Tag: woman

shibu | bignewskerala

സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം, അസഭ്യം പറയുന്നതും പതിവ്; യുവാവ് അറസ്റ്റില്‍

അഞ്ചല്‍: അയല്‍വാസികളായ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പതിവാക്കിയ മുപ്പത്തിയഞ്ചുകാരന്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. പാലമുക്ക് ഇടയിലഴികത്ത് വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ ...

murder | bignewskerala

സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ചു, പുറത്തറിയാതിരിക്കാന്‍ പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ച് കൊലപ്പെടുത്തി യുവതി

തഞ്ചാവൂര്‍: പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ച് ക്രൂരമായി കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ 23കാരി പ്രിയദര്‍ശിനിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍ ...

divorce | bignewskerala

ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് നിരന്തരം പരാതി, സഹികെട്ട് വിവാഹമോചനത്തിനൊരുങ്ങി യുവാവ്

അയല്‍വാസികളുടെ വസ്ത്രങ്ങള്‍ ഭാര്യ മോഷ്ടിക്കുന്നുവെന്ന പരാതിയുയര്‍ന്നതോടെ വിവാഹ മോചനത്തിനൊരുങ്ങി യുവാവ്. ഈജിപ്ത് സ്വദേശിയായ മുപ്പത്കാരനാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. വസ്ത്രം തിരിച്ചു ചോദിച്ചവരെ ഭാര്യ മര്‍ദിച്ചുവെന്നും യുവാവ് പറഞ്ഞു. ഇരുപത്തിരണ്ടുകാരിയായ ...

സ്ത്രീധന പീഡനം; ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്തു നിന്നെന്ന് വനിതാ കമ്മീഷന്‍

സ്ത്രീധന പീഡനം; ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്തു നിന്നെന്ന് വനിതാ കമ്മീഷന്‍

കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടര്‍ന്ന് നിരവധി സ്ത്രീകളാണ് ജീവനൊടുക്കിയത്. പലരും ഭര്‍തൃവീടുകളില്‍ നിന്നും ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ...

death | bignewskerala

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 73കാരി മരിച്ച നിലയില്‍, മുറിയിലെ അലമാരയില്‍ 1,67,620 രൂപ

ആലുവ: ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളികളിലാണ് 73കാരി ഭിക്ഷാടനം ...

theft | bignewskerala

പര്‍ദ്ദ ധരിച്ചെത്തി, ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണവുമായി മുങ്ങി, കൊടുവള്ളിയില്‍ മോഷണം പതിവാകുന്നു

കോഴിക്കോട്: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ സ്വര്‍ണ്ണമാല അപഹരിച്ച് കടന്നു കളഞ്ഞതായി പരാതി. കൊടുവള്ളിയിലെ ആലികുഞ്ഞി ജ്വല്ലറിയിലാണ് സംഭവം. ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ...

സ്‌കൂട്ടറില്‍ ലോറിയിടിച്ച് തെറിച്ചുവീണു, ശരീരത്തിലൂടെ പിന്‍ചക്രം കയറി യുവതിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ ലോറിയിടിച്ച് തെറിച്ചുവീണു, ശരീരത്തിലൂടെ പിന്‍ചക്രം കയറി യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ലോറിയിടിച്ച് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ പൊന്‍കുന്നം ദേശീയപാതയിലാണ് അപകടം. പള്ളിക്കത്തോട് സ്വദേശിനി കൃഷ്ണവിലാസത്തില്‍ പിജി അമ്പിളിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ...

death | bignewskerala

സ്വീഡനില്‍ ജോലി ലഭിച്ചു, സന്തോഷത്തില്‍ ഭര്‍തൃവീട്ടിലെത്തിയ യുവതി മരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. സ്വീഡനില്‍ ജോലി ഉറപ്പാക്കി ...

accident | bignewskerala

കാര്‍ മറിഞ്ഞ് യുവതി മരിച്ച സംഭവം; ആശുപത്രിയില്‍ നിന്നും മുങ്ങിയ സഹയാത്രികന്‍ പിടിയില്‍, ഒന്നും ഓര്‍മ്മയില്ലെന്ന് മൊഴി

കളമശേരി; കൊച്ചിയില്‍ കാര്‍ മെട്രോ പില്ലറിലിടിച്ചു മറിഞ്ഞ് യുവതി മരിച്ച അപകടം പൊലീസിനെ വലച്ചത് മണിക്കൂറുകളോളം. അപകടസമയത്തു കാറിനകത്തു യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ആശുപത്രിയില്‍ വച്ചു മുങ്ങിയതാണു പൊലീസിനു ...

theft | bignewskerala

ഹോം നഴ്‌സ് ചമഞ്ഞെത്തി, സ്വര്‍ണ്ണവും പണവും അടിച്ചുമാറ്റി മുങ്ങി; യുവതി പിടിയില്‍

കോഴിക്കോട്: ഹോം നഴ്‌സ് ചമഞ്ഞെത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും അടിച്ചുമാറ്റി മുങ്ങിയ യുവതി പോലീസിന്റെ പിടിയില്‍. പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരി(38)യാണ് പിടിയിലായത്. ഏഴ് പവന്‍ തൂക്കം ...

Page 19 of 36 1 18 19 20 36

Don't Miss It

Recommended