Entertainment

മനപ്പൂര്‍വ്വം അപമാനിച്ചു; യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി അക്ഷയ് കുമാര്‍

മനപ്പൂര്‍വ്വം അപമാനിച്ചു; യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി അക്ഷയ് കുമാര്‍

മുംബൈ: യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ നോട്ടീസ്...

Samatha | Nayanthara

കൂടുതല്‍ കരുത്തുണ്ടാകട്ടെ, പ്രചോദനമായി തുടരുക; നയന്‍താരയ്ക്ക് ആശംസകളുമായി സാമന്ത

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. സിനിമാമേഖലയില്‍ നിന്നും ഒട്ടേറെ പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു താരസുന്ദരി സാമന്തയുടെ ആശംസ സോഷ്യല്‍...

വിജയ്‌യെ കാണാന്‍ കൊതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം; വരുണിന്റെ ആഗ്രഹം സഫലമായി

വിജയ്‌യെ കാണാന്‍ കൊതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം; വരുണിന്റെ ആഗ്രഹം സഫലമായി

ഇളയദളപതി വിജയ്‌യുടെ കടുത്ത ആരാധകനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി. വിജയ്‌യെ കാണാന്‍ കൊതിച്ച വരുണിന്റെ ആഗ്രഹം സഫലമായിരിക്കുയാണ് ഇപ്പോള്‍. ചെന്നൈയില്‍ വിജയ്‌യുടെ ഓഫീസില്‍ വെച്ചാണ്...

ഷാറൂഖിന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാന്‍ അവസരം; ഭാഗ്യശാലികളായ ദമ്പതികളെ സ്വീകരിക്കാനൊരുങ്ങി താരകുടുംബം

ഷാറൂഖിന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാന്‍ അവസരം; ഭാഗ്യശാലികളായ ദമ്പതികളെ സ്വീകരിക്കാനൊരുങ്ങി താരകുടുംബം

ബോളിവുഡ് കിങ് ഖാന്‍ ഷാറൂഖിന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാന്‍ അവസരം കിട്ടിയാല്‍ ആരാണ് വേണ്ടെന്ന് പറയുക. സംഭവം സത്യമാണ്. ഡല്‍ഹിയിലെ താരത്തിന്റെ വീട്ടില്‍ അതിഥികളായി എത്താന്‍...

Mohanlal | Aju varghese

ജൂനിയര്‍ സ്റ്റീഫന്‍ നേടുമ്പള്ളി ആണോ; അജുവിന്റെ പുതിയ ഗെറ്റപ്പ് കളറായിട്ടുണ്ടെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് മലയാളത്തിന്റെ സ്വന്തം അജു വര്‍ഗീസ്. പുതിയ സിനിമാ വിശേഷങ്ങളും പുതിയ കഥാപാത്രങ്ങളെ കുറിച്ചും തന്നെക്കുറിച്ചുള്ള കിടലന്‍ ട്രോളുകളുമെല്ലാം അജു ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്....

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? സുരറൈ പോട്രിലെ അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? സുരറൈ പോട്രിലെ അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ അപര്‍ണ ബാലമുരളിയാണ് ഇപ്പോള്‍ തെന്നിന്ത്യയിലെ സംസാരവിഷയം. തമിഴ്താരം സൂര്യയുടെ ദീപാവലി റിലീസായി എത്തിയ സൂരരൈ പോട്ര്...

നടന്‍ വിജിലേഷിന്റെ വിവാഹം നിശ്ചയിച്ചു; കോഴിക്കോടുകാരി സ്വാതി ഹരിദാസ് ആണ് വധു

നടന്‍ വിജിലേഷിന്റെ വിവാഹം നിശ്ചയിച്ചു; കോഴിക്കോടുകാരി സ്വാതി ഹരിദാസ് ആണ് വധു

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി....

പറഞ്ഞറിയിക്കാനാകാത്ത അളവില്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; മകളുടെ ജന്മദിനത്തില്‍ ഐശ്വര്യയുടെ വൈകാരികമായ കുറിപ്പ്

പറഞ്ഞറിയിക്കാനാകാത്ത അളവില്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; മകളുടെ ജന്മദിനത്തില്‍ ഐശ്വര്യയുടെ വൈകാരികമായ കുറിപ്പ്

മകളുടെ ജന്മദിനത്തോടനുബന്ധിച്ച് മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ബച്ചന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു. ഐശ്വര്യ റായ്‌യുടേയും അഭിഷേക്...

dulquer salman

ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍; ‘ഹേയ് സിനാമിക’ അണിയറയില്‍

എട്ട് മാസത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ സംവിധാനം ചെയ്യുന്ന 'ഹേയ് സിനാമിക'...

ദീപാവലി സമ്മാനമായി ലഭിച്ചത് 9 മിനിറ്റില്‍ 44 വര്‍ഷത്തെ ജീവിതയാത്ര; വികാരഭരിതനാക്കിയ വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍

ദീപാവലി സമ്മാനമായി ലഭിച്ചത് 9 മിനിറ്റില്‍ 44 വര്‍ഷത്തെ ജീവിതയാത്ര; വികാരഭരിതനാക്കിയ വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചോക്ലേറ്റ് നായകനാണ് നമ്മുടെ സ്വന്തം കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ചാക്കോച്ചന്റെ ആഘോഷങ്ങളും സന്തോഷങ്ങളും നിറഞ്ഞ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം...

Page 77 of 167 1 76 77 78 167

Don't Miss It

Recommended