Anshitha

Anshitha

ലഹരി മൂത്ത് ദേശീപാതയിൽ നൃത്തം; ലഹരിക്ക് എതിരെ ടെലിഫിലിമെടുത്ത യുവാവ് എഡിഎംഎയുമായി തൃശ്ശൂരിൽ പോലീസ് പിടിയിൽ

വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ഹൈസ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

രാമനാഥപുരം: വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട് രാമനാഥപുരത്താണ് സംഭവം. 15 വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർ,...

കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താൻ പോലീസിന് നേരെ മുളകുപൊടിയേറ്; യുവതിക്ക് എതിരെ കേസ്

കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താൻ പോലീസിന് നേരെ മുളകുപൊടിയേറ്; യുവതിക്ക് എതിരെ കേസ്

ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭർത്താവിനെ പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ പോലീസുദ്യോഗസ്ഥർക്ക് നേരെ മുളകുപൊടി എറിഞ്ഞ യുവതിക്ക് എതിരെ കേസ്. തെലങ്കാനയിലെ അട്ടാപൂർ പ്രദേശത്താണ് സംഭവം. 2019ലെ...

പ്രണയ വിവാഹത്തെ പിന്തുണച്ചതിന് വരന്റെ ബന്ധുവിനെ ആക്രമിച്ച സംഭവം: വധുവിന്റെ അച്ഛനും അമ്മയും അടക്കം 7 പേർ പിടിയിൽ

പ്രണയ വിവാഹത്തെ പിന്തുണച്ചതിന് വരന്റെ ബന്ധുവിനെ ആക്രമിച്ച സംഭവം: വധുവിന്റെ അച്ഛനും അമ്മയും അടക്കം 7 പേർ പിടിയിൽ

കോഴിക്കോട്: പ്രണയ വിവാഹവത്തെ ചൊല്ലി വധുവിന്റെ വീട്ടുകാർ നൽകിയ ക്വട്ടേഷൻ പ്രകാരം വരന്റെ സഹോദരീഭർത്താവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ്. വധുവിന്റെ അച്ഛനും അമ്മയും ക്വട്ടേഷൻ സംഘവും ഉൾപ്പെടെ...

ദമ്പതികളുടെ തർക്കത്തിൽ ഇടപെട്ടു, അവരുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കൂട്ടുനിന്ന് മാതാവ്; തിരുവനന്തപുരത്തെ പോലീസ് ഓഫീസർ റിമാൻഡിൽ

ദമ്പതികളുടെ തർക്കത്തിൽ ഇടപെട്ടു, അവരുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കൂട്ടുനിന്ന് മാതാവ്; തിരുവനന്തപുരത്തെ പോലീസ് ഓഫീസർ റിമാൻഡിൽ

തിരുവനന്തപുരം: ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് മധ്യസ്ഥതയ്ക്ക് ശ്രമിച്ച് ഇവരുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പോലീസുകാരൻ. കേസിൽ വിതുര സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പാലോട്...

ഭാര്യയെ ശല്യം ചെയ്ത ആൾക്കെതിരെ പോലീസിൽ പരാതി നൽകി; യുവാവിന് മർദ്ദനം

ഭാര്യയെ ശല്യം ചെയ്ത ആൾക്കെതിരെ പോലീസിൽ പരാതി നൽകി; യുവാവിന് മർദ്ദനം

വണ്ടൂർ: ജോലി സ്ഥലത്തേക്ക് പോയ ഭാര്യയെ ശല്യംചെയ്ത ആൾക്കെതിരെ പോലീസിൽ പരാതി നൽകിയ ഭർത്താവിന് മർദ്ദനം. വണ്ടൂരിൽ വ്യാപാരസ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയെ ശല്യംചെയ്തതിനെതിരെ കടയുടമ കൂടിയായ...

ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്താൻ ശ്രമിച്ചു; പരാതിയിൽ നടപടിയില്ല; പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്താൻ ശ്രമിച്ചു; പരാതിയിൽ നടപടിയില്ല; പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

പരവൂർ : ഭർത്താവും ഭർതൃവീട്ടുകാരും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പരവൂർ പോലീസ് സ്റ്റേഷനുമുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. കല്ലുംകുന്ന് ചരുവിളവീട്ടിൽ ഷാജഹാന്റെ മകൾ...

തടി കയറ്റി വന്ന ലോറി മറിഞ്ഞു; പാണത്തൂരിൽ നാല് പേർക്ക് ദാരുണമരണം

തടി കയറ്റി വന്ന ലോറി മറിഞ്ഞു; പാണത്തൂരിൽ നാല് പേർക്ക് ദാരുണമരണം

കാസർകോട്: തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് നാലുപേർക്ക് ദാരുണമരണം. കാസർകോട് പാണത്തൂരിലാണ് അപകടമുണ്ടായത്. തടി കയറ്റി വരികയായിരുന്ന ലോറി വലിയ വളവിൽ മുന്നോട്ട് നീങ്ങാൻ കഴിയാത്ത...

ഏഴരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ മലപ്പുറത്ത് പിടികൂടി

ഏഴരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ മലപ്പുറത്ത് പിടികൂടി

എടക്കര : മലപ്പുറം കാറ്റാടിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എടക്കര പോലീസ് പിടികൂടി. ചേലക്കടവ് വട്ടോളി ഫൈസൽ ബാബു എന്ന കാറ്റാടി...

സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതിന് പണം നൽകിയില്ല; വീട്ടമ്മ ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതിന് പണം നൽകിയില്ല; വീട്ടമ്മ ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. വിളപ്പിൽശാല സ്വദേശിയായ രാജി...

എടപ്പാൾ മേൽപാലം ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്യും; തീയതി പ്രഖ്യാപിച്ച് മന്ത്രി

എടപ്പാൾ മേൽപാലം ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്യും; തീയതി പ്രഖ്യാപിച്ച് മന്ത്രി

മലപ്പുറം: ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് എടപ്പാൾ മേൽപാലത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. ജനുവരി 8 ന് പാലം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ്...

Page 35 of 78 1 34 35 36 78

Don't Miss It

Recommended