nurse sheeja death | bignewskerala

ദിവസങ്ങളോളം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍, ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയും സമ്പാദ്യം മുഴുവനും തട്ടിയെടുക്കുകയും ചെയ്തുവെന്ന് ബന്ധുക്കള്‍; നഴ്‌സ് ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

കോട്ടയം: ഇംഗ്ലണ്ടില്‍വെച്ച് മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. പൊന്‍കുന്നം ചിറക്കടവ് സ്വദേശി ഷീജയുടെ മരണത്തിലാണ് കുടുംബം ദുരൂഹതയുണ്ടെന്ന് ആരോപിച്ചത്. ഷീജയുടെ മരണത്തില്‍...

kottayam | bignewslive

കോട്ടയം ജില്ലയിലെ രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ അധിക നിയന്ത്രണങ്ങള്‍; നടപടികള്‍ കര്‍ശനമാക്കി

കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും നിരീക്ഷണവും നടപടികളും കൂടുതല്‍ കര്‍ശനമാക്കി. നിലവില്‍ രോഗവ്യാപന തോത് കൂടുതലുള്ള 40...

covid patient | bignewskerala

മൃതദേഹം സംസ്‌കരിക്കാന്‍ 22000 രൂപ, ചിതാഭസ്മത്തിന് 500 രൂപ വേറെയും; കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളോട് വിലപേശി കോട്ടയത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസ് ഏജന്‍സി, അന്വേഷണം

കോട്ടയം: കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ഭീമമായ തുക ആവശ്യപ്പെട്ട് കോട്ടയത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസ് ഏജന്‍സി. മൃതദേഹം സംസ്‌കരിക്കാന്‍ 20000ത്തോളം രൂപ...

babu s family | bignewskerala

അവര്‍ ഇനി അനാഥരല്ല,അച്ഛനെയും അമ്മയെയും കോവിഡ് കൊണ്ടുപോയി, ഒറ്റപ്പെട്ടുപോയ നാല് പെണ്‍മക്കളെ ഹൃദയത്തോട് ചേര്‍ത്ത് നാട്

കുറുപ്പന്തറ: കോവിഡ് ബാധിച്ച് മരണമടഞ്ഞ ദമ്പതികളുടെ മക്കള്‍ക്ക് സഹായവുമായി സുമനസ്സുകള്‍. കൊച്ചുപറമ്പില്‍ ബാബുവിന്റെയും ജോളിയുടെയും നാല്‌പെണ്‍മക്കളുടെയും സംരക്ഷണം ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് വൈസ് ചെയര്‍മാന്‍ തോമസ്...

dyfi

കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് 74കാരി; ആശുപത്രിയില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നന്മ

വാകത്താനം: കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് കിടന്ന 74 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച് നന്മയുടെ വെളിച്ചമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ദിവസങ്ങളായി ആഹാരം കഴിക്കാതെ ഉറുമ്പരിച്ച്...

marriage| bignewskerala

വഴി തടയാതിരിക്കാന്‍ സ്വന്തം കാറില്‍ സ്വയം ഓടിച്ച് വിവാഹ വേദിയിലെത്തി വധു, തിരികെ പോകുമ്പോള്‍ ഒപ്പം വരനും

കോട്ടയം: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ പല വിവാഹങ്ങളും മാറ്റി വെയ്‌ക്കേണ്ടി വന്നു. ചിലത് ആഘോഷങ്ങളില്ലാതെ നടന്നു. ഇപ്പോള്‍ ലോക്ഡൗണില്‍ വിവാഹവും വഴിയും...

അഭയ കേസിലെ പ്രതികള്‍ പുറത്തിറങ്ങി, ഫാ. കോട്ടൂരിന് പരോള്‍ അനുവദിച്ചതിന് പിന്നാലെ സിസ്റ്റര്‍ സെഫിക്കും 90 ദിവസത്തെ പരോള്‍

അഭയ കേസിലെ പ്രതികള്‍ പുറത്തിറങ്ങി, ഫാ. കോട്ടൂരിന് പരോള്‍ അനുവദിച്ചതിന് പിന്നാലെ സിസ്റ്റര്‍ സെഫിക്കും 90 ദിവസത്തെ പരോള്‍

കോട്ടയം: അഭയ കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫിക്കും ഫാ. കോട്ടരൂരിനും പരോള്‍. കേസിലെ ഒന്നാം പ്രതിയായ ഫാ. കോട്ടൂരിന് പരോള്‍ അനുവദിച്ച് നല്‍കിയതിന്റെ പിറ്റേന്നാണ് മൂന്നാം പ്രതി...

ananthu | bignewskerala

കോവിഡ് ഭയം കാരണം ആരും തിരിഞ്ഞുനോക്കിയില്ല; ജീവനായി പിടഞ്ഞ രണ്ടുവയസ്സുകാരിയെ നെഞ്ചോട് ചേര്‍ത്ത് അനന്തു

കടുത്തുരുത്തി: കോവിഡ് ബാധിച്ച് അവശയായ രണ്ടുവയസ്സുകാരിക്ക് തുണയായി 24കാരന്‍. കുഞ്ഞ് വിസ്മയയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് പേടി തോന്നിയപ്പോള്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ അനന്തുവാണ് ധീരതയോടെ മുന്നോട്ട് വന്നത്....

car

കൊവിഡ് രോഗികള്‍ക്കു ആശുപത്രിയില്‍ പോകാന്‍ ഡ്രൈവറും വാഹനവും റെഡി..! കാര്‍ സൗജന്യമായി വിട്ടു നല്‍കി പഞ്ചായത്തംഗം, കാശ് വാങ്ങാതെ ഡ്രൈവര്‍ ജോലി ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

കറുകച്ചാല്‍: വാകത്താനം പുത്തന്‍ചന്ത നിവാസികളായ കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകാന്‍ വാഹനം ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ഏതു സമയത്തും ഇവിടെ വാഹനം തയ്യാറാണ്. കൊവിഡ്...

comminity-kitchen

കൊവിഡ് ബാധിച്ച് വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ആരും ആശ്രയമില്ലാത്തവര്‍ക്കും ഭക്ഷണം എത്തിക്കും; പുതുപ്പള്ളിയില്‍ സമൂഹ അടുക്കള ആരംഭിക്കുന്നു

പുതുപ്പള്ളി: കൊവിഡ് ബാധിച്ച് വീട്ടില്‍ ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്നവര്‍ക്കും ആരും ആശ്രയമില്ലാത്തവര്‍ക്കും ഇനി അന്നം മുടങ്ങില്ല. കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പള്ളിയില്‍ സമൂഹ അടുക്കള...

Page 21 of 46 1 20 21 22 46

Don't Miss It

Recommended