു...

keshavan vaidhyan | bignewskerala

79ാം വയസ്സില്‍ ഒറ്റയ്ക്ക് ഒരു കിണറ് കുത്തി കേശവന്‍ വൈദ്യന്‍, സമൃദ്ധമായി വെള്ളം കണ്ടതിന്റെ സന്തോഷത്തില്‍ ഒരു നാട്, കൈയ്യടി

കോട്ടയം: തനിച്ച് ഒരു കിണറ് കുഴിച്ച എഴുപത്തിയൊമ്പതുകാരനാണ് ഇപ്പോള്‍ നാട്ടിലെ താരം. കുറുവിലങ്ങാട്ടുകാരന്‍ കേശവന്‍ വൈദ്യന്‍ ആണ്തന്റെ പ്രായമെല്ലാം മറന്ന് കിണര്‍ കുഴിച്ചത്. സമൃദ്ധമായി വെള്ളം കണ്ടതിന്റെ...

ജെസ്‌നയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ

ജെസ്‌നയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ

കോട്ടയം: കോട്ടയം സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കേസില്‍ സിബിഐ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. ജെസ്‌നയെ കാണാതായതിലെ അന്വേഷണം ഏറ്റെടുത്ത്...

baby | bignewskerala

പിടികൂടിയത് അത്യപൂര്‍വ രോഗം, പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കനിവ് തേടി ഒരു കുടുംബം

കോട്ടയം: അത്യപൂര്‍വ രോഗം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടി കുടുംബം. കുടമാളൂര്‍ പുളിഞ്ചോട് മേട്ടേല്‍ വീട്ടില്‍ അബിയും ഭാര്യ സൂര്യയുമാണ്...

vaikom| bignewkerala

കരിഞ്ഞ ഇലകള്‍ കൂട്ടിക്കെട്ടി കൂവളമാലകള്‍ നല്‍കി വഴിപാടില്‍ തട്ടിപ്പ്, വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ അടച്ചുപൂട്ടി

കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ അടച്ചുപൂട്ടി. വഴിപാടിലെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് വഴിപാട് കൗണ്ടര്‍ അടച്ചുപൂട്ടിയത്. ദേവസ്വം വിജിലന്‍സിന്റെ...

ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യാശ്രമം; കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു

ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യാശ്രമം; കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു

തലയോലപ്പറമ്പ്: ബ്രഹ്‌മമംഗലത്തെ കൂട്ട ആത്മഹത്യയില്‍നിന്നു രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്‌മമംഗലം കാലായില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഇളയ മകള്‍ സുവര്‍ണയാണു മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു....

Page 4 of 46 1 3 4 5 46

Don't Miss It

Recommended