Tag: Tamilnadu

pravasi | bignewskerala

വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നു, മരുഭൂമിയില്‍ കുടുങ്ങിയ രണ്ടുപേര്‍ മരിച്ചു

ഒമാനിലെ മരുഭൂമിയില്‍ കുടുങ്ങിയ രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മരുഭൂമിയില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി പോയ തിരുനെല്‍വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് തിരുച്ചിറപ്പള്ളി രാധനെല്ലൂര്‍ സ്വദേശി ...

mobile twoer | bignewskerala

കാണാതായത് 600 ടവറുകള്‍, നഷ്ടം 100കോടി; തമിഴ്‌നാടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം. പ്രവര്‍ത്തന രഹിതമായ 600 മൊബൈല്‍ ടവറുകളാണ് ഇതിനോടകം തമിഴ്‌നാട്ടില്‍ കാണാതായത്. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി ...

doctor | bignewskerala

കുളിക്കാനിറങ്ങി, യുവ ഡോക്ടര്‍ കടലില്‍ മുങ്ങിമരിച്ചു, സുഹൃത്ത് അതീവഗുരുതരാവസ്ഥയില്‍, ഉല്ലാസയാത്ര ദുരന്തമായി മാറിയതിന്റെ നടുക്കത്തില്‍ നാട്

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവദന്ത ഡോക്ടര്‍ അജയ് വിഘ്നേഷ് ആണ് മരിച്ചത്. ...

snake bite| bignewskerala

മദ്യലഹരില്‍ വീട്ടിലെത്തി ബഹളം വെച്ച് അച്ഛന്‍, പേടിച്ച് തോട്ടത്തില്‍ ഒളിച്ച് നാലുവയസ്സുകാരി, പാമ്പുകടിയേറ്റ് ദാരുണാന്ത്യം

കുലശേഖരം: സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകള്‍ ...

murder | bignewskerala

സ്ത്രീധനമായി കാറ് നല്‍കിയില്ല, ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്, ഞെട്ടിക്കുന്ന സംഭവം

ചെന്നൈ: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. സ്ത്രീധനമായി കാറ് കിട്ടാത്തതിന്റെ ദേഷ്യത്തിലാണ് കൊലപാതകം. തമിഴ്‌നാട് സേലത്താണ് സംഭവം നടന്നത്. ധനശ്രിയയെന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 31കാരനായ ...

murder | bignewskerala

രണ്ട് ജാതി, പ്രണയ വിവാഹം; വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് ദമ്പതികളെ വിളിച്ച് വരുത്തി വെട്ടിക്കൊന്ന് ബന്ധുക്കള്‍, നടുക്കം

ചെന്നൈ: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. ശരണ്യ - മോഹന്‍ ദമ്പതികളാണ് മരിച്ചത്. പ്രണയിച്ച് വിവാഹം ചെയ്തതിന് ശരണ്യയുടെ സഹോദരന്‍ തന്നെയാണ് ഇരുവരെയും ...

death | bignewskerala

പുഴയില്‍ കുളിക്കാന്‍ ഇറങ്ങി, ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

ചെന്നൈ: ഏഴ് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത ...

arrest | bignewskerala

യൂട്യൂബ് വീഡിയോകള്‍ കണ്ട് നാടന്‍ ബോംബുകളും തോക്കുകളും നിര്‍മിച്ചു, യുവാക്കള്‍ പിടിയില്‍

സേലം: യൂട്യൂബ് വിഡിയോകള്‍ കണ്ട് നാടന്‍ ബോംബുകളും തോക്കുകളും നിര്‍മിച്ച യുവാക്കള്‍ സേലത്ത് പിടിയില്‍. ചൊവ്വപേട്ട സ്വദേശി സഞ്ജയ് പ്രസാദ് (24), എരുമപാളയം സ്വദേശി നവീന്‍ ചക്രവര്‍ത്തി ...

youth death | bignewskerala

പ്രണയാഭ്യര്‍ഥന നിരസിച്ചു, 17കാരിയെ നടുറോഡിലിട്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ചു, പിന്നാലെ ജീവനൊടുക്കി യുവാവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച 17കാരിയെ നടുറോഡിലിട്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. തിരുച്ചിറപള്ളിയിലാണ് നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത്. കേശവന്‍ ...

couple| bignewskerala

ജാതിയും മതവുമില്ലാതെ മകള്‍ പഠിക്കണം, പ്രവേശനം നിഷേധിച്ച് സ്‌കൂളുകള്‍, ഒടുവില്‍ നിയമ പോരാട്ടത്തിലൂടെ മതരഹിത സര്‍ട്ടിഫിക്കറ്റ് നേടിയെടുത്ത് മാതാപിതാക്കള്‍

ചെന്നൈ: ജാതിയും മതവുമൊന്നുമില്ലാതെ മകളെ സ്‌കൂളില്‍ ചേര്‍ത്ത് മാതാപിതാക്കള്‍. വ്യവസായിയും കോയമ്പത്തൂര്‍ സ്വദേശിയുമായ നരേഷ് കാര്‍ത്തിക്കും ഭാര്യ ഗായത്രിയുമാണ് ജാതിയും മതവുമില്ലാതെ മൂന്ന് വയസ്സുകാരി മകളെ സ്‌കൂളില്‍ ...

Page 2 of 10 1 2 3 10

Don't Miss It

Recommended