Tag: vatakara

death | bignewskerala

രാത്രി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി, മധ്യവയസ്‌കന്‍ റോഡരികില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

കോഴിക്കോട്: മധ്യവയസ്‌ക്കന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകരയിലാണ് സംഭവം. ആയാടത്ത് താഴ കുനിയില്‍ അബ്ദുളള യുടെ മകന്‍ ഹാരിസ് ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ...

sajeevan | bignewskerala

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍, നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് സുഹൃത്തുക്കള്‍

വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവന്‍(40) ആണ് മരിച്ചത്. മര്‍ദനമേറ്റ സജീവന്‍ സ്റ്റേഷന് മുന്‍പില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സജീവനെ പൊലീസ് ക്രൂരമായി ...

lottery winner | bignewskerala

സുഹൃത്തിന്റെ കൈയ്യില്‍ നിന്നും 50രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റെടുത്തു, ദിവാകരനെ തേടിയെത്തി ഒരുകോടിയുടെ സമ്മാനം

വടകര: കെട്ടിട നിര്‍മാണ തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റില്‍ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് കോഴിക്കോട് ജില്ലയിലെ വെള്ളികുളങ്ങര കിഴക്കെ കുനിയില്‍ ...

boy | bignewskerala

കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ അകപ്പെട്ടു, ഏഴുവയസ്സുകാരനെ രക്ഷിച്ചത് മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍

വടകര: കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഏഴു വയസുകാരന്‍ സിയാസ് ആണ് കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയത്. മൂന്നര മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ...

minhath | bignewskerala

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് യുവതി, ‘പിടിവിട്ടിട്ടും’ രക്ഷകനായി എത്തി മിന്‍ഹത്ത്

വടകര: തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് രക്ഷകനായി ചെറുപ്പക്കാരന്‍. കോട്ടയം സ്വദേശിനി ജീഷ്ണയാണ് വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്ഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു ...

vatakara park | bignewskerala

അന്ന് അങ്ങനെ, ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുപോലെ തോന്നാം, ഇത് വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക്, കാണാം

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഉദ്ഘാടനം ചെയ്ത വാഗ്ഭടാനന്ദ പാര്‍ക്കിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുകളെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പാര്‍ക്ക് ...

accident | bignewskerala

ആശുപത്രിയില്‍ നിന്നും അമ്മയെകൂട്ടി വരുന്ന വഴി കാറിനു പിന്നില്‍ ബസ്സിടിച്ചു; റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറിനു പിന്നില്‍ ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തട്ടോളിക്കര യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ സായി ശ്രീയില്‍ പ്രസന്നയാണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ...

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഇന്ന് വടകരയില്‍; പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഇന്ന് വടകരയില്‍; പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഇന്ന് വടകരയില്‍ അങ്കം കുറിക്കും. വടകര ഇത്തവണ തിരിച്ചുപിടിക്കാനുറച്ച പി ജയരാജനെ നേരിടാന്‍ ഒരുങ്ങുകയാണ് കെ മുരളീധരന്‍. രാവിലെ കോഴിക്കോട് ...

Don't Miss It

Recommended