akshaya vijayan

akshaya vijayan

boy | bignewskerala

മറ്റേ കൈകൊണ്ട് തൊട്ടുനോക്കി സത്യമാണോയെന്ന് ഉറപ്പാക്കി; കൃത്രിമ കൈ പിടിപ്പിച്ച സന്തോഷത്തില്‍ കുരുന്ന്, ഹൃദയം തൊടുന്ന വീഡിയോ

കണ്ണില്ലാത്തവനേ കണ്ണിന്റെ വില അറിയൂ എന്ന പറയുന്നത് വ്യക്തമാക്കി തരുന്ന ഒരു വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു ബാലന് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന ദൃശ്യമാണിത്....

covid | bignewskerala

കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്, 44 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍...

theft | bignewskerala

പര്‍ദ്ദ ധരിച്ചെത്തി, ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണവുമായി മുങ്ങി, കൊടുവള്ളിയില്‍ മോഷണം പതിവാകുന്നു

കോഴിക്കോട്: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ സ്വര്‍ണ്ണമാല അപഹരിച്ച് കടന്നു കളഞ്ഞതായി പരാതി. കൊടുവള്ളിയിലെ ആലികുഞ്ഞി ജ്വല്ലറിയിലാണ് സംഭവം. ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ്...

madrasa student | bignewskerala

പാഠഭാഗം പഠിച്ചില്ല, മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍, കേസ്

മലപ്പുറം: മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍. നിലമ്പൂര്‍ എരഞ്ഞിമങ്ങാട്ടാണ് സംഭവം. എട്ട് വയസുകാരിയെയാണ് അധ്യാപകന്‍ അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ മദ്രസ അധ്യാപകന്‍ റഫീഖിനെതിരെ നിലമ്പൂര്‍ പൊലീസ്...

alappuzha | bignewskerala

പ്രിയം റമ്മിനോട്; കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികളുള്ളത് ആലപ്പുഴയില്‍, കുറവ് മലപ്പുറത്ത്

തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ മദ്യ ഉപയോഗം കേരളത്തില്‍ നടക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വേ. കേരളത്തിലെ പതിനാല് ജില്ലകളില്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ ഉള്ളത്...

minister k krishnankutty | bignewskerala

ദേഹാസ്വാസ്ഥ്യം, മന്ത്രി കെ കൃഷ്ണന്‍കുട്ടി ആശുപത്രിയില്‍

കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി....

10 രൂപ ഊണിനൊപ്പം 30 രൂപയുടെ ഫിഷ് ഫ്രൈയും;  കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി വമ്പന്‍ ഹിറ്റ്

10 രൂപ ഊണിനൊപ്പം 30 രൂപയുടെ ഫിഷ് ഫ്രൈയും; കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി വമ്പന്‍ ഹിറ്റ്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 10 രൂപയ്ക്ക് ലഭിക്കുന്ന ഊണ് വിശപ്പടക്കുന്നതിനൊപ്പം കഴിക്കുന്നവരുടെ മനസ്സും നിറയ്ക്കുന്നതാണ്. ഊണിനൊപ്പം നോണ്‍വെജ്...

money fraud | bignewskerala

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ക വിഗ്രഹമാണെന്ന് പറഞ്ഞ് പറ്റിച്ചു, 20കോടി രൂപയ്ക്ക് വ്യാജ തങ്കവിഗ്രഹം വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

തൃശ്ശൂര്‍: വ്യാജ തങ്കവിഗ്രഹം വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍. പാവറട്ടി പാടൂര്‍ സ്വദേശി അബ്ദുള്‍ മജീദ്, തിരുവനന്തപുരം തിരുമല സ്വദേശി ഗീതാറാണി, പത്തനംതിട്ട സ്വദേശി ഷാജി,...

minister v sivankutty | bignewskerala

കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടും, ഇവരെ സമൂഹം അറിയണമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇപ്പോള്‍...

death | bignewskerala

പോക്‌സോ കേസില്‍ പ്രതിയായ 56കാരന്‍ തൂങ്ങിമരിച്ച നിലയില്‍, സ്വത്ത് തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ കള്ളക്കേസുണ്ടാക്കിയതാണെന്ന് നാട്ടുകാര്‍, പരാതി

മൂന്നാര്‍: മൂന്നാറില്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്പത്തിയാറുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ന്യൂ കോളനി സ്വദേശി പി പാല്‍പാണ്ടി (56)യെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

Page 237 of 832 1 236 237 238 832

Don't Miss It

Recommended