Tag: wife

ജപ്പാന്‍ യാത്രക്കിടെ തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യ ഉപയോഗിച്ചത് 34 ലക്ഷം രൂപ വിലയുള്ള ബാഗ്; ആഡംബരം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ; വിമര്‍ശനം

ജപ്പാന്‍ യാത്രക്കിടെ തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യ ഉപയോഗിച്ചത് 34 ലക്ഷം രൂപ വിലയുള്ള ബാഗ്; ആഡംബരം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ; വിമര്‍ശനം

അങ്കാറ(തുര്‍ക്കി): തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യയുടെ ആര്‍ഭാട ജീവിതമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ജപ്പാന്‍ യാത്രക്കിടെ എമിന്‍ എര്‍ഡോഗന്‍ ഉപയോഗിച്ചത് ഏകദേശം 34 ലക്ഷം രൂപ വിലയുള്ള ബാഗാണ്. രാജ്യം ...

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

തൃശ്ശൂര്‍: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ജില്ലയിലെ മാള പഴൂക്കരയിലാണ് സംഭവം. അറുപത് വയസ്സുകാരനായ മാള സ്വദേശി പരമേശ്വരനാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ...

കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ കരകുളത്താണ് ആണ് സംഭവം. മുല്ലശേരിയില്‍ സജീവിന്റെ ആക്രമണത്തില്‍ മുപ്പത്തിയെട്ടു വയസുകാരിയായ ഭാര്യ സ്മിതയാണ് മരിച്ചത്. ...

മകളുടെ പ്രണയബന്ധത്തെ പിന്തുണച്ച ഭാര്യയെ വെട്ടിക്കൊന്നു; മകള്‍ അതീവ ഗുരുതര നിലയില്‍; പ്രതി കീഴടങ്ങി

മകളുടെ പ്രണയബന്ധത്തെ പിന്തുണച്ച ഭാര്യയെ വെട്ടിക്കൊന്നു; മകള്‍ അതീവ ഗുരുതര നിലയില്‍; പ്രതി കീഴടങ്ങി

ചെന്നൈ: മകളുടെ പ്രണയബന്ധത്തെ പിന്തുണച്ച ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് തിരുനെല്‍വേലിയിലാണ് സംഭവമുണ്ടായത്. പ്രതി മകളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തിരുനെല്‍വേലി പുളിയങ്കുടി സ്വദേശി സമുദ്രപാണ്ടി (42)യുടെ ഭാര്യ ...

മദ്യലഹരി;  ഭാര്യയെയും മകനെയും തീകൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

മദ്യലഹരി; ഭാര്യയെയും മകനെയും തീകൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: മദ്യലഹരിയില്‍ യുവാവ് ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. എറണാകുളം കളമശ്ശേരിയില്‍ ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. പട്ടിമറ്റം സ്വദേശി സജി(32) ഭാര്യ ബിന്ദു(29) ...

ജോലി കഴിഞ്ഞ് മടങ്ങവെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

ജോലി കഴിഞ്ഞ് മടങ്ങവെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങവെ പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ ...

നടന്‍ രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

നടന്‍ രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

ചെങ്ങന്നൂര്‍: മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ ...

അവിഹിത ബന്ധമുണ്ടെന്ന് സംശയം;  ഭര്‍ത്താവ് ഭാര്യയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ജയ്പൂര്‍: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ഭര്‍ത്താവ് ജുമാന്‍ സിങ് (32) പോലീസ് പിടിയിലായി. ശനിയാഴ്ച രാത്രി ജയ്പൂരില്‍ നടന്ന സംഭവത്തില്‍ ...

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

തിരുവണ്ണാമലൈ: ചാരിത്ര്യത്തിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ട യുവാവ് 300 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. അതുവമ്പാടി സ്വദേശിയായ രമേഷ്(32) ആണ് മരിച്ചത്. അര്‍ണി ...

സ്വത്തുക്കള്‍ കാമുകിയ്ക്ക് നല്‍കിയേക്കുമെന്ന് ഭയന്ന് ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു; മൃതദേഹം ചാക്കില്‍ കെട്ടി മലയിടുക്കില്‍ ഉപേക്ഷിച്ചു; യുവതി പോലീസ് പിടിയില്‍

സ്വത്തുക്കള്‍ കാമുകിയ്ക്ക് നല്‍കിയേക്കുമെന്ന് ഭയന്ന് ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു; മൃതദേഹം ചാക്കില്‍ കെട്ടി മലയിടുക്കില്‍ ഉപേക്ഷിച്ചു; യുവതി പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി മലയിടുക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അടക്കം ഏഴുപേര്‍ പോലീസ് പിടിയില്‍. ഹരിയാനയിലെ ജാജ്ജര്‍ സ്വദേശിയായ ജോഗീന്ദര്‍ സിംഗിനെയാണ് ...

Page 9 of 10 1 8 9 10

Don't Miss It

Recommended