Tag: woman

theft | bignewskerala

യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി, സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയാണ് (30) കവര്‍ച്ചക്കിരയായത്. ബുധനാഴ്ച രാവിലെ ...

tooth brush | bignewskerala

പല്ലുതേക്കുന്നതിനിടെ കാല്‍വഴുതി യുവതി തറയില്‍ വീണു, ബ്രഷ് കവിളില്‍ തുളഞ്ഞുകയറി, ഞെട്ടിക്കുന്ന സംഭവം

ചെന്നൈ: പല്ലുതേക്കുന്നതിനിടെ യുവതിയുടെ കവിളില്‍ തുളച്ചുകയറിയ ബ്രഷ് പുറത്തെടുത്തു. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. കാഞ്ചീപുരം ജില്ലയിലെ രേവതി എന്ന 34 കാരിയുടെ കവിളിലാണ് പല്ല് തേക്കുന്നതിനിടെ ടൂത്ത് ...

woman attacked | bignewskerala

അമ്മായിയമ്മയും ആണ്‍സുഹൃത്തുമായുള്ള ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂരമര്‍ദനം, മുഖത്തെ എല്ലുകള്‍ പൊട്ടി ആശുപത്രിയില്‍

തൃശ്ശൂര്‍: അമ്മായിയമ്മയും ആണ്‍സുഹൃത്തുമായുള്ള ബന്ധം കണ്ടെത്തിയതിന് പിന്നാലെ യുവതിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. അങ്കമാലിയ്ക്ക് അടുത്ത് കൊരട്ടിയിലാണ് സംഭവം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ...

death | bignewskerala

രാത്രി വീട്ടിനുള്ളില്‍ വെച്ച് പാമ്പുകടിയേറ്റു, 50 കാരി മരിച്ചു, ആശുപത്രിയില്‍ നിന്നും ചികിത്സ കിട്ടാന്‍ വൈകിയതായി ബന്ധുക്കള്‍

വട്ടിയൂര്‍ക്കാവ്: പാമ്പുകടിയേറ്റ് അമ്പതുവയസ്സുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീക്ക് ചികിത്സ കിട്ടാന്‍ വൈകിയെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ ...

death | bignewskerala

വിവാഹിതനായ യുവാവുമായി പ്രണയത്തില്‍, ഭാര്യ അറിഞ്ഞതോടെ പ്രശ്‌നം, ഹോട്ടല്‍മുറിയില്‍ 24കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇരുപത്തിനാലുകാരിയുടേത് ആത്മഹത്യയോ കൊലപാതകമാണോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കാട്ടാക്കട വീരണകാവ് പുതിയ ...

woman death | bignewskerala

വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍, സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവതി മരിച്ച നിലയില്‍, ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരം: സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് കാട്ടാക്കട സ്വദേശിനിയായ ഗായത്രി ആണു മരിച്ചത്. സംഭവം. തമ്പാനൂരിലെ ഹോട്ടല്‍മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

marriage | bignewskerala

44ാം വയസ്സില്‍ വിധവ, പിന്നാലെ സ്തനാര്‍ബുദം ബാധിച്ചു, എന്നിട്ടും തളരാതെ മുന്നോട്ട്, പോരാളിയായ അമ്മയെ ഒടുവില്‍ 52ാം വയസ്സില്‍ ഇഷ്ടപ്പെട്ട പുരുഷനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മകന്‍

നാല്‍പ്പത്തിനാലാം വയസ്സില്‍ വിധവയായ അമ്മയെ അമ്പത്തിരണ്ടാം വയസ്സില്‍ ഇഷ്ടപ്പെട്ട പുരുഷനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മകന്‍. ഒരു മകന് അമ്മയ്ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം നല്‍കിയതിന്റെ ...

death | bignewskerala

ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം; പ്രതിയായ അമ്മ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ജീവനൊടുക്കിയ നിലയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. നാദാപുരം പേരോട് സുബീന മുംതാസിനെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം ...

death | bignewskerala

വര്‍ഷങ്ങള്‍ക്കു ശേഷം വിദേശത്തു നിന്നെത്തിയ ഭര്‍ത്താവിനെയുംകൂട്ടി വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം, 60കാരിക്ക് ദാരുണാന്ത്യം, തീരാനൊമ്പരമായി വേര്‍പാട്

ചങ്ങനാശ്ശേരി: വിദേശത്തുനിന്നും അഞ്ചുവര്‍ഷത്തിനു ശേഷം നാട്ടിലേക്ക് എത്തിയ ഭര്‍ത്താവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങവെ 60കാരി് വാഹനാപകടത്തില്‍ മരിച്ച സംഭവം ഉറ്റവരെയും ബന്ധുക്കളെയും വേദനയിലാഴ്ത്തുന്നു. ചങ്ങനാശ്ശേരി പെരുന്ന തോപ്പില്‍ ...

death | bignewskerala

പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണെന്ന് അറിഞ്ഞതോടെ മാനസിക പീഡനം, യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

ആറ്റുപുറം: തൃശ്ശൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പോലീസില്‍ ...

Page 13 of 36 1 12 13 14 36

Don't Miss It

Recommended