akshaya vijayan

akshaya vijayan

covid kerala| bignewskerala

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്; 52 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍...

സ്ത്രീധന പീഡനം; ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്തു നിന്നെന്ന് വനിതാ കമ്മീഷന്‍

സ്ത്രീധന പീഡനം; ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്തു നിന്നെന്ന് വനിതാ കമ്മീഷന്‍

കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടര്‍ന്ന് നിരവധി സ്ത്രീകളാണ് ജീവനൊടുക്കിയത്. പലരും ഭര്‍തൃവീടുകളില്‍ നിന്നും ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍...

suresh gopi | bignewskerala

‘മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്, ഒരു നല്ല മനസ്സിന്റെ ഉടമയ്‌ക്കേ നല്ല മനുഷ്യനാകാന്‍ കഴിയൂ’; സഹായം അഭ്യര്‍ത്ഥിച്ചെത്തിയ കുടുംബത്തിന് തണലായ സുരേഷ് ഗോപിയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്‍

സിനിമാനടനും രാഷ്ട്രീയപ്രവര്‍ത്തകനും എന്നതില്‍ ഉപരി നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയില്‍ നിന്ന് ഒരു കുഞ്ഞിന് സഹായം ലഭിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ്...

rain| bignewskerala

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 40 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം,...

cm pinarayi vijayan | bignewskerala

ഔദാര്യത്തിന് വേണ്ടിയല്ല, ജനങ്ങള്‍ അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് ഓര്‍മ്മ വേണം; ഗവണ്മെന്റ് ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടിയല്ല, അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് മുഖ്യമന്ത്രി ജീവനക്കാരെ...

snake | bignewskerala

പാമ്പിനെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ടു, പുറത്തുപോയി വന്ന വീട്ടുടമ കണ്ടത് ഒന്നാകെ കത്തിനശിച്ച വീട്

പാമ്പിനെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ട വീട്ടുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഏകദേശം 10,000 ചതുരശ്ര അടിയുള്ള വീടിന് മുഴുവന്‍ തീപിടിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഡിക്കേഴ്‌സണിലാണ് എലിയെ പേടിച്ച്...

death | bignewskerala

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 73കാരി മരിച്ച നിലയില്‍, മുറിയിലെ അലമാരയില്‍ 1,67,620 രൂപ

ആലുവ: ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളികളിലാണ് 73കാരി ഭിക്ഷാടനം...

surya | bignewskerala

പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മുംബൈയില്‍, കണ്ടെത്തിയത് മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍

പാലക്കാട്: പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ആലത്തൂരില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ഫോണ്‍ ഒന്നും...

ജവാദ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും; നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

ജവാദ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും; നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഉച്ചയോടെ വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ഒഡീഷയിലെ പുരിയില്‍ ചുഴലിക്കാറ്റ്...

mofia parveen | bignewskerala

വധുവായി ഡോക്ടര്‍ വേണമെന്ന് ആഗ്രഹം, മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയതായി അന്വേഷണ സംഘം

ആലുവ: ആലുവയില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതി ജീവനൊടുക്കിയ സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. മൊഫിയ പര്‍വീണ്‍ എന്ന യുവതിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. മൊഫിയയുടെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ...

Page 236 of 832 1 235 236 237 832

Don't Miss It

Recommended