akshaya vijayan

akshaya vijayan

e sreedharan | bignewskerala

ലക്ഷ്യം വിശുദ്ധ ഭരണം, ബിജെപി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന് ഇ ശ്രീധരന്‍

തൃശ്ശൂര്‍: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. വികസനം വ്യവസായം വിദ്യാഭ്യാസം വിശുദ്ധ ഭരണം എന്നിവയാണ്...

ramani p nair | bignewskerala

കോണ്‍ഗ്രസ് ആരുടെയും തറവാട്ട് സ്വത്തല്ല, സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ പുറത്താക്കിയത് രമേശ് ചെന്നിത്തലയാണെന്ന് രമണി പി നായര്‍; രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്താക്കിയത് രമേശ് ചെന്നിത്തലയാണെന്ന് കെപിസിസി സെക്രട്ടറിയായിരുന്ന രമണി പി നായര്‍. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ്...

c manikandan | bignewskerala

സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞത് ടിവിയിലൂടെ, താന്‍ ബിജെപി അനുഭാവിയല്ല; മത്സരിക്കാന്‍ ബിജെപി നല്‍കിയ അവസരം നിഷേധിക്കുന്നുവെന്ന് സി മണികണ്ഠന്‍

കല്‍പ്പറ്റ: താന്‍ ബിജെപി അനുഭാവിയല്ലെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം അറിഞ്ഞത് ടിവിയിലൂടെയാണെന്നും സി മണികണ്ഠന്‍. ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്നും മണികണ്ഠന്‍ വ്യക്തമാക്കി. നിയമസഭ...

murder | bignewskerala

ഭര്‍ത്താവിനോടുള്ള വൈരാഗ്യം, വീട്ടില്‍ അതികമിച്ചു കയറിയ സംഘം 43കാരിയെ വെട്ടിക്കൊന്നു

തൃശൂര്‍; ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തില്‍ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കാട്ടൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാട്ടൂര്‍ സ്വദേശി ലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ഇവരുടെ...

lathika subhash | bignewskerala

ഇനി സീറ്റ് തന്നാലും കോണ്‍ഗ്രസിലേക്കില്ല, ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് ലതിക സുഭാഷ്

തിരുവനന്തപുരം: ഇനി സീറ്റ് നല്‍കിയാലും കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന് രാജിവെച്ച മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ്. ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതിക...

firoz kunnamparambil | bignews kerala

താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തലയോട് പറഞ്ഞതാണ്, ആരെയും ഒഴിവാക്കി മത്സരിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല; വികാരാധീനനായി ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫ് തയാറെടുത്തതിന് പിന്നാലെ തവനൂരില്‍...

guru chemancheri kunhiraman nair | bignewskerala

കഥകളിയാചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വിടവാങ്ങി

കോഴിക്കോട്: പ്രശസ്ത കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വിടവാങ്ങി. 105 വയസായിരുന്നു. പുലര്‍ച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം. എട്ട് പതിറ്റാണ്ട്...

lathika subhash | bignewskerala

സ്ഥാനാര്‍ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, രാജിവെച്ച് തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്, പ്രവര്‍ത്തകരുടെ കൂട്ടരാജി

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിലാണ് വിവിധ പാര്‍ട്ടികള്‍. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍...

election bjp| bignewskerala

സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, നേമത്ത് കുമ്മനം, കഴക്കൂട്ടം പ്രഖ്യാപിക്കപ്പെട്ടില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇവരൊക്കെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും...

firoz kunnamparambil | bignewskerala

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട; ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്...

Page 477 of 832 1 476 477 478 832

Don't Miss It

Recommended