akshaya vijayan

akshaya vijayan

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; അമേരിക്ക-ചൈന വ്യാപാരയുദ്ധം അന്ത്യത്തിലേക്ക്

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; അമേരിക്ക-ചൈന വ്യാപാരയുദ്ധം അന്ത്യത്തിലേക്ക്

വാഷിംഗ്ടണ്‍: വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കവെ അമേരിക്ക-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് ഈ ആഴ്ച നടക്കുമെന്ന്...

കര്‍ഷകര്‍ക്ക്  അക്കൗണ്ടുകളിലേക്ക് 6000 രൂപ; കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിക്കായി അപേക്ഷ ഒഴുകുന്നു

കര്‍ഷകര്‍ക്ക് അക്കൗണ്ടുകളിലേക്ക് 6000 രൂപ; കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിക്കായി അപേക്ഷ ഒഴുകുന്നു

കോഴിക്കോട്: രാജ്യത്തെ കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് 6000 രൂപ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിക്കായി വന്‍തോതില്‍ അപേക്ഷയെത്തുന്നു. നാല് മാസം കൂടുമ്പോള്‍ 2000 രൂപ...

വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍; ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി ഒരുങ്ങുന്നു

വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍; ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി ഒരുങ്ങുന്നു

ദോഹ: പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ചായിരിക്കും പുതിയ ഇടനാഴി തുറക്കുക. സമുദ്രവ്യാപാരം വഴിയുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുകയാണ്...

സംസ്ഥാനത്തെ 21 മാവേലി സ്‌റ്റോര്‍ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തും; മന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്തെ 21 മാവേലി സ്‌റ്റോര്‍ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തും; മന്ത്രി പി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 21 മാവേലി സ്‌റ്റോര്‍ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ...

വെറും 111  ഒഴിവുകള്‍; എത്തിയത് 2500ഓളം പേര്‍; സൈനിക റിക്രൂട്ടമെന്റില്‍ കാശ്മീരി യുവാക്കളുടെ വന്‍ തിരക്ക്

വെറും 111 ഒഴിവുകള്‍; എത്തിയത് 2500ഓളം പേര്‍; സൈനിക റിക്രൂട്ടമെന്റില്‍ കാശ്മീരി യുവാക്കളുടെ വന്‍ തിരക്ക്

ശ്രീനഗര്‍: രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സൈനിക റിക്രൂട്ട്‌മെന്റ് ക്യാംപില്‍ പങ്കെടുക്കാനെത്തിയത് നിരവധി കാശ്മീരി യുവാക്കള്‍. കഴിഞ്ഞ ദിവസം ബാരാമുള്ളയില്‍ നടന്ന...

ആധാര്‍ നമ്പറുകള്‍ക്ക് പുറമെ  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഉപഭോക്താക്കളുടെ പേരും വിവരങ്ങളും ചോര്‍ന്നു; വന്‍ സുരക്ഷാ വീഴ്ചയെന്ന് വിദഗ്ധര്‍

ആധാര്‍ നമ്പറുകള്‍ക്ക് പുറമെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ഉപഭോക്താക്കളുടെ പേരും വിവരങ്ങളും ചോര്‍ന്നു; വന്‍ സുരക്ഷാ വീഴ്ചയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ എല്ലാവര്‍ക്കും പരിശോധിക്കാന്‍ കഴിയും വിധം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ആധാര്‍...

പെട്രോള്‍ അടിക്കാന്‍  വൈകി; ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

പെട്രോള്‍ അടിക്കാന്‍ വൈകി; ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

ചെങ്ങന്നൂര്‍: പെട്രോള്‍ അടിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍ വശമുളള പെട്രോള്‍...

പകല്‍ സമയങ്ങളില്‍ ചൂട് കൂടുന്നു; വയനാട് സൂര്യതാപ ഭീഷണിയില്‍;  തുറസായ സ്ഥലത്ത് അധ്വാനിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

പകല്‍ സമയങ്ങളില്‍ ചൂട് കൂടുന്നു; വയനാട് സൂര്യതാപ ഭീഷണിയില്‍; തുറസായ സ്ഥലത്ത് അധ്വാനിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

മാനന്തവാടി: വയനാട്ടില്‍ പകല്‍ സമയങ്ങളില്‍ ക്രമാതീതമായി ചൂട് ഉയരുന്നു. ഇതോടെ ജില്ലയില്‍ സൂര്യതാപ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും...

സ്വര്‍ണ്ണവില കുതിക്കുന്നു;  പവന് 240 രൂപ വര്‍ധിച്ച് കാല്‍ ലക്ഷം പിന്നിട്ടു

സ്വര്‍ണ്ണവില കുതിക്കുന്നു; പവന് 240 രൂപ വര്‍ധിച്ച് കാല്‍ ലക്ഷം പിന്നിട്ടു

കൊച്ചി: സ്വര്‍ണ്ണവില കാല്‍ലക്ഷം പിന്നിട്ട് കുതിക്കുന്നു. പവന് 240 രൂപ വര്‍ധിച്ച് 25160 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 3145 ആയി സ്വര്‍ണ്ണവില. രാജ്യാന്തര വിപണിയില്‍...

നിരത്തിലേക്ക് എത്താന്‍  അവസാനഘട്ട തയ്യാറെടുപ്പുമായി ഹോണ്ട സിവിക്; പരീക്ഷണ ഓട്ട ചിത്രങ്ങള്‍ പുറത്ത്

നിരത്തിലേക്ക് എത്താന്‍ അവസാനഘട്ട തയ്യാറെടുപ്പുമായി ഹോണ്ട സിവിക്; പരീക്ഷണ ഓട്ട ചിത്രങ്ങള്‍ പുറത്ത്

ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക് അടുത്തമാസം നിരത്തിലെത്തുമെന്ന് സൂചന. ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം തകൃതിയാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പരീക്ഷണ ഓട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍...

Page 658 of 832 1 657 658 659 832

Don't Miss It

Recommended