Anshitha

Anshitha

കെ റെയിലിന് എതിരെ ഉയരുന്നത് അനാവശ്യ ബഹളം; ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികളെന്ന് മുഖ്യമന്ത്രി

കെ റെയിലിന് എതിരെ ഉയരുന്നത് അനാവശ്യ ബഹളം; ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികളെന്ന് മുഖ്യമന്ത്രി

മലപ്പുറം: കെ- റെയിൽ പദ്ധതിക്ക് എതിരെ ഉയരുന്നത് അനാവശ്യ വിവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ....

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി; വയനാട്ടിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി; വയനാട്ടിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ

അമ്പലവയൽ: വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. 68 വയസുകാരൻ മുഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത രണ്ട്...

അടച്ചുറപ്പുള്ള വീട് സ്വപ്‌നം കണ്ട മുഹ്‌സിനയ്ക്ക് നാടിന്റെ നന്മയില്‍ പുത്തന്‍ വീടൊരുങ്ങുന്നു

അടച്ചുറപ്പുള്ള വീട് സ്വപ്‌നം കണ്ട മുഹ്‌സിനയ്ക്ക് നാടിന്റെ നന്മയില്‍ പുത്തന്‍ വീടൊരുങ്ങുന്നു

അഞ്ചാലുംമൂട്: അടച്ചുറപ്പുള്ള, മഴപെയ്താല്‍ ചോരാതെ ഇരുന്നു പഠിക്കാന്‍ ഒറ്റമുറി വീട് സ്വപ്‌നം കണ്ട ആറാം ക്ലാസുകാരി മുഹ്‌സിനയ്ക്ക് നാടിന്റെ നന്മയില്‍ പുത്തന് വീടൊരുങ്ങുന്നു. പ്രാക്കുളം എന്‍എസ്എസ്ഹയര്‍ സെക്കന്‍ഡറി...

സ്വർണം വാങ്ങാനെത്തിയയാൾ മുക്കുപണ്ടം വെച്ച് സ്വർണ മോതിരം കവർന്നു

സ്വർണം വാങ്ങാനെത്തിയയാൾ മുക്കുപണ്ടം വെച്ച് സ്വർണ മോതിരം കവർന്നു

കാട്ടാക്കട : സ്വർണം വാങ്ങാനെന്ന് പറഞ്ഞെത്തിയ ആൾ മുക്കുപണ്ടം പകരം വച്ച് സ്വർണമോതിരവുമായി കടന്നു. കാട്ടാക്കട ബസ് സ്റ്റാൻഡിന് മുന്നിലെ മഹാറാണി ജൂവലറിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം....

നൊബേൽ സമ്മാന ജേതാവ് ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

നൊബേൽ സമ്മാന ജേതാവ് ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

കേപ്ടൗൺ: നൊബേൽ സമ്മാന ജേതാവായ ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. വർണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ പ്രവർത്തകനായ ടുട്ടു. കാൻസറിനെ തുടർന്നുള്ള...

യുവാവിന്റെ തലതല്ലി പൊളിച്ചു; വാക്കത്തി വീശി, നഗ്നതാ പ്രദർശനം; സ്ത്രീയെ ആക്രമിച്ചു; പോലീസിനെ സാക്ഷിയാക്കി കോട്ടയത്ത് മദ്യപാനിയുടെ അഴിഞ്ഞാട്ടം

യുവാവിന്റെ തലതല്ലി പൊളിച്ചു; വാക്കത്തി വീശി, നഗ്നതാ പ്രദർശനം; സ്ത്രീയെ ആക്രമിച്ചു; പോലീസിനെ സാക്ഷിയാക്കി കോട്ടയത്ത് മദ്യപാനിയുടെ അഴിഞ്ഞാട്ടം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പോലീസിന്റെ കൺമുന്നിൽവെച്ച് മദ്യപാനിയുടെ അഴിഞ്ഞാട്ടം. സ്ത്രീയെ ആക്രമിക്കുകയും രക്ഷിക്കാനെത്തിയ യുവാവിന്റെ തല തല്ലിപ്പൊളിക്കുകയും ചെയ്ത അക്രമി പിന്നീട് നാട്ടുകാർക്ക് നേരെയും തിരിയുകയായിരുന്നു. പോലീസ്...

പരാതി അന്വേഷിക്കാനെത്തി; പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

പരാതി അന്വേഷിക്കാനെത്തി; പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

പത്തനംതിട്ട: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പന്തളത്ത് ആക്രമണം. പന്തളം മാന്തുകയിലാണ് സംഭവമുണ്ടായത്. അതിർത്തി തർക്ക പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി...

വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു; ക്യാംപസ്ഫ്രണ്ട് സംസ്ഥാന സെക്രട്ടറിക്ക് എതിരെ കേസ്

വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു; ക്യാംപസ്ഫ്രണ്ട് സംസ്ഥാന സെക്രട്ടറിക്ക് എതിരെ കേസ്

ണ്ണൂർ: സോഷ്യൽമീഡിയയിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിന് കണ്ണൂർ ജില്ലയിൽ ക്യാംപസ്ഫ്രണ്ട് നേതാവ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിഎം മുഹമ്മദ് റിഫക്ക്...

വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങിപ്പിക്കും; തലയണകൊണ്ടടിക്കും; ഭാര്യ അടിമയായി കാണുന്നുവെന്ന് യുവാവിന്റെ പരാതി; പോലീസ് സ്‌റ്റേഷനിൽ

വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങിപ്പിക്കും; തലയണകൊണ്ടടിക്കും; ഭാര്യ അടിമയായി കാണുന്നുവെന്ന് യുവാവിന്റെ പരാതി; പോലീസ് സ്‌റ്റേഷനിൽ

ബംഗളൂരു: ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ് പോലീസിനെ സമീപിച്ചു. ബംഗളൂരുവിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവാണ് തന്നെ തലയണകൊണ്ട് മർദ്ദിക്കുന്നെന്നും വിലകൂടിയ സമ്മാനങ്ങൾ...

ആരുടെ കാലുപിടിക്കാനും തയ്യാർ; രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണം: സുരേഷ് ഗോപി എംപി

ആരുടെ കാലുപിടിക്കാനും തയ്യാർ; രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണം: സുരേഷ് ഗോപി എംപി

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നും അതിനായി ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്നും സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട്...

Page 34 of 78 1 33 34 35 78

Don't Miss It

Recommended